ഇക്കയുടെ ഭാര്യ റസിയാത്ത 12 [Kuttan] 374

അതും കൂടി ആയപ്പോൾ എല്ലാം ആയി..സ്റ്റേജിൽ ആരൊക്കെയോ പാട്ട് പാടുന്നുണ്ട്….വലിയ ചെമ്പ് ഒക്കെ പിടിക്കാൻ വാപ്പയുടെ കുറച്ചു ഫ്രണ്ട്സ് ഒക്കെ വന്നു സഹായിക്കാൻ …അത് കൊണ്ട് എല്ലാം സെറ്റ് ആക്കി മാറ്റി വെച്ചു…

വാപ്പ – എടാ..ഞാൻ പോയി എന്തേലും വാങ്ങിച്ചു വരാം…നീ അകത്തു ഇരിക്ക്…റെസ്റ്റ് എടുക്കു

വേണ്ട വാപ്പ..ഇനി കഴിച്ചാൽ പോകില്ല…വാപ്പ അങ്ങോട്ടേക്ക് പോ..എല്ലാരും അന്വേഷിക്കുന്നുണ്ട്….

വാപ്പ – എന്നാലും

പ്രശ്നം ഇല്ല…എനിക്ക് ഇതൊക്കെ ശീലം ആണ്…വാപ്പ ഹാപ്പി ആയി പോ..

ഞാൻ വീട്ടിലേക്ക് സ്റ്റെപ്പ് ഒക്കെ കയറാൻ കുറച്ച് കഷ്ടപ്പെട്ട് പോയി…ഞാൻ മുകളിൽ ഹാളിലേക്ക് പോയി …അവിടെ സോഫയിൽ കയറി വിയർപ്പോടെ കിടന്നു .ഫാൻ ഫുൾ സ്പീഡിൽ ഇട്ടു…എന്ത് സുഖം…

 

കുറച്ച് കഴിഞ്ഞപ്പോൾ റസിയാത്ത കയ്യിൽ ഒരു കവറും ആയി എൻ്റെ അടുത്തേക്ക് വന്നിരുന്നു…എൻ്റെ മുഖത്ത് തലോടി…

എന്താ താത്ത..ഇവിടെ..താഴേക്ക് പോകുന്നില്ലേ…

എടാ… സോറി…വാപ്പ ഫുഡ് വാങ്ങിച്ചു എൻ്റെ കയ്യിൽ കൊടുത്തു വിട്ടത് ആണ് ..വാ എഴുനേറ്റു ഇരിക്ക്..കഴിക്കാം…

എനിക്ക് വേണ്ട താത്ത…വയ്യ…എല്ലാം എൻ്റെ തലേക്ക് ഇട്ട് ഇക്ക എവിടെ

അവിടെ ഉണ്ട് .. ആ വൃത്തികെട്ടവന്മാരോട് ഒപ്പം ഉണ്ട്…

ഹിഹി.. ഏതാ ഈ ടീം…ഇക്കയുടെ ഫ്രണ്ട്സ് ആണോ

ഏയ്..ഇവിടെന്ന് കിട്ടിയതാണ്…ഇന്ന് .. വെള്ളളമടീ കമ്പനി ആകും….

ഹ ഹ..ഇത്ര പെട്ടെന്ന് കമ്പനി ആവണെൽ കുപ്പി തന്നെ വേണം

ഹാ അതെ..

ഞാൻ എഴുന്നേറ്റ് ഇരുന്നു..റസിയാത്ത കവർ അഴിച്ചു..ചപ്പാത്തി ആണ്…ചിക്കെൻ ഫ്രൈ യും ഉണ്ട്…

റസിയാത്ത അതിലേക്ക് കുറച്ച് കറിയും എടുത്തു എനിക്ക് വായിൽ തരാൻ നോക്കി..ഞാൻ സ്റ്റെപ്പിൻ്റെ അവിടേക്ക് നോക്കി..

ആരും വരില്ല…കഴിക്ക്….

റസിയാത്ത രണ്ടു ചപ്പാത്തി എനിക്ക് തന്നു…നല്ല വിശപ്പ് ഉള്ളത് കൊണ്ടും താത്ത വായിൽ തന്നത് കൊണ്ടും നല്ല ടെസ്റ്റ് ആയിരുന്നു ..

