കുളിർ കോരിയ നെഞ്ചുമായി ഞാൻ നേരെ തോർത്തു ഉടുത്തു ആറ്റിലേക്ക് ചാടി. അവിടെ നേരിയ ഒഴുക്കിൽ ഞാൻ മെല്ലെ നീന്തി തുടിച്ചു. എന്തോ ഒരു തോന്നലിൽ വെറുതെ അക്കരയ്ക്ക് നീന്താൻ എനിക്ക് തോന്നി. പകുതി വരെ എത്തിയപ്പോൾ എനിക്ക് ചെറിയൊരു പേടി തോന്നി. നല്ല ഒത്ത ആറിന്റെ നടുവിൽ ആണ് ഞാൻ. ഇത്രയും വലിയ പുഴയിൽ ഞാൻ നീന്തിയിട്ടില്ല.. നല്ല ഒഴുക്കുമുണ്ട്.. പക്ഷെ ഇത്രയും നീന്തി വന്നിട്ടും എനിക്ക് ക്ഷീണം തോന്നിയില്ല.. അക്കരയ്ക്ക് പിന്നീട് ഒരിക്കൽ നീന്താമെന്ന് നിനച്ചു ഞാൻ തിരിച്ചു നീന്തി. കടവിൽ വന്നു കയറിയിട്ടും എനിക്ക് അണപ്പില്ലായിരുന്നു. അപ്പോൾ അക്കരയ്ക്ക് പോകാൻ എനിക്ക് പ്രയാസം ഒന്നുമില്ല. ഇവിടെ ഉള്ളവർ ഒരിക്കലും എന്നെ ഒരുപാട് ദൂരത്തേക്ക് നീന്താൻ അനുവദിക്കില്ലായിരുന്നു. അവരുടെ പേടി പതിയെ എനിക്കും കിട്ടി തുടങ്ങി. അത് മാറ്റാനാണ് അവരാരും ഇല്ലാത്തപ്പോ ഒന്ന് നീന്താമെന്ന് വച്ചത്…
ഞാൻ കുളിച്ചു കയറി പോകുമ്പോൾ ആണ് ഗോപിക ചേച്ചി അലക്കാനും കുളിക്കാനും കടവിലേക്ക് വന്നത്. എന്നെ കാണുമ്പോ സ്‌ഥിരം കളിയാക്കാറുള്ളത് പോലെ ചേച്ചി കളിയാക്കി..
‘ചുക്കാമണി കുളിച്ചു കഴിഞ്ഞോ…?
ഞാൻ മറുപടി പറയാതെ എന്റെ മുടി കുലുക്കി ചേച്ചിയുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു. ചേച്ചി എന്റെ മുടിയിൽ അത്ര അമർത്താതെ പിടിച്ചു വലിച്ചു
‘തല തോർത്തെടാ ചെക്കാ. പനി വരും..’
ചേച്ചി പറഞ്ഞു
‘ഓ…’
ഞാൻ കൊഞ്ഞനം കുത്തിയിട്ട് പടികൾ കയറി മേലേക്ക് പോയി..
‘ചുക്കാമണി പോവാണോ..? ഇവിടെ എനിക്കൊരു കൂട്ടിന് നിൽക്ക്..’

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