വേദു എന്നോട് പറഞ്ഞു. ഗൾഫിൽ ഉള്ള അവളുടെ ചേട്ടൻ രഞ്ജിത്തിനെ പറ്റിയാണ് വേദു പറഞ്ഞത്.
‘നിന്റെ ചേട്ടൻ അതിന് എന്ന് വരാനാണ്..?
ഗോപു ചേച്ചി അവളോട് ചോദിച്ചു
‘കട്ടമ്മല ഒക്കെ ചീത്ത സ്‌ഥലം ആണ്. മുഴുവൻ കള്ളും ചാരായവും ഒക്കെ അടിച്ചു വഴക്ക് ഉണ്ടാക്കി നടക്കുന്ന ആളുകൾ ആണ്.. നീ ഇനി അവരുടെ കൂടെ ഒന്നും കളിക്കാൻ പോകല്ല് …’
ഗോപു പറഞ്ഞു
എല്ലാവരും എന്നെ വന്നു കണ്ടു. എന്നെ ആശ്വസിപ്പിച്ചു. പക്ഷെ ഒരാൾ മാത്രം വന്നില്ല. എന്റെ ശിവ.. ശിവേച്ചി അറിഞ്ഞു കാണില്ലേ ഈ കാര്യം. മീതു വരെ വേദുവിന്റെ കൂടെ വന്നു എന്നെ കാണാൻ.. ഒന്നും മിണ്ടിയില്ല എങ്കിൽ കൂടി എന്നെ കണ്ടപ്പോ അവൾക്ക് എന്റെ അവസ്‌ഥയിൽ വിഷമം ഉണ്ടെന്ന് എനിക്ക് തോന്നി. എന്നിട്ടും എന്റെ ശിവേച്ചി മാത്രം എന്താ എന്നേ കാണാൻ വരാഞ്ഞത്. ഒരു കണക്കിന് ചേച്ചി വരാഞ്ഞത് നന്നായി. അടി കിട്ടിയ ഭാവത്തിൽ ചേച്ചിയുടെ മുന്നിൽ ഇരിക്കുന്നത് ഓർക്കുമ്പോ എനിക്ക് നാണക്കേട് തോന്നി
പക്ഷെ ശിവ ഒടുക്കം വന്നു.. ഞാൻ അപ്പോൾ റംല ഇത്ത എനിക്ക് കൊണ്ട് തന്ന പലഹാരം കഴിച്ചോണ്ട് ഇരിക്കുവായിരുന്നു.. ഇവിടെ ആരും ഈ കാര്യം ശിവയോട് പറഞ്ഞിരുന്നില്ല. അത് മനഃപൂർവം ആണ്.. ശിവ അറിയണ്ട എന്ന് അവരെല്ലാം കരുതി.. പക്ഷെ വേദു അത് ചേച്ചിയോട് പറഞ്ഞു കൊടുത്തു. അങ്ങനെ ഒടുക്കം എന്നെ കാണാൻ ശിവ വന്നു
‘നിനക്ക് വേദന ഉണ്ടോ ..?
ശിവ എന്നോട് ചോദിച്ചു.
‘ഇല്ല..’
ഞാൻ പറഞ്ഞു
‘വിഷമം ഉണ്ടോ…?
ശിവ ചോദിച്ചു
ഞാൻ ഒന്നും പറഞ്ഞില്ല. മറുപടി ശിവക്ക് മനസിലായി

angane ninnu poya oru Kadhal koodi
ennalum ennum vannu nokkum
😀
അതേ അദ്ദേഹം എന്ത് സംഭവിച്ചാലും എഴുതി തീർക്കും എന്ന് ആണ് പറഞ്ഞത് ..പക്ഷേ ഇപ്പോ എന്ത് പറ്റി എന്ന് അറിയില്ല ….🙏🙏🙏🙏 plz response തുടരുമോ ഇല്ലയോ എന്തെങ്കിലും ഒരു പ്രതീക്ഷിക്കുന്നു..🙏🙏
ബ്രോ സാധാരണ അടുത്ത പാർട്ട് വരേണ്ട ആയി
അതുകൊണ്ട് ചോദിക്കുവാ സീനൊന്നും ഇല്ലല്ലോ അല്ലേ
വേറെ തിരക്കാണെങ്കിൽ ഒരു അപ്ഡേറ്റ് ഇട്ടാൽ വായനക്കാർ വെയിറ്റ് ചെയ്യും
nirthi povalle bro😔😔
BRO plz
bro kazhiyarayille..
അളിയാ അളിയാ കുട്ട plz reply അളിയാ
ഇയാൾ ഇതെവിടെപ്പോയി? ☹️
മടങ്ങി വരൂ മകനേ!!!
hlooooooooii hlooooooooii hlooooooooii
Miss you🥲🥲
കഥ paathivazhiyil avasaanicho…?
mechu കഥ എഴുതി തീരുന്നു ഇല്ലേൽ അത് പറഞ്ഞോ no scene atleast enthelum oru update thaa mechu
അളിയാ miss you…..🥲🥲🥲💘💘💘
bro nthayi kore ayalo
ബാക്കി എവിടെ കാത്തിരിക്കുന്നു
daily വന്ന് നോക്കും 🥹🥹🥹 ഒരു ദിവസം വരും
അന്ന് അനന്തു കുളിക്കും 👍
alla kalikkum
അളിയാ വാ……plzz..വാ🥹🥹🥹🥹🥹😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
evide bro baaki part pradheekshikkaamo
മച്ചാ വാ…മച്ചാ….va…. മച്ചാ.💯💯💯💯💯💯💯💯😭🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
hlooooooooii
Machaa enthayi adutha part
മച്ചാനെ oru ചെറിയ part എങ്കിലും tha…
bro va bro
രണ്ടു മാസം കഴിഞ്ഞ് ഭായ് എവിടെ നിങ്ങൾ 🥲 തിരിച്ചു വരു പ്ലീസ്
2 month to go…… Next episode please 🥺😭🥹🤤🥺
do താൻ എവിടാ….
എവിടെ ബ്രോ