അങ്ങനെ ആ സംശയത്തിൽ നിന്ന് ഞാൻ അങ്ങനെ രക്ഷപ്പെട്ടു. ഒരു ഷഡി കാണാതായത് ചേച്ചി കുറച്ചു കഴിഞ്ഞേ ചിലപ്പോൾ ശ്രദ്ധിക്കൂ.. അത് എങ്ങനെ കാണാതായി എന്നൊന്നും ചേച്ചിക്ക് മനസിലാകാൻ പോണില്ല.. ആ ആശ്വാസത്തോടെ ഓർത്തു. ചേച്ചി ശ്രദ്ധിക്കുന്നതിന് മുമ്പ് ഞാൻ അവിടെ നിന്നും മാറി..
ശിവേച്ചിയെ പുറത്തും കണ്ടില്ല. ജാനു ചേച്ചി മാറി കഴിഞ്ഞു ഞാൻ ശിവേച്ചിയുടെ റൂമിൽ കയറി.. അവിടെ കയറിയപ്പോൾ ആണ് ഒരു ബാലരമ അവിടെ കിടക്കുന്നത് ഞാൻ കണ്ടത്. അത് ഞാൻ വായിക്കാത്ത ലക്കം ആണ്.. അതങ്ങനെ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പംക്തി എന്റെ കണ്ണിൽ ഉടക്കി. അപ്പോളാണ് ശിവേച്ചി റൂമിലേക്ക് വന്നത്..
‘ആഹ് നന്ദു അപ്ന ഇവിടെ ഉണ്ടായിരുന്നോ…?
ചേച്ചി വന്നു കട്ടിലിൽ എന്റെ അടുത്തായി ഇരുന്നു.. ചേച്ചിയുടെ കയ്യിൽ ഒരു ക്യൂട്ടസ് ഉണ്ടായിരുന്നു. അത് കാലിലെ വിരലിൽ ഇടാൻ പോകുവായിരുന്നു ചേച്ചി.. ഞാൻ വായനയിൽ മുഴുകിയത് കണ്ട് ചേച്ചി എന്നോട് ചോദിച്ചു
‘എന്താടാ കപീഷേ ഇത്രയും ശ്രദ്ധിച്ചു വായിക്കുന്നേ…? നിന്റെ കഥയാ…?
ചേച്ചി എന്നെ കപീഷ് എന്ന് കളിയാക്കി വിളിച്ചു..
‘അല്ല.. ഇത് കണ്ടോ.. സ്വർണം നിറയെ ഉള്ളൊരു സ്‌ഥലം ഉണ്ടെന്ന്.. ഇപ്പോളും ആളുകൾക്ക് അതെവിടെ ആണെന്ന് അറിയില്ല എന്ന്…?
ഞാൻ വായിച്ചു കൊണ്ടിരുന്ന ഭാഗം ചേച്ചിയെ കാണിച്ചു
‘എടാ പൊട്ടാ അങ്ങനെ ഒരു സ്‌ഥലം ഇല്ല.. ആ എഴുതിയത് ശരിക്കും വായിച്ചു നോക്ക്.. അതൊരു സങ്കൽപ്പിക നഗരം ആണ്…’
ചേച്ചി എന്റെ കിഴുക്കി കൊണ്ട് പറഞ്ഞു

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