എൽ ഡൊറാഡോ 5 [സാത്യകി] 1091

എൽ ഡൊറാഡോ 5

El Dorado Part 5 | Author : Sathyaki

[ Previous Part ] [ www.kkstories.com]


 

ചെമ്പരത്തി കവിളുകൾ തുടുത്തു വന്നത് ഞാൻ ശരിക്കും കണ്ടു.. ആ കവിളിൽ വിരിഞ്ഞ നുണച്ചുഴിയുടെ സൗന്ദര്യത്തിൽ ഞാൻ ആകെ മുങ്ങി വശം കെട്ടു.. ചിരിയോടെ എന്നെ നോക്കി ശിവേച്ചി തെല്ലൊരു സന്ദേഹത്തിൽ തന്നെ ചോദിച്ചു

 

‘സ്വർണ്ണത്തെക്കാളും കാണാൻ കൊള്ളാവുന്നത് ഞാനാന്നോ…?

 

‘അതേല്ലോ…’

ഞാൻ ഒരീണത്തിൽ പറഞ്ഞു

 

‘പോടാ നുണച്ചാ…’

ചേച്ചി കയ്യിൽ ഇരുന്ന ക്യൂട്ടസ് കൊണ്ട് എന്റെ കവിളിൽ ഒരു വര വരച്ചു.. ക്യൂട്ടസ് കൊണ്ട് ആണേലും എന്റെ കവിളും അങ്ങനെ ചുവന്നു..

 

ചേച്ചി നാണിച്ചു ഞാൻ അപ്പോളാണ് കണ്ടത്. പ്രേമം കൊണ്ടൊന്നും അല്ല നാണം വന്നത്. പെട്ടന്ന് ഒരു പുകഴ്ത്തൽ കിട്ടിയപ്പോൾ വന്നതാണ്. എന്നാലും അത് കാണാൻ നല്ല രസം.. തിരികെ നഖങ്ങളിൽ ക്യൂട്ടസ് ഇടുന്നതിൽ ശ്രദ്ധ ചെലുത്തിയ ചേച്ചിയെ ഞാൻ ഇമ വെട്ടാതെ നോക്കി ഇരുന്നു…

 

പിച്ചിക്കാവിലെ അവധിക്കാലത്തെ അവസാന ദിവസങ്ങളിൽ ആയിരുന്നു അപ്പോൾ ഞാൻ. സ്കൂൾ തുറക്കുന്നത് ഒരേ സമയം ഉത്സാഹവും ഭയവും എന്നിൽ ഉണ്ടാക്കി. ഏറെ നാൾ കൂടി പഠിക്കാൻ പോകുന്നതും പുതിയ കൂട്ടുകാരെ പരിചയപ്പെടുന്നതും ഒക്കെ എനിക്ക് ഉണർവ് നൽകിയ ചിന്തകൾ ആയിരുന്നു. പക്ഷെ ഞാൻ പഠിക്കാൻ പോകുന്ന ഇടത്ത് എനിക്ക് കൂട്ടുകാർ ആരുമില്ല, അറിയുന്നവർ ഇല്ല എന്ന് ഓർത്തപ്പോ ഒരു മടുപ്പ്. ഞാൻ പഠിച്ചത് ഒക്കെ എന്റെ നാട്ടിലെ സ്കൂളിൽ ആയിരുന്നു. അവിടെ എല്ലാവരെയും എനിക്ക് അറിയാമായിരുന്നു.. പക്ഷെ ഇവിടെ അതല്ല സ്‌ഥിതി..

The Author

sathyaki

152 Comments

Add a Comment
  1. Bro ee storykku ekadhesham ini ethra parts kaanum?

    1. 20-25 ആണ്.

