ഇക്കയുടെ സ്വന്തം റസിയ [Love] 226

അങ്ങനെ ഫ്രണ്ടിന്റെ ഒരു അഭിപ്രായം മനസിലാക്കി ഒരു ഇഷ്ടം തോന്നി തുടങ്ങി എനിക്ക്.

ഞാൻ പുറത്തു പറഞ്ഞില്ല  അവൻ പറയട്ടെ എന്നൊരു വാശി എനിക്കും ഉണ്ടായിരുന്നു.

ഞാൻ  അങ്ങനെ വിചാരിച്ചു കടന്നു പോയി.

ഇടക്ക് ഞാൻ അവനെ നോക്കുന്നുണ്ടെന്നു മനസിലായപ്പോ ആണോ എന്തോ അവനും എന്നെ വല്ലാതെ നോക്കാൻ തുടങ്ങി ഒരിക്കൽ ഫ്രണ്ടിനോട് എന്റെ ഫോൺ നമ്പർ കിട്ടിമോ എന്ന് കൂടി ചോദിച്ചതായി ഞാൻ അറിഞ്ഞു.

എനിക്ക് ഫോൺ ഇല്ലെന്നും വീട്ടിലെ അവസ്ഥ ഷാഹിനെ അവൾ അറിയിച്ചു.

അങ്ങനെ എനിക്ക് ആളുടെ ഒരു കത്ത് വന്നു എന്റെ ബുക്കിനിടയിൽ അവൾ വച്ചതാവാം എന്നെനിക്കു തോന്നി ഷാഹിൻ പറഞ്ഞിട്ട്.

ഞാൻ വീട്ടിൽ ചെന്നു കത്ത് വായിച്ചു ഒരു കവിത അതിൽ എന്റെ പേര് ഉൾപ്പെടുത്തികൊണ്ട്  ഞാൻ അത് വായിച്ചു.

പിറ്റേന്ന് കവിത എങ്ങനെ ഇന്ടെന്നു അവൻ എന്നോട് ചോദിച്ചു ഞാൻ അതിനു മറുപടി പറഞ്ഞില്ല.

അതിനു പകരം ചോദിച്ചത് രഹസ്യമായി ചെയ്യാതെ നേരിട്ട് ആയിക്കൂടെ എന്നൊരു ചോദ്യമായിരുന്നു അല്പം ദേഷ്യം കാണിച്ചു അത് അവനിൽ ചെറിയ സങ്കടം ഉണ്ടാക്കി എന്ന് മനസിലായകൊണ്ട് ഞാൻ ഇനി എഴുതിയാൽ  നേരിട്ട് തന്നേരെ എന്നൊരു മറുപടി കൊടുത്തു.

അത് കെട്ടിട്ടാവണം അവന്റെ മുഖത്തൊരു പുഞ്ചിരി. എന്നേക്കാൾ മൂന്നു വയസിനു മൂത്തതാണേലും ഞാൻ എടാ എന്നെ വിളിച്ചോളൂ അങ്ങനെ ഞങ്ങൾ അടുത്ത്.

പിന്നെ ഞങ്ങൾ കത്തിലൂടെ സംസാരിക്കാൻ തുടങ്ങി.

ഈ സംഭവം നടക്കുന്നത് കൊറോണ കു മുന്നേ ആണ്.

അങ്ങനെ നീണ്ട പ്രണയത്തിനോടുവിൽ ഷാഹിൻ എന്നെ കെട്ടി.

അതിനിടയിൽ പുറത്തു കൊണ്ടുപോവുകയും ഒക്കെ ചയ്തു കറങ്ങാനും  പിന്നെ എന്നെ നെയ്യ് പോലുള്ള ശരീരം ഉടക്കാനും മറന്നില്ല.

അതായിരുന്നു എന്നിൽ വികാരം കൊള്ളിച്ചത് ഒരു പെണ്ണായിട്ടും ആരുമായും അടുക്കാറില്ല അതുകൊണ്ടും സെക്സിനെ പറ്റി ഒരുപാട് ഒന്നും അറിയില്ലായിരുന്നു.

അങ്ങനെ ഷാഹിനിലൂടെ ആണ് ഒരിക്കൽ ഞാൻ വികാരത്തിനു അടിമ പെട്ടത് എന്റെ ശരീരം എന്തിനോ കൊതിക്കുന്നുണ്ടെന്നും മനസിലാകുന്നത്.

അങ്ങനെ കുറെ വഴക്കും ബഹളങ്ങളും ഉണ്ടാക്കി തന്നെയാ എന്നെ കെട്ടിയതും സാമ്പത്തികം തന്നെ ആണ് എല്ലായിടത്തും പ്രിശ്നം.

The Author

5 Comments

Add a Comment
  1. കൊള്ളാം തുടരുക ❤

  2. Kampi story ezhuthiya cash kitto please reply

  3. പേജ് കൂട്ടി എഴുതു..

  4. കഥ തുടങ്ങിയതെ ളള്ളു അപ്പോഴെക്കും കുത്തി തിരിപ്പുമായി ഒറോരുത്തർ ഇറങ്ങി കഥ തുടരുക അടുത്ത പാർട്ട് വേഗം

  5. അങ്ങനെ ഇവൾക്ക് വേണ്ടി എല്ലാം നഷ്ടപെടുത്തിയെ ഇക്കാക്ക് ഇട്ടു തന്നെ ഈ മോൾ പണി കൊടുക്കുമായിരിക്കും അല്ലെ ? അതാണലോ ചരിത്രം , പണി എടുത്തു തിന്നാൻ കൊടുക്കാൻ ഒരുത്തൻ അത് തിന്നു എല്ലിന്റെ ഇടയിൽ കയറുമ്പോ ആ കഴപ്പ് തീർക്കാൻ വേറെ ഒരുത്തൻ.hahahahaha

Leave a Reply

Your email address will not be published. Required fields are marked *