എൽ ഡൊറാഡോ [സാത്യകി] 1440

സാധനം ഒക്കെ കെട്ടി പൂട്ടി ബാഗിലാക്കി ചേച്ചിയും വീട്ടുകാരും പോകുന്ന ദിവസം എത്തിയപ്പോൾ എന്റെ ഉല്ലാസകാലം അവസാനിച്ചു എന്ന് എനിക്ക് തോന്നി. വീണ്ടും അത് അനുഭവിക്കാൻ ഭ്രാന്തമായ ഒരു ആഗ്രഹം എന്റെ ഉള്ളിൽ തുടിച്ചു വന്നു.. രണ്ടും കല്പ്പിച്ചു ഞാൻ ചേച്ചിയുടെ മുറിയിലേക്ക് കയറി ചെന്നു. തുണി എല്ലാം ബാഗിലാക്കി പോകാൻ ഒരുങ്ങുക ആയിരുന്നു ചേച്ചി.. അമ്മായിയമ്മയും കുഞ്ഞും എന്റെ വീട്ടിൽ സ്നേഹേച്ചിയുടെ അടുത്താണ്. രാജേഷ് ചേട്ടൻ വണ്ടി വിളിക്കാൻ കവലയിലേക്ക് പോയി. കിട്ടിയ ഈ ചെറിയ ഗ്യാപ്പിൽ ഞാൻ ചേച്ചിയുടെ അടുത്തേക്ക് ഓടി എത്തി.. ചേച്ചിയും എന്നെ പോലെ ഇത് പോലൊരു അവസരം പ്രതീക്ഷിച്ചു ഇരിക്കുക ആയിരിക്കും…

‘എന്നാടാ…?
മുടി ചീകി കെട്ടി വയ്ക്കുന്നതിന് ഇടയിൽ മുറിയിലേക്ക് കയറി വന്ന എന്നോട് ചേച്ചി ചോദിച്ചു

‘ആരും ഇല്ല ഇപ്പൊ..’
ഞാൻ സമയം കളയാതെ പറഞ്ഞു

‘നീ എന്താ ഈ പറയുന്നെ..?
ചേച്ചി കാര്യം അറിയാത്ത പോലെ പൊട്ടി കളിച്ചു

‘നമുക്ക് ചെയ്യാം… ചേച്ചി ഇപ്പൊ പോകുവല്ലേ…’
ഞാൻ വളരെ തുറന്ന മനസ്സോടെ സംസാരിച്ചു

‘നീ പോയെ..’
ഞാൻ ഒട്ടും ചിന്തിക്കാത്ത രീതിയിൽ രമ്യ ചേച്ചി എന്നെ അവഗണിച്ചു. ഈ കാര്യത്തിൽ എനിക്ക് ഉള്ള അതേ ആവേശം ചേച്ചിക്ക് ഉണ്ടാകും എന്ന് ഞാൻ ചിന്തിച്ചത് തെറ്റാണ്.. ഈ സുഖം അറിയാതെ കിടക്കുന്നത് ഞാൻ മാത്രം ആണ്.. ചേച്ചിക്ക് ഭർത്താവ് ഉള്ളതാണ്.. എനിക്ക് ആകെ വിഷമം ആയി.. സമയം കണ്ടു പിടിച്ചു സന്തോഷത്തിൽ ഓടി വന്നിട്ട് എനിക്ക് ഇത് കിട്ടണം. ഒരക്ഷരം മിണ്ടാതെ ഞാൻ തിരിച്ചു നടന്നു

The Author

സാത്യകി

139 Comments

Add a Comment
  1. വെടിമറ ജൂടൻ

    ഈ ആഴ്ച കാണുമോ

Leave a Reply

Your email address will not be published. Required fields are marked *