ഉമ്മ : ആ ഫോട്ടോ ഉണ്ട് , ഉമ്മാടെ മൊബൈൽ ഓപ്പൺ ആക്കി ഗാലറി തുറന്ന് എനിക്ക് ഫോട്ടോ കാണിച്ചു തന്നു .
ഞാൻ : ആഹാ , നല്ല സുന്ദരി കുട്ടി ആണല്ലോ ഉമ്മാ ,,, ഇത് ഇനി പോയി കാണണോ ? ഇതങ്ങു ഉറപ്പിച്ചാ പോരെ…
ഉമ്മ : അത് വേണ്ടടാ അക്കു ,, നമുക് നേരിട്ട് കണ്ട് സംസാരിക്കണം എന്നിട്ട് ഇക്കാനോടും ഉപ്പാനോടും പറയാം , ഫോട്ടോ കാണുന്ന പോലെ ഇനി അല്ലൻഖിലോ , അതുമല്ല വീടും പരിസരവും ഒക്കെ നോക്കണ്ടേ മോനേ ,,,
ഞാൻ : അതെന്താ ഉമ്മാ നമ്മൾ സ്ഥലക്കച്ചോടം ആണോ ചെയ്യുന്നേ ? വീടൊക്കെ നല്ലതാണൊന്ന് നോക്കാൻ ..
ഉമ്മ : അങ്ങിനല്ല മോനെ, ഒന്നൂല്ലാൻകിലും നിങ്ങളെ ഇത്രേം ഒക്കെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയതല്ലേ , അപ്പോ നിങ്ങൾ കെട്ടി കൊണ്ടുവരുന്ന ഫാമിലിയിലെ കുട്ടികളും അതുപോലെ നല്ല തറവാട്ടിലുള്ളവരൊക്കെ ആവണ്ടേ , അതാ ഉമ്മ ഉദ്ദേശിച്ചത് ,
ഞാൻ : ചിരിച്ചിട്ട് ഉമ്മാനോട് പറഞ്ഞു , ഉമ്മാ ഞാൻ ചിലപ്പോ തറവാടും തെങ്ങുംതോപ്പും ഒന്നും നോക്കില്ലാട്ടാ എനിക്ക് ഇഷ്ട്ടായാ ഞാൻ അത് നിങ്ങളോട് പറയാം അപ്പോ എനിക്ക് കെട്ടിച്ചു തന്നാ മതി..
ഉമ്മ : ഈ കാര്യം എന്റെ മോൻ ഉപ്പാനോടും കൂടി ഒന്ന് പറയണേ ….
ഞാൻ : അല്ലേൽ വേണ്ട , എന്തിനാ വെറുതെ ദേഹം നോവിക്കുന്നെ , എനിക്ക് എന്തായാലും കുഴപ്പല്ല , ഞാൻ എന്തിനും റെഡി ആണ് ,,,
ഉമ്മ : അങ്ങിനല്ലലോ എന്റെ മോൻ കുറച്ചു മുന്നേ പറഞ്ഞെ ,,,
ഞാൻ : അത് പിന്നെ , ചില സംഘട്ടനങ്ങൾ ആലോചിച്ചപ്പോ ഉമ്മ പറഞ്ഞതാ ശെരി എന്നു തോന്നി ,,,
ഉമ്മ : ആ ആ .. അത് എന്തേലും ആവട്ടെ , നമുക് ഇപ്പോ ഇക്കാടെ കാര്യം ആദ്യം നോക്കാം , നിന്റെ ഇനിയും സമയമുണ്ടല്ലോ , അപ്പോ ആലോചിക്കാം ,

നെയ്‌കൂതി ഉഫ്ഫ്ഫ്
പൊളിക്ക് ബ്രോ 👍👍👍
തുടക്കം കൊള്ളാം. പേജ് കൂട്ടി അവര് തമ്മിൽ ഉള്ള സംഭാഷണങ്ങൾ ഓക്കേ നല്ലൊണം വിവരിച്ചു. എഴുതുക കളി പതുകെ മതി ❤️
മച്ചാനേ നീ ഈ സൈറ്റിന് പറ്റിയ ടീമാ. ഞെരിപ്പൻ
super macha.. continue