അടുക്കളയിൽ നിന്നും ബിന്ദു ചേച്ചി ഇറങ്ങി വന്നത്., ബിന്ദു ചേച്ചിയെ കണ്ടതും ടോംമിച്ചായൻ വിയർക്കാൻ തുടങ്ങി . ബിന്ദു ചേച്ചി വലിയ പരിചയം കാണിക്കാതെ ഇരുന്നത് പുള്ളിക്ക് ഒരു ആശ്വാസം ആയി. ഐറിൻ ചേച്ചി അവിടെ നീന്നു തന്നെ വീടിന്റെ ചുറ്റുപാട് ഒന്ന് ഓടിച്ചു നോക്കി. അപ്പോൾ ആണ് ആഴയില് വിരിച്ചിട്ടിരുന്ന ലുങ്കിയും ബ്ലൗസും ചേച്ചിയുടെ ശ്രദ്ദയിൽ പെട്ടത്. ഞാൻ മുണ്ടു ഉടുക്കാറില്ല എന്ന് ചേച്ചിക്ക് അറിയാം. ഞങ്ങൾ വണ്ടിയിൽ നിന്നും ചേച്ചിയുടെ ലഗ്ഗേജ് ഇറക്കിയ ശേഷം അകത്തു കയറി ബ്രോകെഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ മണിച്ചേട്ടൻ വന്നു, പിക്കപ്പ് ടയർ റീ സോൾ ചെയ്യാൻ അടിമാലിക്ക് കൊണ്ട് പോകാൻ ആണ് മണിച്ചേട്ടൻ വന്നത്. ഇത് അറിഞ്ഞപ്പോൾ ടോംമിച്ചായനും കൂടെ കേറി തിരിച്ചു പോകാൻ തയ്യാറായി. ഒരു ദിവസം ഇവിടെ നിന്നിട്ടു പോകാം എന്ന് പറഞ്ഞെങ്കിലും പുള്ളി അതൊന്നും കേൾക്കാതെ പോകാൻ ഇറങ്ങി.
കഥ സൂപ്പർ കളിയുമായി തുടരും.
Bro baki evide
Katta waiting for next part…