  2. സാത്യകി കുട്ടാ…

    വീണ്ടും കണ്ടതിൽ സന്തോഷം ☺️. വല്യ തിരക്കായി പോയി. വായിക്കാൻ കുറച്ച് ലേറ്റ് ആയി😐.. മൊത്തം ഒറ്റ ഇരുപ്പിൽ വായിക്കാൻ ശ്രമിച്ചില്ല. അത്രയും കാത്തിരുപ്പ് കുറയുമല്ലോ. എങ്കിലും ഓരോ പേജ് വായിച്ച് കഴിയുമ്പോഴും അടുത്തത് അടുത്തത് എന്ന ത്വരയാണ്. അത്കൊണ്ട് പെട്ടെന്ന് വായിച്ച് തീർന്നു🥲.

    കഥ .. പറയാൻ ഒന്നുമില്ല. നീ വീണ്ടും തകർത്തു.♥️💥. സത്യത്തിൽ ഇപ്പൊ സൈറ്റിൽ കേറുന്നത് തന്നെ ഒരു ശോക മയമാണ്. നല്ല സ്‌ടോറീസ് ഒക്കെ വളരെ കുറവാണ്. ഉള്ളതൊക്കെ എന്നും തീ .. ഇന്നും തീ. അതിലെ ഒന്നാണ് നിൻ്റെ പ്രൊഡക്ട്സ് 😅.

    സത്യത്തിൽ റോക്കി വായിച്ചപ്പോൾ ഒരു മെഗസീരിയൽ വൈബ് ആയിരുന്നു. പക്ഷേ എൽ ഡോറാഡോ ഒരു 90s movie വൈബ് ആണ്. നന്ദു അപ്‌ന ഇപ്പൊ വളരെ ഇഷ്ടപെട്ട എൻ്റെ റോൾ മോഡലാണ് 🤣.. ഏതേലും ജന്മത്തിൽ ഇതേ പോലെ ജെനിക്കാൻ ഞാനും കൊതിച്ചു പോകുന്നു😭. ശിവ ഒക്കെ നേരിൽ ഇവിടൊ കണ്ട പൊലിയോക്കെ തോന്നും വായിക്കുമ്പോൾ. അത്ര ഫീലാണ് കഥക്ക്.
    ഒരു ലാഗും ഇല്ല. ആകെ ലാഗ് കഥയിടുന്നതിലാണ്.. എന്നാലും കുഴപ്പമില്ല. ഞാൻ വായിച്ച് സുഖിക്കുന്നതിന് നിനക്ക് പകരം ഒന്നും തരുന്നില്ല.. ആകെ പ്രശംസകളും സ്നേഹവും. ചെമ്പായിട്ട് ഒന്നും തരാത്ത കൊണ്ട് വാശി പിടിക്കാനും വയ്യ.
    ഇടക്ക് ഇടക്ക് .. എവിടെ?. കഥ താ. ഇനി വരില്ലേ?? എന്നൊന്നും കമെൻ്റ് ഇടാനോ മറ്റുള്ളവരുടെ കമൻ്റിനു ശരിവെക്കാനോ ഞാൻ വരാറില്ല😸. അതല്ലേ മാന്യത??♥️

    പിന്നെ എന്നും പറഞ്ഞ് ഒരുപ്പാട് താമസിപ്പിക്കണ്ട. സമയം കിട്ടുമ്പോൾ എഴുതിയിടുക. എൻ്റെ സ്വാർഥതയായി കണ്ട് അനുഗ്രഹിക്കണം. 🤭.

    ഒരുപാട് ഒന്നും പറയുന്നില്ല.. എന്നും സ്നേഹം മാത്രം..

    എന്ന് സ്വന്തം ബാലൻ..🤌♥️😋

    1. താങ്ക്യൂ ബ്രോ..
      സമയം അനുസരിച്ചു എഴുതി തീർക്കാം.. പെട്ടന്ന് തന്നെ അടുത്ത പാർട്ടും ഇടാം ❤️❤️

  3. ബ്രോ ഒരു സിനിമ ക്ക് കഥ എഴുതുന്ന പോലെ ഉണ്ട് അത്രക്കും orginality feel ചെയ്യുന്നു ഒരിക്കലും ഇത് പകുതി ക്ക് വച്ചു നിർത്തി പോകരുത് ആദ്യമായി ഇടുന്ന കമന്റ്‌ ആണ് ഈ കഥ ക്ക് താങ്കളെ ഒന്ന് പ്രശംസികാതെ പോകുന്നത് മോശം ആണെന്ന് തോന്നി അതുകൊണ്ടാണ് ഞാൻ ആദ്യമായി കമന്റ്‌ ഇടുന്നെ ❤️

