‘ദേ ആ ജനലിന്റെ അവിടെ നിന്നാൽ കാണാം..’
ചേച്ചി വിഷമിച്ചു ഇരിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു
‘വേണ്ട. പിന്നെ അത് മതി അമ്മക്ക്.. ഞാൻ കണ്ടാൽ ഭൂമി ഇടിയുമോ..?
ചേച്ചി സ്വയം പിറു പിറുത്തു
‘ അമ്മായി ചേച്ചിയെ വഴക്ക് പറഞ്ഞതല്ല..’
‘പിന്നെ എന്താ പറഞ്ഞത്..? അമ്മക്ക് എന്താ ഞാൻ അങ്ങോട്ട് ചെന്നാൽ..?
ചേച്ചി കുറച്ചു ദേഷ്യത്തോടെ ചോദിച്ചു
‘അത് ജാനു ചേച്ചിയെ പെണ്ണ് കാണാൻ വന്ന ചെക്കൻ അല്ലേ..? അപ്പോൾ ചേച്ചിയെ കാണുന്നത് ശരിയല്ല..’
ഞാൻ പറഞ്ഞു
‘ഇതൊക്കെ എവിടുത്തെ ആചാരം ആണോ..?
ചേച്ചി പറഞ്ഞു
‘ആചാരം ഒന്നുമല്ല. പെണ്ണ് കാണാൻ വരുന്ന ആൾ പെണ്ണിനെയെ ശ്രദ്ധിക്കാവൂ. വേറെ പെണ്ണുങ്ങൾ ഉണ്ടേൽ അതിന് പറ്റില്ലല്ലോ..’
ഞാൻ പറഞ്ഞു
‘അങ്ങനെ ആണോ..? പോടാ…’
ശിവേച്ചി വിശ്വാസം വരാതെ ചോദിച്ചു
‘അതേ. ചേച്ചി കൂടെ പോയാൽ ചേട്ടൻ ഉറപ്പായും ചേച്ചിയെ നോക്കുള്ളു. അത് ശരിയല്ലല്ലോ..’
ഞാൻ പറഞ്ഞു
‘അതെന്താ ജാനു അത്രക്ക് മോശം ആണോ..?
‘അല്ല. ചേച്ചി അത്ര സുന്ദരി ആയോണ്ട് ആണ്..’
ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞു
‘പോടാ…’
ചേച്ചിയുടെ മുഖം പിന്നെയും തെളിഞ്ഞു. എന്റെ കയ്യിൽ നുള്ളി കൊണ്ട് ചേച്ചി ചെറുതായ് മന്ദഹസിച്ചു..
‘സത്യമാ..’
ഞാൻ പറഞ്ഞു
‘ഈ കാര്യങ്ങൾ ഒക്കെ നിനക്ക് എങ്ങനാ അറിയുന്നേ…?
ശിവേച്ചി എന്നോട് ചോദിച്ചു
‘അത് ഞാൻ മുന്നേ റംല ഇത്ത ജസ്‌നിത്തയോട് പറയുന്നത് കേട്ടതാ..’
ഞാൻ പറഞ്ഞു.
കുറച്ചു മുന്നേ അവിടേക്ക് വന്ന ജസ്‌നിത്തയെ റംല ഇത്ത ഓടിച്ചു വിടുന്നത് ഞാൻ കണ്ടിരുന്നു. അപ്പോൾ ഇത്ത പറയുന്നത് കേട്ടതാണ് ഈ കാര്യം.

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