ഇക്കയുടെ ഭാര്യ റസിയാത്ത 9 [Kuttan] 466

. ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ

 

ഉമ്മ – നീയോ?ഇന്ന് ഇല്ലെ..

 

രണ്ടു ദിവസം ഇല്ല..ഉമ്മ..ഡോക്ടർ സ്ഥലത്ത് ഇല്ല..

 

ഉമ്മ – എന്നാ നീ ഞങ്ങളെ കൊണ്ട് പോയി വിട്…

 

അത് ഉമ്മാ..എനിക്ക് കുറച്ചു വർക്ക് ഉണ്ട്..വീട്ടിൽ നിന്ന് ചെയ്യാൻ …കുറെ രോഗികളുടെ റിപ്പോർട്ട് ഒക്കെ എഴുതി മാഡത്തിന് അയച്ച് കൊടുക്കാൻ ഉണ്ട്…അതാ

 

ഉമ്മ – ആണോ..എന്നാ ശരി..ഞങ്ങൾ പോവാം..റസിയ ഇവൻ ഇവിടെ ഉണ്ടല്ലോ..നീ വരണ്ട ..വെറുതെ മോനെ യും കൊണ്ട് വരണ്ട… ഞാൻ എൻ്റെ വീട്ടിൽ രണ്ടു ദിവസം നിൽക്കുക കൂടി ചെയ്യാം..ഖദീജ ക്കും അങ്ങനെ ഒരു ആഗ്രഹം കുറെ ആയി പറയുന്നു..

 

എൻ്റെ ഉള്ളിൽ സന്തോഷം ഉണ്ട് എങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല..താത്ത എന്നെ നോക്കി ചിരിച്ചു എങ്കിലും ഞാൻ മുഖം തിരിച്ചു…

 

താത്തയെ വേനെമെങ്കിൽ കൊണ്ട് പോക്കൊളു..ഇവിടെ ഞാൻ നിന്നൊണ്ട്..

 

ഞാൻ എന്താ അങ്ങനെ പറഞ്ഞത് എന്ന് താത്ത ആലോചിച്ചു നിന്നു..

 

റസിയാത്ത – നീ ഒറ്റക്ക് ഒന്നും നിൽക്കണ്ട..ഞാൻ നിൽക്കാം..

 

വേണ്ട എന്ന്…

കുറച്ചു സൗണ്ടിൽ തന്നെ ഞാൻ പറഞ്ഞു.

 

റസിയാത്ത ആകെ സങ്കടവും ഒക്കെ ആയി മിണ്ടാതെ നിന്നു..

 

ഉമ്മ – നീ അല്ല ..ഞാൻ പറയണത് കേട്ടാൽ മതി..ഒറ്റക്ക് ഒന്നും നിൽക്കണ്ട…ശരിയാവില്ല.. അവള് ഇവിടെ നിൽക്കട്ടെ..അവിടെ വന്നാൽ ഇനി മോന് ഓരോ അസുഖം ഒക്കെ ആയാൽ ആകെ കുടുങ്ങും.. ഞങ്ങൾ ഇറങ്ങുക ആണ്..ഞാൻ ഡ്രസ്സ് എടുക്കട്ടെ . ഖദീജ നീ കൂടി ഡ്രസ്സ് എടുത്തു വാ..

 

ഞാൻ അകത്തേക്ക് പോയി…സോഫയിൽ ഇരുന്നു….ഉമ്മ എല്ലാം എടുത്തു പുറത്തേക്ക് ഇറങ്ങി..

 

ഉമ്മ – എടാ.. എങ്ങോട്ടും പോവരുത്..അവളെയും മോനെയും ഒറ്റക്ക് ആക്കരുത്..കേട്ടല്ലോ..പോട്ടെ മോളെ..അവൻ പോയാൽ എന്നെ വിളിക്ക്..

റസിയാത്ത – ഉമ്മ പോയി വാ..അവൻ എങ്ങോട്ടും പോവില്ല.. ദാ ഓട്ടോ വന്നല്ലോ…

 

ഉമ്മ – ശരി മോളെ..വാ ഖദീജ ..വേഗം കയറി ഇരിക്ക്..

The Author

26 Comments

Add a Comment
  1. ജമാൽ ഇക്ക തിരിച്ചു വരുമോ?

  2. കൊള്ളാം. തുടരുക ??

