ഇക്കിളിപ്പെണ്ണ് [മൻമദ ശരാവത്ത് ] 221

അപ്പോയെക്കും ഓർഡർ ചെയ്ത ഫുഡ്‌ എത്തി..

എല്ലാവരും കഴിച്ചു തിരിക്കാൻ എണീറ്റു..

ബില്ല് അടക്കുന്ന നേരം അമയ ഒഴികെ എല്ലാവരും വണ്ടിയിൽ കയറി അവൾ ദാസിനെ ചുറ്റി പറ്റിത്തന്നെ നിന്നു…

ബില്ല് പേ ചെയ്തു തിരിയുമ്പോൾ..

അതെ അങ്കിൾ ഞാൻ കാര്യായിട്ട് പറഞ്ഞതാട്ടോ മോളു വഴിതെറ്റിപ്പോകാതെ നോക്കേണ്ടത് ഇപ്പോൾ പപ്പയാണ്..

എന്താടീ നീ പറയുന്നത് അവൾ അങ്ങിനെ നിന്നെപ്പോലെ മരം കയറി അല്ല അവൾക്കറിയാം അടങ്ങി ഒതുങ്ങി ഇരിക്കാൻ നീ വെറുതെ എന്റെ മോളെ കുറ്റം പറയല്ലേ..

ഞാൻ പറഞ്ഞന്നേ യുള്ളെ… അവസാനം എവിടുന്നെങ്കിലും ആരുടെയെങ്കിലും കൂടെന്നിന്നു പൊക്കിയാൽ ഞങ്ങളോട് ചോദിക്കരുത്..

ഡീ പെണ്ണെ മതി നീ എങ്ങോട്ടാ ഈ പോകുന്നെ പാവം എന്റെ മോളു ഞാനറിയാത്ത ഒരു രഹസ്യവും എന്റെ മോൾക്കില്ല..

എന്റെ പെണ്ണിനെ കുറിച്ച് അപവാദം പറഞ്ഞാലുണ്ടല്ലോ..

ശെരിയാ ഇപ്പോ ഒന്നുമില്ല എങ്കിലെ പക്ഷെ പ്രായം അതല്ലേ ഇനി ചെന്ന് ചാടാതിരിക്കാനാ അങ്കിളിനോട് ഇടപെടാൻ പറഞ്ഞത്..

ഞാൻ നോക്കിക്കൊള്ളാം കൊച്ചേ നീ അതോർത്തു ടെൻഷനാവേണ്ട…

അങ്കിൾ പേടിക്കേണ്ട അവൾക്കെന്തായാലും പ്രേമം ഒന്നുമില്ല ആകെ ഉള്ളത് പാപ്പയോടുള്ള ഇഷ്ടമാണ് പപ്പയും അതുപോലെ അവളെ ഒന്നും സ്നേഹിച്ചാൽ മതി..

ഞാൻ സ്നേഹിക്കുന്നുണ്ടല്ലോ അതിനി നിന്നെ ബോധ്യപെടുത്തണോ ..

എനിക്കറിയാം അങ്കിൾ… ഞാൻ പറഞ്ഞത് അതല്ല എന്താണെന്നു അറിയണമെങ്കിൽ മോൾടെ മൊബൈൽ ഒന്നും പരിശോധിക്ക്..

സെർച്ച്‌ ഹിസ്റ്ററിയും പിന്നെ വീഡിയോസ് എല്ലാം..

പാസ്സ്‌വേർഡ്‌ ഞാൻ പറഞ്ഞു തരാം..

(********) ഇതാണ്

ഞങ്ങൾ ബസ് കയറുമ്പോൾ അവളെ കുറച്ചു നേരം അവിടെ നിർത്താം ആ നേരം ഒന്നു നോക്കു മോൾടെ മൊബൈൽ…

ഇത്രയും പറഞ്ഞ അമയാ വേഗം വണ്ടിയിൽ കയറി ഇരുന്നു…

വണ്ടി strat ചെയ്തു ദാസ് ബസ്ടാണ്ടിലേക്ക് വിടുമ്പോൾ മനസ്സിൽ പല സംശയങ്ങളുമായിരുന്നു..