    1. Thankyou so much bro. അങ്ങനെ നിർത്തി പോകാൻ ഉദ്ദേശം ഇല്ല ❤️

  4. ജാനുവിനെ ഒഴിവാക്കിയോ?? ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു😊 സാരമില്ല. എന്തായാലും പൊളി ❤️ കാത്തിരിക്കുന്നു. ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു 😁

    1. ഒഴിവാക്കിയതല്ല. എന്നാലും ഇനി throughout കഥയിൽ വരില്ല

  5. നന്നായിട്ടുണ്ട്…. 🌹🌹🌹 അടിപൊളി എഴുത്ത്.,

    1. Thanks bro❤️

  6. എന്റെ മോനെ superb 👌

    1. Thankzz

  7. വളരെ നന്നായിട്ടുണ്ട്.

    1. Thnq bro❤️

  8. എഴുതാൻ വാക്കുകൾ കിട്ടുന്നില്ല , ഒരു സിനിമ കാണുന്നേ പോലെ മനോഹരമാണ് താങ്കളുടെ എഴുത്ത്. ഓരോ പാർട്ടും വരുന്നത് ഒരു പാട് നാളുകൾ കൂടിയിട്ടാണെലും ഓരോ പാർട്ടും നല്ല visualization തരുന്നുണ്ട് . എഴുത്ത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്നറിയാം. ഇത്രയും പേജുകൾ എഴുതി ഞങ്ങൾ ആസ്വാദകർക്കായി തരുന്നതിന് നന്ദി. Keep going.

    1. Thankyou very much ❤️❤️❤️

  9. ✨💕NIgHT❤️LOvER💕✨

    മികച്ച എഴുത്ത് ❤️❤️❤️❤️😊😊👌👌👌👌🙏🙏

    1. Thanks bro ❤️

  10. സൂര്യ പുത്രൻ

    Nannayirinnu ishttayi adutha part pettannu tharane 🥰

    1. Thanks.. പെട്ടന്ന് തരാം ❤️

  11. Hi bro. മോഡറേഷനിൽ കിടന്നു കമന്റ്‌ എപ്പോൾ കാണുമെന്നും റിപ്ലൈ കിട്ടുമെന്നും അറിയില്ല. നോർമൽലി താങ്കളുടെ കഥ വരാനുള്ള താമസം ഏകദേശം അറിയാവുന്നത്കൊണ്ട് തന്നെ എപ്പോഴും വന്നു എവിടെയാ, എവിടെയാ, എന്നൊന്നും ചോദിക്കാൻ തോന്നാറില്ല.. എഴുത്തിന്റെ ഇടയിൽ നീണ്ട ഗ്യാപ് വരുമ്പോൾ ആസ്വാതനത്തെ ബാധിക്കുമെങ്കിലും എഴുത്തുകാരന്റെ ബുദ്ധിമുട്ടും മാനിക്കണ്ടേ. 🤷🏻‍♂️. നമ്മൾ കാശ് തന്നു എഴുതിക്കുന്നത് ഒന്നും അല്ലല്ലോ..so കുറച്ചു ലേറ്റ് ആയിട്ട് ആണെങ്കിലും പാർട്ടുകൾ തരുന്നതിനു – “നന്ദിയുണ്ടേ” 🙏🏻🙌🏻

