കൂട്ടുകാരന്റെ ഭാര്യക്ക് പ്രസവ വേദന വന്നെന്നും ചിലപ്പോ രക്തം വേണ്ടി വരുമെന്നും അമ്മയോട് പറഞ്ഞ് അവൻ ഇറങ്ങി.. തിരിച്ച് വരുമ്പോൾ അമ്മയെ ശല്യപ്പെടുത്തണ്ടാന്ന് കരുതി വാതിൽ പുറത്ത് നിന്ന് പൂട്ടിയാണ് ശ്രീനി പോയത്…
അവിടുന്ന് നാല് കിലോമീറ്റർ ദൂരമുണ്ട് സത്യഭാമയുടെ വീട്ടിലേക്ക്..ശ്രീനി പതിയെയാണ് ബൈക്കോടിച്ചത്.. നേരം പന്ത്രണ്ട് മണിയായിട്ടുണ്ട്..അവനൊരു പരിഭ്രമവും ഇല്ലായിരുന്നു..
പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര നേരത്തെ ആയതിൽ ഒരു കൗതുകം മാത്രം..
വളരെ സമയമെടുത്ത് സാവധാനമാണ് ശ്രീനി ഭാര്യ വീട്ടിലെത്തിയത്.. ചില കാര്യങ്ങൾക്ക് അമ്മായമ്മക്ക് സമയം കിട്ടണമെന്ന് അവന് തോന്നി.. റോഡിൽ വെച്ച് വണ്ടിയുടെ ഹെഡ് ലൈറ്റ് ഓഫാക്കിയാണ് അവൻ മുറ്റത്തേക്ക് കയറ്റിയത്.. ബൈക്ക് നിർത്തി അവൻ സിറ്റൗട്ടിലേക്ക് കയറി.. പിന്നെ ഒരു ചിരിയോടെ മുൻഡോറിന്റെ ഹാന്റിലിൽ പിടിച്ച് പതിയെ ഒന്ന് തിരിച്ചു..അകത്ത് നിന്ന് കുറ്റിയെടുത്ത് വെച്ച ആ വാതിൽ മലർക്കെ തുറന്നു.. അവൻ അകത്തേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു..
മുകളിലെ മുറിയിൽ പോത്തു പോലെ ഗോപി കിടന്നുറങ്ങുന്നുണ്ടെന്ന ഓർമയിൽ എവിടെയും തട്ടിത്തടയാതിരിക്കാൻ ശ്രീനി മൊബൈൽ തെളിച്ചു.. സത്യഭാമയുടെ മുറി അവനറിയാം..പതിയെ അവനാ മുറിയിലേക്ക് നടന്നു.. മുഴുവനടക്കാതെ ചാരി വെച്ച ആ വാതിൽ തുറന്ന് അവൻ മുറിക്കുള്ളിലേക്ക് കയറി..
ആ വാതിലും ഉള്ളിൽ നിന്നടച്ച് കുറ്റിയിട്ട്
(ശ്രീനി മൊബൈൽ ടോർച്ച് ഓഫാക്കി.. മുറിയിൽ നല്ല ഇരുട്ടാണ്..കട്ടിലിന്റെ സ്ഥാനം അവനറിയാം..ഇരുട്ടിലൂടെ അവൻ കട്ടിലിന്റെ അടുത്ത് വന്ന് നിന്നു.. താളം തെറ്റിയ ഒരു ശ്വാസ്വാച്ചാസം മാത്രം ആ നിശബ്ദതയിൽ ഉയർന്ന് കേൾക്കാം..

അവസാനിച്ചു എന്ന് പറഞ്ഞിടത്താണ് സത്യത്തിൽ ഈ കഥ തുടങ്ങുന്നത്😁 നിർത്തല്ലെ മുത്തെ. രമ്യ, രമ്യയുടെ അമ്മ അവരേയൊക്കെ കളത്തിലോട്ടിറക്ക്.