‘ചിറ്റേ ഞാൻ കണ്ടില്ല ചെക്കനെ. ഞാൻ അവളെ ഒരുക്കുവായിരുന്നു..’
ശിവ മായച്ചിറ്റയോട് പറഞ്ഞു
‘നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ…? ഇപ്പോൾ അങ്ങോട്ട് വരണ്ട..’
അനിലാമ്മായി കട്ടായം പറഞ്ഞു. അത് ശിവേച്ചിക്ക് വിഷമം ആയി..
ചേച്ചി പിണങ്ങിയത് പോലെ വന്നു അടുക്കളപടിയിൽ ചെന്നു ഇരുന്നു. ഞാനും ചേച്ചിയുടെ ഒപ്പം വന്നു ഇരുന്നു. തന്നെ ഒഴിവാക്കിയതിൽ ചേച്ചിക്ക് സങ്കടം ഉണ്ട്.. ഞാൻ അടുത്ത് വന്നു ഇരുന്നപ്പോൾ ചേച്ചി എന്നോട് ചെക്കനെ പറ്റി തിരക്കാൻ തുടങ്ങി
‘നീ കണ്ടോ ആളെ..?
‘ഞാൻ കണ്ട്…’
ഞാൻ പറഞ്ഞു
‘എങ്ങനെ ഉണ്ട് കാണാൻ…?
ചേച്ചി ചോദിച്ചു
‘നല്ലതാ.. നല്ല മീശ ഉണ്ട്.. ലാലേട്ടന്റെ പോലെ..’
ഞാൻ ഇല്ലാത്ത മീശ പിരിച്ചു പറഞ്ഞു
ജാനു ചേച്ചിയെ പെണ്ണ് കാണാൻ വന്ന ചേട്ടന്റെ പേര് പ്രേം എന്നാണ്. പുള്ളിക്ക് ഗൾഫിൽ ഒരു ജോലി തരമായിട്ടുണ്ട്. അതിന് മുന്നേ കല്യാണം നടത്തണം എന്നാണ് അവർക്ക്. പ്രേം ചേട്ടൻ കാണാൻ അത്യാവശ്യം സുന്ദരൻ ആണ്. നിറം ഉണ്ട്.. പൊക്കവും വണ്ണവും ഉണ്ട്. നല്ല കട്ടി മീശ ഉണ്ട്.. അതൊക്കെ കൊണ്ട് തന്നെ ജാനു ചേച്ചിക്ക് ചേരും. ചേച്ചിക്ക് ആളെ ഇഷ്ടം ആകുമെന്ന് എനിക്ക് തോന്നി. അങ്ങനെ ഒക്കെ ഉള്ളവരെ ഏത് പെണ്ണിനും ഇഷ്ടപ്പെടും..
ആ ചിന്ത എന്നെ കൊണ്ട് സ്വയം ഒന്ന് വിലയിരുത്തിപ്പിച്ചു. എനിക്ക് ആണേൽ ഈ പറയുന്ന പൊക്കമോ വണ്ണവോ നിറമോ ഒന്നും തന്നെയില്ല. മീശ എന്ന് പറയാൻ ഒരു പൂട പോലും കിളിർത്തിട്ടില്ല. എന്നെ ഒക്കെ ഒരു പെണ്ണിനും ഇഷ്ടം ആകില്ല. ഞാൻ ഉള്ളിൽ ഒരു വിഷമത്തോടെ ഓർത്തു. എന്റെ അടുത്ത് ഇരിക്കുന്ന ശിവേച്ചിയെ ഞാൻ ഒന്നു നോക്കി. ഈ സുന്ദരിക്കോതയ്ക്ക് ഒക്കെ ആരെയാണോ ബോധിക്കുന്നത്…? ആ അജ്ഞാതനെ ഞാൻ അസൂയയോടെ ഓർത്തു..

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