    സ്റ്റോറിയിലേക്ക് വരുമ്പോൾ ആ പുതിയ പ്രേമം – അതും ഒരു നല്ല ബി ജെ കിട്ടാൻ..🤣… പ്ലക്കൽ ഒക്കെ നടന്നെങ്കിലും മെയിൻ ആൾക്കാരെല്ലാം വരുന്നതേയുള്ളു.. അറ്റ്ലീസ്റ്റ് സ്നേഹ ചേച്ചി ആയിട്ടുള്ളതെങ്കിലും ഒന്ന് തുടങ്ങി വെച്ചിരുന്നെങ്കിൽ 😪. ശിവ ഒക്കെ വരാൻ ഇനിയും കൊറേ ടൈം എടുക്കുമെന്ന് അറിയാം..ബട്ട്‌ സ്നേഹ ചേച്ചിയിലാണ് എന്റെ ഇൻവെസ്റ്റ്മെന്റ് 🤣. അതൊരു കിടിലൻ കളി ആയാൽ മതിയായിരുന്നു 😁… അതിന്റെ എടേൽ പ്രേതകഥയും 😲. ലാസ്റ്റ് ട്വിസ്റ്റ്‌ ആഹ്‌ണോ, അതോ നെക്സ്റ്റ് പാർട്ടിലേക്കു ഒരു ടൈൽ end ഇട്ടതോ??എന്തായാലും കൊള്ളാമായിരുന്നു. കൂട്ടുകാരൻ പ്ലക്കൽ എക്സ്പീരിയൻസ് പറഞ്ഞു എന്ന് പറഞ്ഞപ്പോഴേ തോന്നി പുണ്ട ഇതുവരെ കളിക്കാൻ പോയിട്ടില്ല എന്ന് 😁… എന്തോ പ്രെഡിക്ടിബിൾ ആയോണ്ട് ഒന്നും അല്ല. പക്ഷെ എനിക്ക് അങ്ങനെ തോന്നി. 🤷🏻‍♂️..ഇനി പിച്ചിക്കാവിലെ എത്രയെണ്ണത്തിനെ പ്ലക്കുമെന്ന് കണ്ടറിയാം..

    കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നുമില്ല.. അണ്ണൻ നെക്സ്റ്റ് പാർട്ട്‌ ഇടുമ്പോൾ കാണാം.. പ്ലക്കലുകൾ തുടരും 📈. കീപ് ഗോയിങ് 💀

    1. താങ്ക്യൂ ബ്രോ.. ഇത് പോലെ ഉള്ള commemts കാണുമ്പോ ആണ് ഇത്രയും എഴുതിയതിനു ഒക്കെ എന്തേലും അർഥം ഉണ്ടെന്ന് തോന്നുന്നത്.

      ശിവ, സ്നേഹ അടക്കമുള്ള മെയിൻ ആൾക്കാർ ഒക്കെ കഥയുടെ second ഹാഫ് ലയിരിക്കും വരിക. അതായത് അവന്റെ രണ്ടാം വർഷം. അതും ഇവർ രണ്ടും പിന്നെ ഒരാളും അവസാനത്തേക്ക് വച്ചിരിക്കുന്നതാണ്. കുറെ പ്ലാൻ ഒക്കെ ചെയ്തിട്ടുണ്ട്. നന്നാകുമോ എന്നറിയില്ല.. ക്ലൈമാക്സ്‌ ഒരു tail end കൊടുത്തതാ 😁 but horror ഒക്കെ ഒരു പൊടിക്ക് ഉണ്ടാകും

      1. സൈക്കോളജിക്കൽ ഹൊററാകും അല്ലെ 😌

        1. Yes 🙂❤️

  12. കഥ വായിച്ചു കാത്തിരുപ്പിന് മധുരം കൂടും എന്ന് പറയുന്നപോലെ നന്നായിട്ടുണ്ട്… പിന്നെ നന്ദുവും ശിവയും തമ്മിൽ ഒരു റൊമാൻസ് പ്രതീക്ഷിക്കാമോ ഒരു ട്രൂ ലവ് ബട്ട്‌ അങ്ങനെ ഒരു സെറ്റപ്പ് വരണമെങ്കിൽ ഇപ്പോഴത്തെ രീതിൽ ഒട്ടും ചേരില്ല ശിവ നന്ദുവിന്റെ charctor കാണുന്നത് ഒരു കുട്ടിയെപ്പോലെ ഓകെയാ എനിക്കങ്ങനെ ആണ് തോന്നിയെ കഥ ഇനിയും ഒരുപാട് പോകാൻ ഉള്ള പോലെ അതൊക്കെ ബ്രോയുടെ തട്ടകം ആയത്കൊണ്ട് അങ്ങോട്ട് അതികം നോക്കുന്നില്ല ബട്ട്‌ end നന്ദുവും ശിവയും സെറ്റ് ആക്കണേ ഇല്ലെങ്കിൽ വലിയ ചതിയായിപ്പോകും 😝😂

