ഹൈ സ്കൂളിൽ നിന്ന് കുറച്ചു മാറി മുകളിൽ ആയാണ് ഞങ്ങളുടെ സ്കൂൾ. രണ്ടിനും ഇടയിൽ മതിലും ഉണ്ട്. താഴെ ആണ് ഗോകുൽ ഒക്കെ പഠിക്കുന്ന സ്കൂൾ. ഞങ്ങളുടെ സ്‌കൂളിന് കുറച്ചു കൂടി വലുപ്പവും പ്രൌഡിയുംഒക്കെ ഉള്ളത് പോലെ എനിക്ക് തോന്നി. പക്ഷെ അത്യാവശ്യം പഴക്കവും ഉണ്ട്. ചില ക്ലാസ് ഒക്കെ ഇടിയാറായ പോലെയാണ്. മൂത്രം ഒഴിക്കാൻ എന്ന പേരിൽ സ്കൂൾ മുഴുവൻ ഞാൻ ഒന്ന് ചുറ്റിക്കണ്ടു..
എന്റെ ഒപ്പം തന്നെ രേഷ്മയും അമ്മയും വന്നിരുന്നു. അവളും ഇവിടെ ആണ് പഠിക്കാൻ പോകുന്നത്. ഞാൻ സയൻസ് ആണ് എടുത്തത്. അവൾക്ക് ഹ്യുമാനിറ്റിസ് ആണ് കിട്ടിയത്. മാർക്ക് ഉണ്ടായിരുന്നു എങ്കിലും രണ്ട് വർഷം കളഞ്ഞത് എന്തിനാണ് എന്ന് പ്രിൻസിപ്പൽ അമ്മയോട് ചോദിച്ചു. അമ്മ അതിന് എന്ത് മറുപടി ആണ് കൊടുത്തത് എന്ന് എനിക്ക് തിരിഞ്ഞില്ല. എന്റെ ശ്രദ്ധ ഓഫിസിൽ വച്ചിരുന്ന ട്രോഫികളിൽ ഒക്കെ ആയിരുന്നു.. അഡ്മിഷന്റെ കാര്യങ്ങൾ എല്ലാം ശരിയാക്കിയതിന് ശേഷം ഞങ്ങൾ സ്കൂളിൽ നിന്ന് തിരിച്ചു പോന്നു..
പഠിക്കുന്ന കാര്യത്തിൽ എനിക്ക് മടി ഒന്നുമില്ല എങ്കിലും രണ്ട് കൊല്ലം എല്ലാം ഉപേക്ഷിച്ചു നടന്നത് കൊണ്ട് പിന്നെയും പഠിത്തത്തിലേക്ക് തിരിയാൻ ഒരു വിഷമം ഉണ്ടായിരുന്നു. തന്നെ ഉള്ള ജീവിതത്തിൽ ഞാൻ ഒരു പുരുഷൻ ആയെന്നൊക്കെ എനിക്ക് തോന്നി തുടങ്ങിയത് ആയിരുന്നു. ഇവിടേക്ക് വന്നതിൽ പിന്നെ ഞാൻ പിന്നെയും കുട്ടി ആയത് പോലെ എനിക്ക് തോന്നി. ആ തോന്നൽ ഒരു ബുദ്ധിമുട്ട് ആണെങ്കിലും അത് കൊണ്ട് വേറെ കുറേ പ്രയോജനങ്ങൾ ഉള്ളത് കൊണ്ട് അത് ഞാൻ തത്കാലം സഹിച്ചു..

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