എൽ ഡൊറാഡോ [സാത്യകി] 1473

എന്തൊരു സുഖം ആണിത്.. ചേച്ചി ചേച്ചിയുടെ ഭർത്താവിന് ഇത് ചെയ്തു കൊടുക്കുന്നുണ്ടാകുമോ ഇങ്ങനെ ഒക്കെ. ഉണ്ടായിരിക്കും.. ആ ചേട്ടന്റെ ഭാഗ്യം.. ചേച്ചി ഇങ്ങനെ ഒക്കെ ചെയ്തു കൊടുക്കുമല്ലോ.. വിവാഹം കഴിഞ്ഞ എത് ആളുകളും ഇതൊക്കെ പരസ്പരം ചെയ്യുന്നത് ആണെന്ന് ഞാൻ അപ്പോൾ ഓർത്തില്ല.. എനിക്ക് ലൈംഗികതയിൽ ഉള്ള അറിവ് കുറച്ചു പരിമിതമായിരുന്നു. മൊത്തത്തിൽ അറിവ് ഇല്ലാത്ത മണ്ടൻ അല്ല. പക്ഷെ പലതും മുഴുവൻ ആയി അറിയില്ല.. കുറെയൊക്കെ സംശയം ആയും ഉള്ളിൽ കിടക്കും..
നാട്ടിൽ എന്റെ അടുത്ത സുഹൃത്ത്‌ അപ്പുണ്ണി ആയിരുന്നു. അവൻ കുറച്ചു മന്ദത ഉള്ളത് കൊണ്ട് തന്നെ ഇതിലൊന്നും താല്പര്യം ഇല്ലായിരുന്നു. അവന്റെ ഒപ്പം നടന്നു എനിക്കും അങ്ങനെ ഒക്കെ ആയി എന്ന് പറയാം. ഞങ്ങൾ പരസ്പരം കാണുമ്പോൾ സംസാരിച്ചിരുന്ന കാര്യങ്ങളിൽ ഒന്നും തന്നെ സ്ത്രീകളോ അവരുടെ അവയവങ്ങളോ ഇല്ലായിരുന്നു. നാട്ടിൽ വേറെ കൂട്ടുകാർ ഉണ്ടെങ്കിലും അവർ ഒന്നും അപ്പുണ്ണിയേ പോലെ അടുപ്പം ഉള്ളവർ അല്ലായിരുന്നു. പത്തു കഴിഞ്ഞു പഠിക്കാൻ പോകാഞ്ഞത് കൊണ്ട് പലരും ആയുള്ള കൂട്ടുകെട്ടിൽ എനിക്ക് വിള്ളൽ വന്നിരുന്നു.. നാട്ടിൽ മൈതാനത്തു കളിക്കാൻ പോകുമ്പോൾ ഒക്കെ ചെക്കന്മാർ ഓരോ പെണ്ണുങ്ങളെ കമന്റ് പറയുന്നതും അശ്ലീലം പറയുന്നതും എന്റെ ചെവിയിലും എത്തുമായിരുന്നു എങ്കിലും അതൊക്കെ ഞാൻ അവിടെ വച്ചു തന്നെ ഗൗനിക്കാതെ വിട്ടിരുന്നു.. അത് കൊണ്ട് തന്നെ എന്റെ സെക്സിന്റെ ബാലപാഠം ലഭിക്കുന്നത് ഇവിടെ പൊന്മലയിൽ വച്ചാണ്. ഈ എൽ ഡൊറാഡോയിൽ ഇവിടുത്തെ യഥാർത്ഥ നിഥി എനിക്ക് കാണിച്ചു തന്നത് രമ്യ ചേച്ചിയും..

The Author

സാത്യകി

139 Comments

Add a Comment
  1. വെടിമറ ജൂടൻ

    ഈ ആഴ്ച കാണുമോ

Leave a Reply

Your email address will not be published. Required fields are marked *