    ഉടനെ വീണ്ടും അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചോട്ടെ ഒരു 2 months ഉള്ളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤❤

    1. അതിനുള്ളിൽ വരും

      ഒരു ലവ് സെറ്റപ്പിന് തന്നെ ആണ് ശ്രമിക്കുന്നത്. അതിലേക്ക് ഉടനെ ചാടില്ല എന്ന് മാത്രം

      1. കാത്തിരിക്കും

        എന്നെപോലെ ഒരുപാട് പേര് high expectation വച്ചിരിക്കുന്നുണ്ട് അല്പം task ആയിരിക്കുമല്ലേ എഴുതിയെടുക്കാൻ എന്നാലും കിട്ടുന്നത് ഒരു മാസ്റ്റർ പീസ് ആയതോണ്ട് എത്ര വേണേ വെയിറ്റ് ചെയാം

        ഇതിനു മുന്നേ ഇത്രയും അല്ലെങ്കിൽ ഇതിനേക്കാൾ കാത്തിരുന്നത് അപരാചിതൻ വായിക്കാന അത്കൂ പിന്നെ വേറെ ലെവൽ ആണ് കൂട്ടത്തിൽ ഒരെണ്ണം കൂടെ മെയിൻ ആയിട്ട് നോക്കുന്നത് ഇപ്പൊ ഈ രണ്ടെണ്ണം

  13. കേരളീയർ

    സാത്യഗി , രണ്ടര മാസത്തോളം താമസിച്ചപ്പോൾ സത്യത്തിൽ ഞാൻ നിരാശപ്പെട്ടു പോയിരുന്നു . കാരണം പ്രത്യേകം പറയണ്ടല്ലോ . താങ്കളെ പോലെ ഉള്ള നല്ല എഴുത്തുകാർ പലരും കഥകൾ പാതിവഴിയിൽ ഇട്ടിട്ടു പോയതു തന്നെ ആണ് .എങ്കിലും ഒരു പാർട്ടു തന്നെ നൂറിനടുത്ത് പേജുകൾ എഴുതാൻ ധാരാളം സമയം വേണമെന്ന് അറിയാം , അതുകൊണ്ട് ആണ് താമസിക്കുന്നത് എന്നും അറിയാം . വായനക്കാരെ പിടിച്ചിരുത്തുന്ന കഥകൾ ഈ സൈറ്റിലൂടെ തരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . ജീവിതത്തിലെ തിരക്കിനിടയിലും നല്ല കഥകൾ എഴുതാൻ സമയം കണ്ടെത്തുന്നതിന് പ്രത്യേക സ്നേഹവും നന്ദിയും അറിയിക്കുന്നു . അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ….❤️❤️

    1. താങ്ക്യൂ ബ്രോ..
      100 pages ഒക്കെ എഴുതാൻ രണ്ടോ മൂന്നോ ആഴ്ച മതി. പിന്നെയും നീണ്ടു പോകുന്നത് തിരക്കുകൾ കാരണം ആണ്.

  14. Adutha baagam vegam tharane….

    1. തരാം ❤️

  15. ഞാൻ കരുതി റോക്കി അവസാന ഭാഗം പോലേ ഒരു വലിയ പേജുമായി ക്രിസ്മസ് കഴിഞ്ഞിട്ട് വരുമെന്ന് കരുതി 😌.

