ഇക്കയുടെ ഭാര്യ 1 [മച്ചാൻ] 158

അങ്ങിനെ അവളെ സ്കാൻ ചെയ്ത് നോക്കി വെള്ളം ഇറക്കി നിൽക്കുന്ന സമയത്താണ് ബ്രോക്കറുടെ ചോദ്യം , മോളെ പേടിച്ചു മാറി നിൽക്കേണ്ട ചെക്കൻ വന്നിട്ടില്ല ഇത് അനിയനും ഉമ്മയുമാണെന്ന് , അപ്പോഴേക്കും അമ്മായി അവളേം കൊണ്ട് ഉമ്മ ഇരിക്കുന്ന സോഫയുടെ അടുത്തു കൊണ്ടുവന്നു നിർത്തി ,

എൻറെ നേരെ മുന്നിലായിരുന്നു അവൾ വന്നു നിന്നത് , ഉമ്മയുടെ സൈഡിലായിട്ട് അവൾ ഉമ്മയെയും നോക്കി ചിരിച്ച മുഖത്താൽ നോക്കി നിൽക്കുന്നുണ്ടായിരുന്നു , അവളെ കണ്ട സന്തോഷത്തിലാണെന്ന് തോനുന്നു ഉമ്മാക്ക് ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥ ഉമ്മയും ചിരിച്ച അവളേം നോക്കി നില്കുവാർന്ന്, അവസാനം ഉമ്മ തന്നെ അവളെ അടുത്ത് ഇരുത്തി സംസാരിക്കാൻ തുടങ്ങി,

ഉമ്മ : എന്താ മോൾടെ പേര് .
അവൾ : സജ്‌ന

ഉമ്മ : എന്റെ മൂത്ത മകന് വേണ്ടി ആണ് ഞങ്ങൾ മോളെ കാണാൻ വന്നത്, അവൻ ദുബൈയിൽ അവന്റെ ഉപ്പാടെ കൂടെ ബിസിനസ്സ് ആണ് ,പേര് അഷ്‌ക്കർ , ആഷി എന്ന് വിളിക്കും ഞങ്ങൾ , എന്നിട്ട് എന്നെ കാണിച്ചിട്ട് പറഞ്ഞു , ഇതെന്റെ രണ്ടാമത്തെ മോനാ, അക്‌ബർ അതായത് ഞങ്ങൾടെ അക്കി , എനിക്ക് ഇവര് രണ്ടുപേരെ ഉള്ളു,

അവൾ ഇത് എല്ലാം കേട്ടിരിക്കുകയായിരുന്നു , കൂടെ ചിരിച്ചു എന്നേം നോക്കുന്നുണ്ട് ,
ഉമ്മ : പടിക്കുന്നുണ്ടോ ,

സജ്‌ന : ഇപ്പൊ ബി കോം കഴിഞ്ഞു ഇനി തുടർന്ന് പേടിക്കാൻ ആഗ്രഹം ഉണ്ട് ,
ഉമ്മ : ആഹ് , അതൊക്കെ മോൾ എന്റെ മോനോട് തന്നെ പറഞ്ഞേക്ക് , ഞങ്ങൾക്കു ഒരു കുഴപ്പോം ഇല്ല , കല്യാണം കഴിഞ്ഞാ ഇനി അവൻ മോൾടെ കാര്യം എല്ലാം നല്ല ഭംഗിയായി നോക്കിക്കോളും, മോൾ ഞങ്ങളുടെ വീട്ടിൽ വന്നു കയറേണ്ട താമസം മാത്രേ ഉള്ളൂ ,എന്നും പറഞ്ഞു ഉമ്മ അങ്ങോട്ട് ഒരേ ചിരി. കൂടെ എന്നെയും നോക്കി സജ്‌ന ഉഷാറാ എന്നും പറഞ്ഞുള്ള ഒരു ആക്ഷനും കാണിച്ചു ,

The Author

മച്ചാൻ

www.kkstories.com

4 Comments

Add a Comment
  1. നെയ്‌കൂതി ഉഫ്ഫ്ഫ്

    പൊളിക്ക് ബ്രോ 👍👍👍

  2. തുടക്കം കൊള്ളാം. പേജ് കൂട്ടി അവര് തമ്മിൽ ഉള്ള സംഭാഷണങ്ങൾ ഓക്കേ നല്ലൊണം വിവരിച്ചു. എഴുതുക കളി പതുകെ മതി ❤️

  3. മച്ചാനേ നീ ഈ സൈറ്റിന് പറ്റിയ ടീമാ. ഞെരിപ്പൻ

  4. super macha.. continue

Leave a Reply

Your email address will not be published. Required fields are marked *