എൽ ഡൊറാഡോ 2 [സാത്യകി] 1034

സ്നേഹേച്ചി ചിണുങ്ങി

 

‘മേലേൽ നമ്മുടെ കുളിമുറി കേറി കുളിക്ക്..’

അമ്മ പറഞ്ഞു

 

‘ഞാൻ അപ്പുറെ പോയി കുളിക്കുന്നതിന് അമ്മയ്ക്ക് എന്താ..? അവർക്ക് ആർക്കും ഒരു കുഴപ്പവും ഇല്ലല്ലോ..’

സ്നേഹ ചേച്ചി പറഞ്ഞു

 

‘അവർക്ക് കുഴപ്പം തോന്നിയാലും അവർ പറയില്ല. നമ്മൾ വേണം കണ്ടറിഞ്ഞു നിക്കാൻ.. വല്ലപ്പോളും കുളിക്കുന്ന പോലെ എപ്പോളും അവിടെ പോയി കുളിക്കാതെ.. അവിടെ എത്ര പേർക്ക് കുളിക്കണ്ടതാ..’

 

‘അമ്മേ ഞാൻ പെട്ടന്ന് കുളിച്ചോളാം…’

ചേച്ചി കെഞ്ചി നോക്കി. പക്ഷെ അമ്മ സമ്മതിച്ചു കൊടുത്തില്ല. കടവിൽ പോയി കുളിക്കാൻ സ്നേഹ ചേച്ചിക്ക് മടി ആണ്. ഇവിടുത്തെ കക്കൂസ് ഇടിഞ്ഞു പോയതിൽ പിന്നെ ചേച്ചിയുടെ കുളി രമ്യ ചേച്ചിയുടെ ബാത്‌റൂമിൽ ആയിരുന്നു. അവരുടെ ബാത്രൂം വീടിന് ഉള്ളിൽ ആണ്, ഞങ്ങളുടെ പോലെ പുറത്തല്ല. രമ്യ ചേച്ചി ഒക്കെ പോയതോടെ സ്നേഹ ചേച്ചിയുടെ കുളി അത് റംല ഇത്തയുടെ വീട്ടിലേക്ക് ആയി. അതാണ് സുലോചന അമ്മ മുടക്കിയത്.. അമ്മ സമ്മതിച്ചു കൊടുക്കാത്ത പിണക്കത്തിൽ മുഖം വീർപ്പിച്ചു തുണിയും എടുത്തു ചേച്ചി ഞങ്ങളുടെ കക്കൂസിലേക്ക് പോകുന്നത് ഞാൻ കണ്ടു..

 

ഏതോ മഴയത്തു ഭിത്തി ഇടിഞ്ഞു പോയതാണ് ഞങ്ങളുടെ കക്കൂസ്. അത് പടുത ഒക്കെ വച്ചു മറച്ചിട്ടുണ്ട്. എന്നാലും ചേച്ചിക്ക് അതിൽ കുളിക്കാൻ ഇഷ്ടം ഇല്ലാ.. അമ്മ പറഞ്ഞത് കൊണ്ട് തീരെ താല്പര്യം ഇല്ലാതെ ചേച്ചി ഞങ്ങളുടെ കക്കൂസിൽ കയറി വാതിൽ അടച്ചു. അതിനുള്ളിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോ ആണ് എന്റെ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങിയത്.. ദൈവമേ ചേച്ചി തുണി ഇല്ലാതെ ആണല്ലോ ഇപ്പൊ നിൽക്കുന്നത്. അതോർത്തപ്പോ എനിക്ക് കുളിർ കോരി..

The Author

sathyaki

117 Comments

Add a Comment
  1. Bro where plz come again 🔜

  2. റീപ്ലേ താ… എന്ത് പറ്റി… എന്തായാലും നമ്മക്ക് പരിഹരിക്കാം…

Leave a Reply

Your email address will not be published. Required fields are marked *