    സാധാരണ 90 പേജോക്കെ കുറെ നേരം എടുത്ത് അല്ലെ രണ്ട് ദിവസം കൊണ്ട് വായിച്ചു തീർക്കും 😌 പക്ഷേ ഇത് ഒറ്റ ഇരിപ്പിന് തീർത്തു

    1. Last part വലുത് ആയിരിക്കും. ബാക്കി എല്ലാം 100 pages ലോ അതിന് അടുത്തോ വരുന്നത് പോലെ

  16. Cant wait for the next part! 🔥❤️❤️

    1. 😌😌😌

  17. ശിവ എല്ലാ പാർട്ടിലും ഉണ്ടാകും. സീൻസ് പതുക്കെ പതുക്കെ വരും

  18. അത് കുറച്ചു കൂടി പോയില്ലേ 😢🙂

    1. Thnxxx

      1. ഇതങ്ങു നീണ്ടു പോകട്ടെ ബ്രോ

  19. Poli story rakshyum illa super vayyich theerth

    1. Thankyou broh ❤️

  20. ഡേവിഡ്ജോൺ

    Climax 🔥🔥
    🖋️🖋️🖋️🖋️🖋️🖋️🖋️
    👍👍👍👍👍👍👍

    1. 😌❤️🫠

    2. പാൽ ആർട്ട്

      സാത്യകി,
      മാർക്വേസിൻ്റെ ‘മെക്കോണ്ട’യെപ്പോലെ തോന്നി, സാത്യകിയുടെ പിച്ചിക്കാവ്. അങ്ങനെയാണെന്നല്ല; എന്തോ അതുപോലെ ഒരു നിഗൂഡതയുള്ള, എന്നാൽ സുന്ദരമായ പ്രദേശം.
      സത്യത്തിൽ സാത്യകി എന്ന പേരിനുപോലും ഒരു കാല്പനികതയുണ്ട്. ആദ്യന്തം ധർമ്മപക്ഷത്ത് ഉറച്ചുനിന്ന ഒരു ധീരയോദ്ധാവല്ലേ?
      അതൊക്കെ പോട്ടെ…
      നമ്മുടെ കൗമാരവും വികൃതികളും സ്വപ്നങ്ങളും ഫാൻ്റസികളും എത്ര കാവ്യാത്മകമായാണ് താങ്കൾ വരച്ചു വെച്ചിട്ടുള്ളത്. എന്ത് സുഖമാണ് വായിച്ചു പോവാൻ!നമ്മൾ കണ്ടിട്ടുള്ള സുന്ദരിമാരേക്കാൾ ഒരു പാടൊരുപാട് സുന്ദരിയായാണ് ശിവദയെ താങ്കൾ കാണിച്ചുതരുന്നത്.
      കമ്പി സൈറ്റിൻ്റെ ഒരു ഗുണം എനിയ്ക്ക് തോന്നിയിട്ടുളത്, താങ്കളേപ്പോലെ ഒരു എഴുത്തുകാരന് ഒന്നും എഡിറ്റ് ചെയ്യാതെ തൻ്റെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനാവുന്നു എന്നതാണ്. മുഖ്യധാരാ എഴുത്തുകാർക്ക് സാധിക്കാത്ത കാര്യം!
      ഒരു കാര്യം തർക്കമില്ലാതെ പറയാനാകും..
      you are an outstanding writer!!

      1. Thankyou so much. എന്റെ ഏറ്റവും fav എഴുത്തുകാരിൽ ഒരാളാണ് മാർക്കേസ്. മക്കൊണ്ട ഏത് എഴുത്തുകാരന്റെയും സ്വപ്നം ആണ്. ഈ ഒരു കമന്റ്‌ അത് കൊണ്ട് തന്നെ എന്നെ ഏറെ സന്തോഷിപ്പിച്ചു… Thanks once again brother ❤️🥺