  3. Bro…kunju aagraham…..ath eni thudarumo….

  4. Mukhath irikkunnath poli??
    Oru thamashayennonam kurach neram koode aa irutham thudaravunnathanu.
    Cherya oru punishment pole

    1. തസ്‌ലീന

      ഒന്നാമത് ഞങ്ങൾ മുസ്ലിം സ്ത്രീകൾക്ക് 2 ഉം 3 ഉം പ്രസവം കഴിഞ്ഞാൽ മൂത്രം ചോർന്നു പോകും പുറത്തു പറയാറില്ല നാണക്കേട് കൊണ്ട്. പക്ഷേ ഭർത്താവിനു അറിയും ?. അവര് പറഞ്ഞല്ലോ പോണം ന്നു വീട്ടില്ലെങ്കിൽ അത് അവിടെ പോകും ? എനിക്ക് പോകാറുണ്ട്

  5. Eni ഉണ്ടാവില്ലെന്നു കരുതിയതാ…
    ഒരുപാട് ഡിലെ ആക്കല്ല bro?

  6. തുടർച്ചയായ മേളകൾക്കിടെ റസിയാത്തയ്ക്ക് ഷാഫിയിൽ നിന്നും ഒരു ട്രോഫി കൂടി കിട്ടിയിരുന്നെങ്കിൽ. റാഫിയെ വേറെ കല്യാണം കഴിപ്പിച്ചോ ഗൾഫിൽ ഇമ്മോറലിനു പൊക്കിയോ ഒഴിവാക്കിയേച്ച് റസിയയെ എല്ലാവരുടെയും സമ്മതത്തോടെ ഷാഫിയുടെ ബീവിയായി നിക്കാഹ് കഴിച്ചുകൊടുത്തിരുന്നെങ്കിൽ.

    1. Njanum eth aaghrahichu.pakshe kuttan comments onnim replay tharilla..njn oru kathaye patty ethra thavanna chodhichu enittum no replay ??. Atha njn oru abhiprayvum kathaye kurich parayathath

      1. കുട്ടൻ

        അനു എൻ്റെ ദേവത അല്ലേ?

  7. Kunju agraham continue cheyu bro plss

  8. Bro comments replay tharamo….

    അനു എൻ്റെ ദേവത bro last part koodi azhuthi stop akamo part 9 comment onnu nook athil ellarum paryunath annu pls ???

    “അനു എൻ്റെ ദേവത 10” kanum ennu prethishikunnu pls ???

    1. കുട്ടൻ

      അത് ഇനി തുടരാൻ ഉള്ള സാധ്യത ഇല്ല… 2,3 തവണ എഴുതി എങ്കിലും അത് നല്ലതായി തോന്നിയില്ല..നല്ല ഒരു കഥ കിട്ടുക ആണേൽ നോക്കാം..

      1. Ok. Pdf akamo ethuvareyullath

      2. Bro oru nalla climax നൽകി അവസാനിപ്പിച്ചുടെ . അതിൽ kambhi വേണം എന്നില്ല പക്ഷേ ഒരു നല്ല ending നൽകാമോ…

        1. കുട്ടൻ

          താങ്കൾ നല്ല ആശയം തരുകയാണെൽ മുൻപോട്ട് കൊണ്ട് പോകാം

          1. kurashiabraam838@gmail dot com
            message edamo

  9. ഒരുപാട് കാലത്തിനു ശേഷം വേണ്ടും വന്നല്ലോ. ഈ ഭാഗവും പൊളിച്ചടക്കി.റസിയയെ അടിച്ചു പതം വരുത്തിച്ചു.

    പ്രവാസിയായി തുടക്കം കഥയുടെ 7മത്തെ ഭാഗം ഇത്പോലെ തുടരണം.പണ്ട് പെട്ടന്നു തന്നെ കഥകൾ വന്നിരുന്നു.ഇപ്പോൾ അതിന് ഡിലെ സംഭവിച്ചു.കഴിയുന്നതും നേരത്തെത്തരാൻ നോക്കണേ

    All the best?

    1. കുട്ടൻ

      അത് എല്ലാം എഴുതി കൊണ്ടിരിക്കുന്നു..വൈകാതെ വരും..

  10. Ee kadha nirthiyenna vicharichath…..vannallo…

  11. റസിയ അടിച്ചോടിച്ച ജമാലിനെ, റസിയ തന്നെ വിളിച്ചു കളിപ്പിക്കണം. ഷാഫിയുടെ സമ്മതത്തോടെ. എഴുത്തുകാരൻ സ്വാർത്ഥത കാണിക്കരുത്.

  12. ??? ??? ????? ???? ???

    ?????????????

  13. ജമാൽ ഇക്കയെ ഒന്നുകൂടെ കൊണ്ട് വന്നാൽ നന്നായിരിക്കും

    1. Ithu story ezhuthunna Anup aano… seethayude Parinamam

    2. കുട്ടൻ

      കൂടുതൽ കഥാപാത്രങ്ങൾ വരുന്നതിനോട് ആർക്കും യോജിപ്പില്ല…ഇങ്ങനെ മുന്നോട്ട് പോവാൻ ആണ് എനിക്കും താൽപ്പര്യം

Leave a Reply

Your email address will not be published. Required fields are marked *