എന്തായിരിക്കും അവൾ കരഞ്ഞ ഞാനറിയാതെ മോളുടെ രഹസ്യങ്ങൾ.. എന്തായാലും അവൾ പറഞ്ഞപോലെ ഒന്നു നോക്കിയേക്കാം…

 

ബസ്റ്റാൻഡിൽ അവരെ ഇറക്കി ദാസ് വണ്ടിയിൽ തന്നെ ഇരുന്നു..

പോകാൻ നേരം അമയ ദാസിനെനോക്കി ഒന്നു ചിരിച്ചു എന്നിട്ട് കാറിൽ വെച്ച മോൾടെ മൊബൈലിലേക് നോക്കി ഒരു ചെറിയ ആക്ഷനിട്ടു..

16 Comments

Add a Comment
  1. തുടരൂ. ഒത്തിരി ഇഷ്ടായി

  2. അടിപൊളി. തുടരുക ⭐⭐⭐

  3. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  4. അരുന്ധതി

    Please continue…

  5. Radhakrishnan. K.T.

    Yes, venam.molude mathramalla friendsinteyum venam. At the earliest, best of luck.

  6. Ethide baki bagam epol annu

  7. ഹാജ്യാർ

    കൂട്ടുകാരികളേയും ഉൾപ്പെടുത്തി മുന്നോട്ടു പോകട്ടെ

  8. സുധി അറയ്ക്കൻ

    നല്ല എഴുത്ത്. നല്ല തീം. ഇത് പോലെ നന്നായൊ വിവരിച്ച് എഴുതുക. ആശംസകൾ.

  9. സൂപ്പർ

  10. കഥ എനിക്ക് ഇഷ്ടപ്പെട്ടു, നല്ല തീമാണ്. നിങ്ങളുടെ എഴുത്തും അടിപൊളി ആണ്.
    കഥ ആദ്യ ഭാഗം തന്നെ കൂടുതൽ ശ്രദ്ധിക്കപ്പെടണം എന്നില്ല. നിങ്ങൾ അടുത്ത ഭാഗങ്ങൾ എഴുതിയിടൂ. ആ consistency കാണുമ്പോൾ കൂടുതൽ ആൾക്കാർ വായിക്കാൻ തുടങ്ങിക്കോളും.
    പിന്നെ എന്റെ അനുഭവം വെച്ച് ഇത് ഒരുപാട് ആൾക്കാർക്ക് ഇഷ്ട്ടപ്പെടാൻ സാധ്യതയുള്ള ഒരു തീം തന്നെയാണ്. ഒരുപാട് കഥകൾ ഒരുമിച്ച് വരുമ്പോൾ ആരുടെയും ശ്രദ്ധയിൽ പെട്ട് കാണില്ല.

    1. മൻമദ ശരാവത്ത്

      ?❤️

    2. അടിപൊളി അല്ലാതെ എന്താ പറയുക ????സൂപ്പർ അടുത്ത ഭാഗത്തിനായി ഇവിടെ ഒരുത്തി കാത്തിരിക്കുന്നു

  11. മൻമദ ശരാവത്ത്

    ഈ തീം ആർക്കും ഇഷ്ടമായില്ലേ അഭിപ്രായങ്ങൾ ഒന്നും കാണുന്നില്ല
    ഇനി തുടരണമെന്നു തോന്നുന്നില്ല ?

    1. കബനീനാഥ്‌

      തുടരൂ….

      നല്ല ഭാഷ….

      ബാക്കി കൂടി വന്നാലല്ലേ വല്ലതും പറയാൻ പറ്റൂ….

      1. മൻമദ ശരാവത്ത്

        Thakns for support ❤️

  12. തുടരൂ ?

Leave a Reply

Your email address will not be published. Required fields are marked *