  21. അഭിമന്യു

    സാത്യകി നീ ഒരു പൊളിയാണ്… സൂപ്പർ കഥ

    1. Thankyou bro ❤️🫠

  22. ഒരു പുതിയ സ്റ്റോറി എഴുത് ബ്രോ.. റോക്കി പോലുള്ള 👍

    1. റോക്കി പോലെ ഒരെണ്ണം എഴുതാൻ പ്ലാൻ ഇല്ല. ഒരു ഫാന്റസി സ്റ്റോറി മൈൻഡിൽ ഉണ്ട്

  23. എവിടായിരുന്നു മുത്തെ ഓണത്തിന് എത്തും എന്ന് വിചാരിച്ചു പറ്റിച്ചു എന്നാലും വന്നല്ലോ അതു മതി ശിവദ യക്ഷി ആയോ, ടീച്ചർമാരെ കൂടി പരിഗണിക്കണെ മോനെ, അടുത്ത ഭാഗം പെട്ടെന്ന് തരണംട്ടോ

    1. എല്ലാവരെയും പരിഗണിക്കാം 😌
      ഓണത്തിന് തരണം എന്നാ കരുതിയത്. പക്ഷെ തീർന്നില്ല

  24. Poli item ❤️❤️

    1. Thankyou mr el dorado ❤️❤️❤️☺️

  25. സണ്ണി

    ❤️….
    മന്ദാരക്കനവിനു ശേഷം പീക്ക് നാടൻ നൊസ്റ്റു അടുപ്പിച്ച കഥ👌.

    സ്കൂളിലും പുഴയിലും ക്രിക്കറ്റിലും നാട്ടിലും വീട്ടിലു മെല്ലാം..,
    കൗമാരക്കുസൃതികൾ നിറഞ്ഞ് തുളുമ്പി❤️

    ജാനുവും ഗായത്രിയും രമ്യേച്ചിയും രേഷ്മയുമെല്ലാം വെറൈറ്റികളാൽ ത്രില്ലടിപ്പിച്ച് സ്കൂളിലെ കളിയിൽ ഫീല് മാറിയപ്പോൾ റിയൽ വെറൈറ്റി ആയി😊
    തേനും പാലും മാത്രമല്ല ഉണക്കമീന്റെ ചീച്ചിലും …………..ഉണ്ടല്ലോ
    ….ല്ലേ ല്ലേ!😁

    ശിവദയ്ക്ക് ‘ലോക’ പോലുള്ള ഫാന്റസി ഇഫക്ടാണോ അതോ അവന്റെ സ്വപ്നമാണോ എന്ന് കണ്ടറിയണം.

    … അങ്ങനെ
    റിയലും ഫാന്റസിയും ഒത്തിണങ്ങി കയറിയിറങ്ങിയ കിടുക്കാച്ചി നേ
    നോവൽ…. എൽ ഡൊ റാ ഡോ😍

    1. താങ്ക്സ് ബ്രോ ❤️
      ഇത് ഫാന്റസി genre ഒന്നുമല്ല. ഇടയ്ക്ക് ഇടയ്ക്ക് അതിലെ elememts ഒക്കെ വന്നു പോകും. അത്രേ ഉള്ളു. ലൈഫിൽ നമുക്ക് ഇടയ്ക്ക് എന്തേലും പേടിപ്പിക്കുന്ന അനുഭവം ഉണ്ടാവില്ലേ. അതേ പോലെ..
      ഒരു ഫാന്റസി ഐറ്റം ഇത് കഴിഞ്ഞു എഴുതുന്നുണ്ട്

      1. ഫാന്റസി വല്യ താത്പര്യം ഇല്ല…
        ഇതു പോലുള്ള കഥകൾ തന്നെ കൂടുതലിഷ്ടം…..❤️

        എന്തായാലും next part കണ്ണിൽ
        പെട്രോളൊഴിച്ച് കാത്തിരിക്കുന്നു..🙏

  26. തരാം ബ്രോ ❤️❤️❤️

    1. 😌❤️

  27. എന്നാ ഇനി റോക്കി ഒന്നൂടെ വായിച്ചിട്ടു വരാം
    ❤️💙❤️❤️❤️

    1. ആഹാ 😌❤️

  28. ❤️💙❤️💙❤️❤️❤️❤️❤️❤️

    1. ❤️💙😌

Leave a Reply to Manickam Cancel reply

Your email address will not be published. Required fields are marked *