ഇളക്കങ്ങൾ [ANA] 312

പക്ഷെ അടച്ചെന്ന് തോന്നിയതാകും എന്നവൾ സ്വയം ആശ്വാസിച്ചു. ദൈവമെ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി എന്നവൾ പേടിയോടെ ഓർത്തു. അകാരണമായ ഒരു ഭയം അവൾക്കനുഭവപ്പെട്ടു. വേഗം അവൾ ബാത്ത് റൂമിൽ കേറി കുളിച്ച് ഡ്രെസ്സ് മാറി കട്ടിലിലെ വിരിമാറ്റി പുതിയതൊന്ന് വിരിച്ച് പുറത്ത് വരുമ്പോൾ ബെന്നിയുടെ കാർ വരുന്നത് കണ്ടു.

 

കള്ള വെടി ആദ്യത്തെ തവണ അല്ലാത്തതിനാൽ അവൾക്ക് കുറ്റബോധമുണ്ടെങ്കിലും വലിയ പേടിയൊന്നും തോന്നിയില്ല. വേഗം അവൾ അടുക്കളയിലേക്കോടി. എന്നും കുർബ്ബാന കഴിഞ്ഞു വരുമ്പോൾ നല്ലൊരു ബ്രൂ കാപ്പി അച്ചായൻ കുടിക്കും അവളത് നേരത്തെ ഫ്ലാസ്ക്കിൽ തയ്യാറാക്കി വെക്കാറാണ് പതിവ്. പക്ഷെ ഇന്നെല്ലാം തകിടം മറിഞ്ഞു. ഡ്രെസ്സ് മാറി ബെന്നി പതിവുപോലെ കാപ്പി കുടിക്കാൻ ഡൈനിങ്ങ് റൂമിൽ വന്നിരുന്നു. കുറച്ചിരുന്നിട്ടും കാപ്പി വരാതായപ്പോൾ അവൻ എഴുന്നേറ്റ് സിറ്റൌട്ടിൽ പോയി പേപ്പർ എടുത്ത് വായിക്കാനിരുന്നു.

 

പേപ്പർ വായിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലെങ്കിലും വെറുതെ പേപ്പറിൽ നോക്കി ഇരുന്നു. അച്ചായൻ പതിവുപോലെ കാപ്പി കുടിക്കാൻ വന്നതും കിട്ടാതായപ്പോൾ എഴുന്നേറ്റ് പോകുന്നതും സൂസൻ അറിയുന്നുണ്ടായിരുന്നു. അവളുടെ മനസ്സുനീറി. പാവം അച്ചായൻ, താൻ അച്ചായനോടു ചെയ്യുന്ന വഞ്ചനയെപ്പറ്റി അവൾക്ക് നന്നായറിയാം എന്നാൽ കോശിച്ചായൻ തരുന്ന സുഖമോർക്കുമ്പോൾ വീണ്ടും വീണ്ടും തെറ്റു ചെയ്യുകയാണ്. ദൈവമെ എന്നെ ഇതിൽ നിന്നും ഒന്ന് പിൻതിരിപ്പിക്കണമെ എന്നവൾ മനസ്സുരുകി പ്രാർത്ഥിച്ചു. വേഗം അച്ചായന് ഇഷ്ടമുള്ള ചൂടിൽ കാപ്പി എടുത്തവൾ സിറ്റൌട്ടിലെത്തി. അച്ചായാ കാപ്പി അവൾ മെല്ലെ പറഞ്ഞു.

 

അവൻ അവളെ നോക്കിക്കൊണ്ട് കപ്പ് വാങ്ങി. അച്ചായൻ്റെ കണ്ണ് കരഞ്ഞപോലെ കലങ്ങിയിരിക്കുന്നതവൾ കണ്ടു.
എന്നും കാപ്പി വെച്ചു ഫ്ലാസ്ക്കിൽ വെക്കാറുണ്ടല്ലോ, ഇന്നെന്തു പറ്റി ?
ആ ലീലാമ്മ വന്ന് സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല അതാ നേരത്തെ വെക്കാതിരുന്നത്. അവൾ പരുങ്ങി പരുങ്ങി പറഞ്ഞു.തൻ്റെ വിശ്വസ്ത ഭാര്യ എന്തു ലാഘവത്തോടെയാണ് തന്നോട് കള്ളം പറയുന്നതെന്ന് അവൻ മനസ്സിലോർത്തു. ലീലാമ്മ കോശിയുടെ ഭാര്യയാണ്. കോശിക്ക് വളരെ അകലെയാണ് ജോലി.തിങ്കളാഴ്ച കാലത്ത് പോയാൽ ശനിയാഴ്ച രാത്രിയേ വരു. ഇടക്കിടെ ലീലാമ്മ മതിലിനരികിൽ വന്ന് സൂസനുമായി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.

The Author

29 Comments

Add a Comment
  1. Sherlock Holmes

    One of the best cheating story in this site… Plz continue the story

  2. നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത ഭാര്യ ഗർഭണിയാണ് doctor അവരെ ഞെട്ടിച്ച് പറഞ്ഞു നിർത്തി ഇങ്ങനെ 2 part വന്നാൽ പൊളിക്കും

  3. Bro ithinu oru part koodi kodukkamoo koshiye cuck cheyth koshiyude bharyaye kalikkunnath endelm?

  4. കൊള്ളാം. ???