കഴിച്ച് കൈ കഴുകി ഞാൻ സോഫയിലേക്ക് വന്നു…

എടാ എൻ്റെ കിടക്കയിൽ കിടന്നോ..റെസ്റ്റ് എടുക്കു..നാളെ കല്യാണത്തിന് നീ തന്നെ വേണം ഓടി നടക്കാൻ…ഇക്കയെ നോക്കണ്ട…കേട്ടോ

ഹും..എല്ലാം.മനസ്സിൽ ആയി..നാളെ കൂടി കഴിയുമ്പോൾ ഞാൻ ഒരു വഴിക്ക് ആകും…

The Author

27 Comments

Add a Comment
  1. റജില യെ കൂടി ഷാഫി കളിക്കുന്ന സീൻ വന്നാൽ കഥ സൂപ്പർ ആവും

  2. Next where

  3. കുട്ടാ അടുത്ത part ready ആയിലെ ??

    1. ഞാൻ ഡെയിലി നോക്കാറുണ്ട് വന്നൊന്ന് ?

  4. എനിക്ക് ഈ കഥ നല്ലപോലെ ഇഷ്ടപ്പെട്ടു ഇതിന്റെ ബാക്കി എന്നാണ് വരിക

  5. കൊള്ളാം നന്നായിട്ടുണ്ട്. കലക്കി. തുടരുക ?

  6. Eppol shafi thannee….avale..muttan kaliyanu kalikkunnath…..appol Jamal vannal athinu mukalil nikkunna Kali rasiyaye kalikkanam…..enkille….effect undavu……..bro nxt part thamasikkalle…..athu ammayum Kalla kamukanum…athu ….pettannu tharane

  7. Bro poli..onnum paryaan illa..Jamal ikka Venda..adutha adipoli akit vaa

    1. കുട്ടൻ

      അടുത്ത പാർട്ടിൽ ജമാൽ ഉണ്ട്..

  8. അത് എന്ത് പരിപാടിയ ചെക്കന് വായിനോക്കാനോ ഒന്നും പറ്റില്ല റസിയക്ക് എല്ലാം ചെയാം അല്ലെ പുളിക്കാരീടെ അനിയത്തീടെ കല്യാണത്തിന് പണി മുഴുവൻ ചെക്കന് ഓൾടെ കെട്ടിയോൻ ഫ്രീ ആയി നടക്കുന്നു ഇവൾ ഇവനെ മാത്രമേ എല്ലാം എന്ന് പറഞ്ഞു ഊമ്പിച്ചു കാര്യം സാതിക്കുന്നു കൊള്ളാം ഇതിലും ബേധംഅവൻ നാടുവിട്ടു പോകുന്നതാ koppp

    1. കുട്ടൻ

      അങ്ങനെ ഒന്നുമില്ല..രണ്ടുപേർക്കും ഇടയിൽ സ്നേഹമുണ്ട്…..ഇപ്പൊ റസിയ അവനെ ആണ് കൂടുതൽ സ്നേഹിക്കുന്നത്…അങ്ങനെ കണ്ടാൽ മതി..

  9. ജമാലിക്കാ തിരിച്ചു വന്നൊട്ടെ പക്ഷെ റസിയയെ അയാൾക്ക് കൊടുക്കരുത് റഫീ റജിലേക്കും 8 പണി കൊടുക്കണം

    1. Adhenne rasiya only for shafi

  10. Bakki varatta

  11. ജമാലിക്കാനെ കൊണ്ടുവാ റസിയയുമായി ഒന്നാന്തരം കളി വേണം

    1. കുട്ടൻ

      varum.
      വൈകാതെ വരും…സമയം ആകട്ടെ

      1. Bro അടുത്ത പാർട് നല്ല ലങ്ത്തിൽ എഴുതണെ

  12. പുതിയ കളിക്കാരികളെ ഇറക്കേണ്ട സമയമായി

  13. റസിയാത്തയുടെ കെട്ടിയോനും റജിലക്കും ഒരു സൂപ്പർ പാരപ്പണി കൊടുക്കേണ്ടതാണ്.

    1. രുദ്രൻ

      നിങ്ങളുടെ കഥക്ക് വേണ്ടി വെയിറ്റിംഗ് ആണ് പെട്ടെന്ന് വരുമോ

    2. കുട്ടൻ

      അവള് കെട്ടി പോകില്ലേ…..

  14. ജിത്തു

    ജമാലിക്ക തിരിച്ചു വരുമോ

    റസിയയെ കളിച്ച പൊളിക്കാൻ

    1. കുട്ടൻ

      yes..varum..

      1. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *