സ്നേഹ മോൾ കാണാൻ വളരെ സുന്ദരി ആണ്. വെളുത്തു മെലിഞ്ഞ നാടൻ സൗന്ദര്യം.. നല്ല നീളൻ മുഖം ആണ് സ്നേഹ ചേച്ചിയുടെ. ആൾ എന്നേക്കാൾ ഒക്കെ പൊക്കം ഉണ്ട്. എന്നാൽ ഒരുപാട് പൊക്കവും ഇല്ല. ഈ പൊക്കം ഉള്ളത് കൊണ്ടാണ് ചേച്ചി മെലിഞ്ഞത് പോലെ തോന്നുന്നത് എന്ന് എനിക്ക് തോന്നി. ശരീരത്തിന് ഒക്കെ അത്യാവശ്യം കൊഴുപ്പ് ഉണ്ട്. അതാ കൈകളിൽ നോക്കിയാൽ അറിയാം. നീളൻ കയ്യുകളിൽ ചീകിയിട്ടത് പോലെ മനോഹരമായി രോമം ഉണ്ടായിരുന്നു. പാവാട ചെറുതായ് പൊങ്ങുമ്പോ കൊലുസ്സിന് മേലേയ്ക്ക് പൊടിഞ്ഞു തുടങ്ങുന്ന രോമങ്ങൾ കാലിലും കാണാൻ ഉണ്ട്.. ആകെ മൊത്തത്തിൽ ഒരു സുന്ദരിക്കുട്ടി ആണ് എന്റെ ചേച്ചി..
വീട്ടിൽ തന്നെ ഇരുന്നാൽ എന്റെ നോട്ടവും ചിന്തയും ഒക്കെ പിന്നെയും ചേച്ചിയിലേക്ക് പോകുമെന്ന് എനിക്ക് പേടി തോന്നി. അത് കൊണ്ട് പകൽ മുഴുവൻ ഞാൻ അപ്പുറെ എല്ലാം പോയിരുന്നു സമയം കളഞ്ഞു. രമ്യ ചേച്ചി പോയത് കൊണ്ട് അവരുടെ വീട് അടഞ്ഞു കിടന്നു. ചേച്ചി ഉണ്ടായിരുന്നേൽ സംസാരിച്ചു സമയം പോകുന്നത് അറിയില്ലായിരുന്നു..
ഉച്ച തിരിഞ്ഞു വെയിൽ ആറി തുടങ്ങിയപ്പോൾ ഞാൻ പാലയ്ക്കലേക്ക് പോയി. അവിടെ എല്ലാവരും ഉണ്ടായിരുന്നു. കേബിൾ പോയത് കൊണ്ട് എല്ലാം പുറത്ത് ഇറങ്ങിയതാണ് . അനിലാമ്മായി മാങ്ങ ചെത്തി ഉപ്പും മുളകും ചേർത്ത് ഒരു വലിയ പാത്രത്തിൽ ആക്കി മുറ്റത്ത് ഒരു കസേര ഇട്ടു വച്ചു.. ഞങ്ങൾ എല്ലാം ചുറ്റും ഇരുന്നു അത് കാലിയാക്കാൻ തുടങ്ങി.. പാലയ്ക്കൽ ഇടയ്ക്ക് ഇത് പോലെ എന്തെങ്കിലും ഒക്കെ കഴിക്കാൻ കിട്ടും. ഞങ്ങൾ പിള്ളേർ എല്ലാം വട്ടം ഇരുന്നു മാങ്ങ മുളക് ചേർത്ത് പിടിക്കാൻ തുടങ്ങി…

സാത്യകി നിങ്ങൾ ഒരു അസാധാരണ എഴുത്തുകാരനാണ്.തുടക്കം തന്നെ ഞെട്ടിച്ചു.(ചൂണ്ടയിടയിൽ)നിങ്ങളുടെ എഴുത്ത് വായനയുടെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.വ്യത്യസ്തമായ സ്റ്റോറി ലൈനുകൾ.എന്നൊന്നും കണ്ണേട്ടൻ്റെ സിനിമ കണ്ട ഫീലാണ് ആദ്യം ഭാഗം വായിച്ചപ്പോൾ തോന്നിയത്.🥰👍
നിങ്ങളുടെ കഥ വായിക്കാൻ ഏറ്റവും ഇഷ്ട്ടം എന്തന്നാൽ നിങ്ങൾ കഥ പറഞ്ഞ് പോവുന്ന വിധം ആണ് വളരെ മനോഹരമായി ആണ് നിങ്ങൾ കഥ എഴുതുന്നത് ❤️
Kollallo bro
❤️👌
ഈ ആഴ്ച കാണുമോ