എന്റെ ടീമിൽ ഞാൻ അല്ലാതെ വേദുവും ആമിയും ഗോകുലും ഉണ്ടായിരുന്നു. ശിവേച്ചിയുടെ ടീമിൽ സ്നേഹേച്ചിയും ആയിഷ മോളും ഗോപിക ചേച്ചിയും. രേഷ്മ കോമൺ ആണ്. രണ്ട് ടീമിലും ബാറ്റ് ചെയ്യാൻ അവസരം ഉണ്ട്. ബോളിംഗ് ഇല്ല.. ടീം ഇങ്ങനെ ആണ്. പിന്നെ പാർട്ണർഷിപ്പ് ഇല്ല. ഒരാൾ ഒറ്റയ്ക്ക് ആണ് ബാറ്റ് ചെയ്യേണ്ടത്.. സ്വന്തം ടീമിലെ ആൾ തന്നെ കീപ്പും ചെയ്യണം. ഞങ്ങളുടെ ടീം ബാറ്റ് ചെയ്യുമ്പോൾ ഞാൻ ആണ് കീപ് ചെയ്തത്. ബോൾ പിന്നിലേക്ക് അധികം ഉരുണ്ട് പോയാൽ ആറ്റിൽ പോകും. അത് പോകാതെ ഞാൻ ശ്രദ്ധിച്ചു.. എന്റെ ടീം തല്ലിപ്പൊളി ടീം ആയിരുന്നു എന്ന് എനിക്ക് കളിച്ചു തുടങ്ങിയപ്പോൾ ആണ് മനസിലായത്. ഒരു ഫോർ അടിക്കാൻ പോലും ഇവളുമാർക്ക് അറിഞ്ഞൂടാ.. ശിവേച്ചി ഞാൻ കരുതിയതിലും നന്നായി പന്തെറിയുന്നുണ്ട്.. എന്റെ ടീം പാഴുകൾ എങ്ങെനെയോ സിങ്കിൾ ഒക്കെ ഇട്ട് ഒരുവിധം റൺസ് അവർ എത്തിച്ചു. പിന്നെയും ഭേദം രേഷ്മ ആയിരുന്നു.. അവൾ കൂടി ഔട്ട് ആയി കഴിഞ്ഞു അവസാന ബാറ്റ്സ്മാൻ ആയി ഞാൻ ക്രീസിൽ എത്തി..
ഗ്രൗണ്ടിന് നടുവിൽ വന്നു ബാറ്റ് കുത്തിയും ക്രീസ് ഒന്ന് കൂടി വരച്ചും വലിയ കളിക്കാരനെ പോലെ ഞാൻ പെരുമാറി. അപ്പുറെ വശത്ത് അതിന്റെ അപ്പുറത്തെ ഷോ ആയിരുന്നു. ബോൾ എടുത്തു തുടയിൽ ഉരസി ശിവേച്ചി അക്തറിനെ പോലെ ജാഡയിട്ടു.. ഞാൻ ബാറ്റ് ചെയ്യാൻ നിൽക്കുന്നത് കണ്ടിട്ട് രേഷ്മ എന്നോട് ചോദിച്ചു
‘നീ ഇടം കയ്യനാ..?
‘അതേ..’
ക്രീസിൽ ബാറ്റ് ചെയ്യാൻ തയ്യാറായി നിന്ന് കൊണ്ട് ഞാൻ അവൾക്ക് മറുപടി കൊടുത്തു

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