പരാഗ് തുപ്പി വായ നന്നായി കഴുകി തിരികെ ജീപ്പിൽ വന്നു കയറി ഡാഷ് ബോർഡ് തുറന്നു ഒരു കവറിൽ സൂക്ഷിച്ചു വച്ചിരുന്ന ഏലക്ക എടുത്തു വായിൽ ഇട്ടു ചവച്ചു
ഇത് എന്തിനാ പാപ്പാ – സിബി ചോദിച്ചു
അത് അടിച്ച സാധനത്തിന്റെ മണം പോകാനാ മണം അടിച്ചാൽ അവള് ചുമ്മാ കിടന്നു പ്രശനം ഉണ്ടാക്കും
ഓഹോ അപ്പൊ നേരത്തെ പറഞ്ഞതൊക്കെ ചുമ്മാ തള്ളായിരുന്നു അല്ലേ ..എന്തൊക്കെ വീരവാദം ആയിരുന്നു പെണ്ണുങ്ങളെ വരച്ച വരയിൽ നിർത്തണം മാങ്ങാ തേങ്ങാ ഹോ സമ്മതിച്ചു – സിബി കളിയാക്കി
ഡാ ഡാ കൊച്ചനെ നീ ഒത്തിരി കളിയാക്കുവൊന്നും വേണ്ട കെട്ടി കഴിയുമ്പോ നിനക്കും മനസ്സിലാകും
ഓ പിന്നെ ഞാൻ ഇങ്ങനെ പേടിക്കുകയൊന്നും ഇല്ല
പേടി അല്ലടാ വെറുതെ പട്ടിണി ആയിപ്പോകും അത് വേണ്ടല്ലോ എന്ന് കരുതിയാ
അയ്യോ അപ്പൊ ഇന്ന് കഞ്ഞി പോലും കിട്ടില്ലേ പാപ്പന്റെ കൂടെ വന്നു എന്റെ കഞ്ഞികുടിയും മുട്ടിയോ വിശന്നിട്ടാണെൽ കുടല് കരിയുന്നു
എടാ പൊട്ടാ കഞ്ഞി ഒക്കെ കിട്ടും ഇത് വേറെ പട്ടിണി
ഓകെ ഓക്കേ അതാരുന്നു ഉദ്ദേശിച്ചത് അല്ലേ മണം അടിച്ചാൽ പിന്നെ ആന്റി ആ ഭാഗത്തേക്ക് അടിപ്പിക്കില്ല അല്ലേ
ഡാ ഡാ പിള്ളാര് ചെറിയ വായിൽ വല്യ വർത്താനം ഒന്നും വേണ്ട കേട്ടോ ..ഈ ഷിബു അങ്ങനെ പട്ടിണി കിടക്കത്തോന്നും ഇല്ല..മര്യാദക്ക് തന്നില്ലേൽ ബലമായി എടുക്കും. ഒരു നൂറു അടിച്ചിട്ട് ചെയ്താൽ ഒരു പ്രത്യേക സുഖം ആണ് അത് അവറ്റകൾക്കു പറഞ്ഞാൽ മനസ്സിലാകില്ലല്ലോ ..
അപ്പൊ പാപ്പൻ ഇന്ന് കരുതിക്കൂട്ടി തന്നെയാ തകർക്കാൻ അല്ലേ — സിബി ഒരു കള്ള ചിരിയോടെ ചോദിച്ചപ്പോ ഷിബു തന്റെ കൈ മസിലു പെരുപ്പിച്ചു അവനെ കണ്ണിറുക്കി കാണിച്ചു.. വണ്ടി അപ്പോഴേക്കും വീട്ടില്‍ എത്തി.. ഇറങ്ങി വന്ന ഷിബുവിനെയും സിബിയെയും പുറത്തേക്കു വന്ന സോഫിയ സൂക്ഷിച്ചു നോക്കി. ഷിബു അവള്‍ക്കു അധികം മുഖം കൊടുക്കാതെ അകത്തേക്ക് കയറി, നിഷ്കലംഗ ഭാവത്തില്‍ പുറകെ പോകാന്‍ തുടങ്ങിയ സിബിയുടെ ഉടുപ്പിനു പുറകില്‍ സോഫിയ പിടിച്ചു
എന്താ ആന്റി
നീ വാ ഒന്ന് പൊളിച്ചേ
എന്തിനാ ആന്റി
നിന്‍റെ പുന്നാര പാപ്പന്റെ കൂടെ അല്ലേ പോയത് ഒരു സംശയം തീര്‍ക്കാനാ
എന്തു സംശയം – സിബി പൊട്ടന്‍ കളിച്ചു
ഈ ഇടുക്കി ഗോൾഡ് എന്നെ വേറെ ലോകത്തു എത്തിച്ചു
സംഭവം പൊളിച്ച് നകുലാ?
സൂപ്പർ അടുത്ത പാർട്ട് ഉടനെ വേണം
Super nannyittund baki undo etninte
Thank you Jisha.. Ithu oru cheriya kathayalle..ithinu randaam bhagam illa
അങ്ങനെ സിബിക്ക് നല്ല തുടക്കം
കിട്ടി… ഇനി അവരുടെ സമയം
Dear Panku
Athe avarude time.. Adichu polikatte
താങ്കളുടെ കഥകളിൽ കളി വിവരണം അധികം ഇല്ല എങ്കിലും കളിയിലേക്ക് എത്തുന്ന രീതി വിശ്വസനീയമായ രീതിയിൽ ആണ് അവതരണം.. തുടരണം നല്ല നിലവാരം പുലർത്തുന്നു
Thank you Vismaya.. Ee katha theernnu aduthathu varum
Kollam adipoli nalla avathranam
എന്റെ എല്ലാ കഥകളിലും നല്ല കമെന്റ് പറയുന്ന ആളാണ് താങ്കൾ.. മറ്റു ഒരു വിധം എല്ലാ കഥകളുടെ അടിയിലും താങ്കളുടെ ഒരു കമെന്റ് കാണും എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിന് ഒത്തിരി നന്ദി
അടിപൊളി
Thank you Akhil
സൂപ്പർ
കൊള്ളാം…… കഥ സൂപ്പറായിരുന്നു.
????
?✍️??? super
പ്രിയപ്പെട്ട നകുലാ
വളരെ നന്നായി വിശദീകരിച്ചു എഴുതിയിരിക്കുന്നു നല്ല ഫീല്‍ ലഭിച്ചു തുടരുക
നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു. പൊളിച്ചു. തുടരുക.
bakki add cheyanam. try it
super continue
Hai Nakulan, നല്ല അടിപൊളി സ്റ്റോറി. വളരെ നന്നായിട്ടുണ്ട്. ഇതിന്റെ തുടർച്ച എഴുതുമോ. Waiting for the next one.
Regards.
Hi നകുലൻ
ഒരു ഇടുക്കി ഗോൾഡ് കിട്ടിയ ഫീലിങ് ഉണ്ട് കേട്ടോ.. അടിപൊളി
നന്നായിട്ടുണ്ട് തുടർന്ന് എഴുതണം
നല്ല ഒഴുക്കോടെ കഥ പറഞ്ഞുപോകുന്നുണ്ട്. കളിയുടെ വിവരണങ്ങൾ കുറച്ചുകൂടി ഉൾപ്പെടുത്താം.
തുടരുക…
അടിപൊളി നകുലാ
ഈ കഥ തുടരണം.. കുറച്ചു ഫെറ്റഷ് കൂടി ചേർത്താൽ നന്നായി…