എന്നെ കണ്ടു അവന്റെ അമ്മ നല്ല സ്നേഹത്തോടെ സംസാരിച്ചു. പരീക്ഷക്ക് കിട്ടിയ മാർക്ക് ഒക്കെ പറഞ്ഞപ്പോ സ്നേഹം കൂടി. നല്ലപോലെ പഠിക്കുന്ന കുട്ടിയുടെ കൂടെയാണ് മകന്റെ കൂട്ട് എന്നറിഞ്ഞപ്പോ അവർക്ക് ഒരു ആശ്വാസം തോന്നി. സാധാരണ ഇവന്റെ കൂട്ടുകാർ ഇവനേ പോലെ ഉഴപ്പന്മാർ ആയിരിക്കും എന്ന് അവന്റെ ചേച്ചി അവനെ കളിയാക്കി പറഞ്ഞു. അവനെ കൂടി പഠിക്കാൻ സഹായിക്കണം എന്ന് അലന്റെ അമ്മ എന്നോട് പറഞ്ഞു. പിന്നെ അമ്മ എനിക്ക് കുടിക്കാൻ രസ്ന കലക്കി തന്നു..
ഇവിടെ വന്നപ്പോൾ എനിക്ക് കിട്ടിയ ഏറ്റവും വലിയ അത്ഭുതം അവന്റെ വീടോ ചുറ്റുപാടോ ഒന്നും അല്ലായിരുന്നു. അവന്റെ ചേച്ചിയെ കണ്ടിട്ട് ആയിരുന്നു. അലീന ബിജു.. അലന്റെ ചേച്ചി.. അവന്റെ പൊങ്ങിയ പല്ലും അലസമായ നടത്തവും ഒക്കെ കണ്ടു ഞാൻ ഊഹിച്ച ഒരു രൂപം ആയിരുന്നില്ല അവന്റെ ചേച്ചിക്ക്. അലീന ചേച്ചി നല്ല സുന്ദരി ആയിരുന്നു. അത്ര വലിയ വെളുപ്പല്ല പക്ഷെ നിറമുണ്ട്. നല്ല നിരയൊത്ത പല്ലുകൾ. തെളിഞ്ഞ ചിരിച്ച മുഖം. നല്ല മിനുസമുള്ള കോലൻ മുടി. അത് കാറ്റിൽ പെട്ടന്ന് പാറിപ്പറക്കും.. അത്ര സൈസ് ശരീരം ഒന്നുമല്ല. എന്നാലും കൊള്ളാം.. അധികം ശരീരത്തിലേക്ക് ഞാൻ നോക്കാൻ പോയില്ല. കൂട്ടുകാരന്റെ ചേച്ചി അല്ലേ..
ഞങ്ങൾ വന്നു അര മണിക്കൂർ കഴിഞ്ഞു അമ്മയും അലീന ചേച്ചിയും കവലയിലേക്ക് പോയി. പെട്ടന്ന് വരാമെന്ന് പറഞ്ഞിട്ടാണ് പോയത്. ഞങ്ങൾ ബുക്ക് തുറന്നു പഠിക്കുന്നത് പോലെ ഇരുന്നു. അവന്റെ അമ്മയ്ക്ക് അത് കണ്ടു വലിയ സന്തോഷം ആയി. എന്നോട് നല്ല മതിപ്പും തോന്നി. പക്ഷെ അവർക്ക് അറിയില്ലല്ലോ ബ്ലൂ ഫിലിം കാണാൻ കഴച്ചു ഓടി വന്നിരിക്കുന്ന ഒരുത്തൻ ആണ് അവരുടെ മകന്റെ കൂട്ടുകാരൻ എന്ന്..

എവിടെ ബ്രോ