‘ഡാ…’
ഞാൻ വിളി കേട്ട് തിരിഞ്ഞു നോക്കി
‘അല്ലേൽ ഇന്ന് ഒരു റൗണ്ട് ഓടിച്ചോ… നീ ഇന്ന് എന്നെ കുറേ തോൽപ്പിച്ചത് അല്ലേ.. തന്നില്ലേൽ ഞാൻ അത് കൊണ്ട് തരാത്തത് ആണെന്നെ നീ കരുതൂ…’
ഒരു ചിരിയോടെ ചേച്ചി പറഞ്ഞു. തന്നെ തോൽപിച്ച കാര്യം ഒരു തമാശ പോലെ ചേച്ചി പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. സൈക്കിൾ സ്റ്റാൻഡ് എടുത്തു എന്റെ അടുത്തേക്ക് തള്ളി കൊണ്ട് വന്നു നിർത്തി ചേച്ചി പിന്നെയും പറഞ്ഞു
‘നീ നന്നായിട്ട് ബോൾ എറിയുന്നുണ്ടല്ലോ…? നീ നാട്ടിൽ ഒക്കെ എപ്പോളും കളിക്കാൻ പോകാറുണ്ടല്ലേ…?
‘എപ്പോളും ഇല്ല.. സമയം കിട്ടുമ്പോ ഒക്കെ..’
ഞാൻ ഒരു വിനയത്തോടെ പറഞ്ഞു. എന്റെ മനസ്സ് സന്തോഷം കൊണ്ട് ആറാടുകയായിരുന്നു.. ചേച്ചി സൈക്കിൾ ഓടിക്കാൻ തന്നതിന്റെ സന്തോഷം ഒന്ന്.. രണ്ടാമത് ചേച്ചി എന്റെ ബോളിംഗ് പ്രശംസിച്ചത്… ഇത്രയും നല്ല മനസ്സുള്ള ചേച്ചി വൈരാഗ്യം മനസ്സിൽ വയ്ക്കുമെന്ന് ഒന്നും ഞാൻ ഓർക്കാൻ പാടില്ലായിരുന്നു. കളിക്കളത്തിൽ ഉള്ള വീറും വാശിയും ഒക്കെ അവിടെ ഉപേക്ഷിക്കുന്ന ടൈപ്പ് ആണ് ശിവ.. അത് ഞാൻ അപ്പോളാണ് മനസിലാക്കിയത്..
‘നീ ഇവിടുത്തെ ഗ്രൗണ്ടിൽ കളിച്ചിട്ടുണ്ടോ..?
ചേച്ചി ചോദിച്ചു
‘ഇടയ്ക്ക്.. അമ്മ എപ്പോളും അവിടെ വിടില്ല..’
ഞാൻ പറഞ്ഞു
‘അത് നീ എന്നോട് പറഞ്ഞാൽ മതി.. ഇവുടുത്തെ പള്ളി പെരുന്നാളിന് ക്രിക്കറ്റ് മത്സരം കാണും. നമ്മുടെ ഇവിടുത്തെ ടീമും കാണും.. നീ ഇത്രയും നന്നായി കളിക്കുമ്പോ ഞങ്ങളുടെ കൂടെ ഒന്നുമല്ല അവിടെ അവന്മാരുടെ കൂടെ പോയി കളിക്കണം..’

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