  5. Koshiku oru pani kodukanamairunnu

  6. ഇതിന് ഒരു part കൂടെഴുതിക്കൂടെ ബെന്നിടെ അവസ്ഥ ഒര്കുമ്പോ ഒരു വിങ്ങൽ……
    എഴുതുവാണെങ്കിൽ അതിലും ബെന്നിയെ ഇത്രക് അങ്ങ് നിഷ്കു ആകരുത്

  7. ഒരു കിഴങ്ങനെ ഉണ്ടാക്കി എടുത്ത പോലെ ആയി കഥ

  8. ഇതിനൊരു second part കൂടെ എഴുതിക്കൂടെ, അവരുടെ ഇതിനു ശേഷമുള്ള ജീവിതം കാണിച്ചുകൊണ്ട്.revenge വേണമെന്നില്ല.

    ഇതേ രീതിയിലുള്ള കഥകളിൽ climax ലേക്ക് വളരെ പെട്ടെന്നു ആണു എത്തുന്നത്, ഇതിലും അതു തന്നെ ആണു വന്നിരിക്കുന്നത്.

  9. Ok..good.ini ഇനി ഇതിൻ്റെ ഫ്ലാഷ് back എഴ്തതോ… കോശി വളച്ച് എടുക്കുന്നത്

  10. അടിപൊളി ?

    1. ബ്രോ ഒരു ചീറ്റിംഗ് സ്റ്റോറി എഴുത്തമോ plz?

  11. ഞാൻ ആരോ

    കിടിലം കഥ ഒപ്പം ക്യൂകോൾഡ് കൂടി ആഡ് ചെയ്യാം ആയിരുന്നു

  12. കൂതിപ്രിയൻ

    ഇതിന് ഒരു തുടക്കം പ്രതീക്ഷിക്കുന്നു…..

  13. nalloru story aarunnu ..but paavm husbandind kizhangan aakiya polayi poyi ..apo avihithm undayalum snehamulla husbands sahicholum ennano .avrkum nattellu elle ..avrkum deshyom sankadavum elle ..ethinu nalloru re climax prateekshikunnu

    1. കുറുമ്പൻ

      Yeah അവൻ ആദ്യം മുതൽ ക്ഷെമിക്കുന്നു എന്നിട്ടും വീണ്ടും വീണ്ടും അവൾ ചതിക്കുന്നു…. ഇങ്ങനെ ആണോ രണ്ടുപേരും പരസപരം സ്നേഹിക്കുന്നേ…
      അവൻ എല്ലാം അങ്ങ് കണ്ട് ക്ഷെമിച്ചു കഴിയുമ്പോ ഉത്തമ ഭർത്താവ് അകുമോ….

      എന്നിട്ട് അവസാനം എല്ലാം പൊക്കി കഴിയുമ്പോ ഒരു ആത്മഹത്യ കൂടി ചെയ്യുമ്പോ അവൾ ok ആയി വീണ്ടും അവൻ ബാക്കി കാലം ഊമ്പി തെറ്റി നടക്കാൻ എന്നാണോ അവൾ ആഗ്രഹിച്ചെ…..

  14. Ozhinju mariyittum veendum thetticha koshikkitt oru pani….pradikshichu.anyway gud stry…eniyum varanam…..nalla kadhakalumayi…..

    ..

  15. Aval eniyum chadum oombiya kadha.

    1. Yeah page 24 വായിക്കുമ്പോൾ അത് മനസ്സിലായി. അവൾ ചാടും സാറേ….. ?

  16. Kollam bro.. nice story

  17. Nice story bro.exccellnt content and very well presentation keep it up bro?????

  18. Original ഇളക്കങ്ങൾ തുല്യമായി ഒരു കഥയും ഇത് വരെ വന്നിട്ടില്ല ഞാൻ കണ്ടിട്ടില്ല അതിനു ശേഷം സീതയുടെ പരിണാമം എന്ന കഥ പോലും

  19. ഈ പേരിൽ മറ്റൊരു കഥ വന്നിരുന്നു ഇളക്കങ്ങൾ 3 ഭാഗങ്ങൾ ആയി ഉണ്ണീ എന്ന ആൾ ആണ് എഴുതിയത്

  20. പ്രതികാരം അത് വേണമായിരുന്നു… താലിയുടേ അർത്ഥം മനസിലാക്കാത്ത ഇവളുമാരേ പോലേ ഉള്ള പെണ്ണുങ്ങളേ വേറുതേ വിടരുത്… ഇവിടേ എല്ലാം മറന്ന് അവൻ അവളേ സ്വീകരിച്ചത് ശരിയായില്ല… അവിഹിതത്തിന് തുന്നിയുന്ന എല്ലാവരും ഭയക്കുന്ന പോലേ ഒരു മറുപടി അവൾക്ക് കൊടുക്കാമായിരുന്നു… താങ്കളുടേ ആദ്യ കഥയിലേ പോലേ…

  21. ആഹാ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ ശേഷമുള്ള ഞായറാഴ്ച സുസി ചേച്ചിയെ ഷഡിൽ നിന്ന് പൊക്കാം…..

    ഇളകങ്ങൾ സീസൺ 2 loading ?

  22. Aa koshiye verude vidarudayirunooo

  23. പക്ഷേ കോശിയെ വെറുതെ വിട്ടത് ………?

  24. Kollam adipoli aayitu unde…oru adipoli thepp + revenge story ezhuthamo

  25. enthelum nalla vithyasta reethiyil revenge varunna oru katha ezhuthamo

Leave a Reply

Your email address will not be published. Required fields are marked *