ശ്രീ : വഴിയുണ്ടാക്കാം ശാന്തി…..
റീന ചിരിച്ചു…. ചില സമയത്ത് ശ്രീയേട്ടന്റെ പതിവാ… അമ്മയെ ശാന്തി എന്നു വിളിക്കും അത് പോലെ തന്നെ ദേവി ചേച്ചിയെ ദേവിയെന്നും….
റീന മനസ്സിൽ ഓർത്തതേയുള്ളൂ ദേവി അടുക്കള വഴി കയറി വന്നു…
ദേവി : ങേ നിങ്ങള് പോയില്ലേ…
ശാന്തി : എന്റെ ദേവി…ഗന്ധർവ്വന്റെ പാട്ടും കുളിയും കഴിയണ്ടേ…
ദേവി കൊണ്ട് വന്ന പഴം മേശയിൽ വെച്ചു…
ശ്രീ : വാഴ കുലച്ചോ…
ദേവി : മ്മ… ആ പുറകിലത്തെ…
റീന : ചേച്ചി ഇരിക്ക്… ഞാൻ ചായ എടുക്കാം….
ദേവി : വേണ്ടെടി…. അവിടെ ബാലേട്ടൻ കഴിച്ചിട്ടില്ല….
ശ്രീജിത്ത് ദോശ കഴിച്ചു പഴമൊന്നുരിഞ്ഞു കഴിച്ചു…
ശ്രീ : കൊള്ളാം
ദേവി : ടാ ചെറുക്കാ എവിടെന്ന എടുക്കുന്നെ…
ശാന്തി : ഇവന്റെ കൂട്ടുകാരന്റെ ജ്വല്ലറി കടയുണ്ട്… അവിടെന്ന…
ദേവി : മം…പത്താം തിയതി….ശനിയാഴ്ച അല്ലേ…
ശാന്തി : മം….പക്ഷെ ഇന്ന് റേറ്റ് കുറവുണ്ട്… ഇനി കൂടാനാണ് സാധ്യത എന്നാണ് പറഞ്ഞത്…
ദേവി കയ്യിലിരുന്ന ഒരു പൊതിയെടുത്തു അതിൽ നിന്നു കുഞ്ഞു പെട്ടി തുറന്നു…
ദേവി : മോളെ ആ കാലങ്ങു കാണിച്ചേ….
ദേവി അതിൽ നിന്നും രണ്ട് തട വളകൾ എടുത്തു പാച്ചുവിന് അണിയിച്ചു നോക്കി…
ദേവി : കറക്റ്റ് പാകം…. ഇത്തിരി വലുതാണ് എന്നാലും കുഴപ്പല്യ….
റീനയുടെയും ശാന്തിയുടെയും മനസ്സ് നിറഞ്ഞു…. ഒപ്പം ശ്രീജിത്തിന്റെയും…
ദേവി : എന്തിനാടി ഈ കാശില്ലാത്തോടത് ഇതൊക്കെ വാങ്ങിയത്…
ദേവി : ഒന്ന് പോയെ ചേച്ചി….. എന്റെ കൊച്ചിന്റെ തൊണ്ണൂറിനു പിന്നെ ഞാൻ കാശ് പൂഴ്ത്തി വെച്ചിരിക്കണോ
പേരക്കുട്ടികളില്ലാത്ത ദേവിക്കും ബാലനും പാച്ചു എല്ലാമായിരുന്നു….
ദേവി റീനയുടെ കയ്യിൽ നിന്നും കൊച്ചിനെ വാങ്ങി…. പാച്ചു ഉറങ്ങി തുടങ്ങിയിരുന്നു….
ദേവി : ഉറങ്ങിയോടാ….. പാച്ചുകുട്ടാ…. അമ്മമ്മേടെ കുട്ടാ….. വളകൾ ഇടേണ്ടേ നമ്മുക്ക്…
ശ്രീയും ശാന്തിയും ഭക്ഷണം കഴിച്ചു എണീറ്റു…. കൈ കഴുകി വന്നു അമ്മയുടെ സാരിയിൽ തന്നെ കൈ തുടച്ചു….
ശാന്തി : സാരി വേറെ മാറേണ്ടി വരുമോ…
കഥ വായിക്കുന്ന ഏലപ്പാറകാരൻ ???
കൊള്ളാം….. കിടു തുടക്കം.
????
❤️
Title kandappol usual kambi katha enna reethiyil ozhivaakkiyathaanu, innipo vaayikkaanonnmillaand irunnappol just onn vaayichekkaam enn karuthi thudangiyatha it really worth it❣️❣️❣️
Oru mystery thriller genre movie vaayikkunnath poley thonnunnu? Political involvement kond vannath maathram oru valichkettal aayi thonni, pokey pokey nthelm karyamaaya involvement undaakumaayirikkm enn vichaarikkunnu.
Anyway it was a nice start ❣️
❤️
നിങ്ങളുടെ കഥ ഇത്രക്ക് ലേറ്റ് ആക്കാറില്ലല്ലോ?
സ്നേഹ സീമയുടെ പാർട്ടുകൾ പോലെ കൃത്യമായ ഇടവേളകളിൽ തരാൻ ശ്രമിച്ചൂടെ
60+ പേജുകൾ പ്രതീക്ഷിക്കാമോ?
ഇല്ല… ഈ ഭാഗത്തിൽ പേജുകൾ കുറവാണു… പക്ഷെ മൂന്നാം ഭാഗത്തിൽ കൂടുതൽ പേജ് ഉണ്ടാകും…..
കുറച്ചു ഓഫിഷ്യൽ കാര്യങ്ങളുണ്ടായിയുന്നു……. നല്ല തിരക്കുള്ള സമയമാണ് ഈ മാർച്ച് വരെ….. എന്നാലും ഞാൻ ഈ ആഴ്ച തന്നെ അയാക്കുന്നതാണ്….
അടുത്ത പാർട്ട് വരാനായോ?
യെസ്…. ഈ ആഴ്ച തരാൻ ശ്രമിക്കുന്നുണ്ട്
Ashanna next part appozha ?
എഴുത്തു നടക്കുന്നു… ചെറിയ തിരക്കുണ്ട്…. ഉടൻ കഴിയുമെന്ന് തോന്നുന്നു
❤️
Next part ennu varum?
എഴുത്തു തുടങി