ഭർത്താവിന്റെ മരണ ശേഷം ആങ്ങളയായിരിയുന്നു ആശ്രയം….ശാന്തിയുടെ അച്ഛൻ നേരത്തേ മരിച്ചതാ…
അമ്മാവന്റെ മരണ ശേഷം ശാന്തിക്ക് അവിടെ പിടിച്ചു നിൽക്കാനായില്ല…. നാത്തൂന്റെയും മക്കളുടെയും സ്വഭാവം അത്രയ്ക്ക് നല്ലതായിരുന്നു…
ശ്രീജിത്തിന്റെ അച്ഛന്റെ തറവാട്ടിലേക്ക് അവർ താമസം മാറ്റി…. പേരാമ്പ്രയിലെ പോലെ തന്നെ… ചെറിയ പറമ്പും പിന്നെ കൊച്ചു വീടും… ശ്രീജിത്തിന്റെ അച്ഛമ്മയുടെ മരണത്തിനാണ് അവസാനം ഇങ്ങോട്ട് വന്നത് എന്നരോർമ അവനുണ്ട്…..എന്തായിരുന്നു അച്ഛന്റെ തറവാടിനോട് അമ്മയ്ക്ക് ഇത്ര അകൽച്ച എന്നു മാത്രം അവനു മനസിലായിട്ടില്ല… കാരണം ഇവിടെ ഇങ്ങനെ ഒരു വീടുണ്ടായിട്ട് എന്തിനു അമ്മ അവിടെ ചെന്നു നരകിച്ചു ആവോ……അവൻ ചോദിച്ചിട്ടുമില്ല…
പക്ഷെ പിന്നീട് ഇവിടെ തന്നെയാക്കി അവരുടെ താമസം….. എല്ലാത്തിനും അവർക്ക് സഹായമായി ഉണ്ടായിരുന്നത് അച്ഛന്റെ ചങ്ങാതിയായ ബാലനും അവന്റെ ഭാര്യ ദേവിയുമായിരുന്നു….
ശ്രീജിത്ത് സെക്കന്റ് ഇയറിൽ ആണ് ജോയിൻ ചെയ്യുന്നത്… നന്നായി ഫുട്ബോൾ കളിക്കുന്ന അത്യാവശ്യം പാട്ടു പാടുന്ന നല്ല ചുള്ളൻ ചെക്കൻ…. നല്ല ഉയരവും ശരീരവും… ജിമ്മിൽ പോകാതെ തന്നെ ഉറച്ച മസിലുകൾ ഉണ്ടായിരുന്നു…. പക്ഷെ അവനിലേക്ക് ഏവരെയും ആകർഷിച്ചത് അവന്റെ ധൈര്യവും പ്രായത്തിനേക്കാൾ കവിഞ്ഞ പക്ക്വതയുമായിരിയുന്നു….എല്ലാവരോടും നല്ല അടുപ്പം അവൻ സ്ഥാപിച്ചിരുന്നു….
എല്ലാ ആണുങ്ങളെ പോലെ അവനും ഒരുനാൾ റീനയെ കണ്ടു മുട്ടി… പക്ഷെ എല്ലാരും അവളുടെ ശരീര സൗന്ദര്യവും അങ്ങനെ ലാവണ്യവും ശ്രദ്ധിച്ചപ്പോൾ ശ്രീജിത്ത് ശ്രദ്ധിച്ചത് അവളുടെ കണ്ണിലെ കണ്ണീരിലേക്കായിരുന്നു…. ആരും കാണാതെ പോയ അവളുടെ മനസ്സിലെ ദുഖമായിരുന്നു ശ്രീജിത്ത് ആദ്യം കണ്ടെത്തിയത് …. അത് എങ്ങനെ കണ്ടെത്തി എന്നു പറഞ്ഞാൽ അവനു എളുപ്പമായിരുന്നു… അവന്റെ അമ്മ ശാന്തി….. അവനു ഈ ഭൂമിയിൽ ഏറ്റവും സ്‌നേഹമുള്ള അവന്റെ അമ്മ…. അവനു വേണ്ടി മാത്രം ജീവിച്ച പാവം വീട്ടമ്മ…..
അവന്റെ അമ്മയെ കണ്ടാൽ ആർക്കും സന്തോഷവതിയാണെന്നു തോന്നും…. പക്ഷെ അവനു മാത്രം അറിയാമായിരുന്നു അമ്മയുടെ സങ്കടം….
ചെറുപ്പത്തിലേ ഭർത്താവ് മരിച്ച… ഭർത്താവെന്ന് പറഞ്ഞാൽ മുറച്ചെറുക്കൻ…. സ്വന്തം അമ്മായിയുടെ മകൻ…. ചെറു ബാല്യത്തിൽ എനിക്ക് നീയും… നിനക്ക് ഞാനും എന്നു പറഞ്ഞു കളിച്ചു വളർന്നവർ…അതിനു ശേഷം സ്വന്തം അച്ഛൻ…ശാന്തിയുടെ അമ്മ ചെറുപ്പത്തിലേ പനി വന്നു മരിച്ചതാണ്
കഥ വായിക്കുന്ന ഏലപ്പാറകാരൻ ???
കൊള്ളാം….. കിടു തുടക്കം.
????
❤️
Title kandappol usual kambi katha enna reethiyil ozhivaakkiyathaanu, innipo vaayikkaanonnmillaand irunnappol just onn vaayichekkaam enn karuthi thudangiyatha it really worth it❣️❣️❣️
Oru mystery thriller genre movie vaayikkunnath poley thonnunnu? Political involvement kond vannath maathram oru valichkettal aayi thonni, pokey pokey nthelm karyamaaya involvement undaakumaayirikkm enn vichaarikkunnu.
Anyway it was a nice start ❣️
❤️
നിങ്ങളുടെ കഥ ഇത്രക്ക് ലേറ്റ് ആക്കാറില്ലല്ലോ?
സ്നേഹ സീമയുടെ പാർട്ടുകൾ പോലെ കൃത്യമായ ഇടവേളകളിൽ തരാൻ ശ്രമിച്ചൂടെ
60+ പേജുകൾ പ്രതീക്ഷിക്കാമോ?
ഇല്ല… ഈ ഭാഗത്തിൽ പേജുകൾ കുറവാണു… പക്ഷെ മൂന്നാം ഭാഗത്തിൽ കൂടുതൽ പേജ് ഉണ്ടാകും…..
കുറച്ചു ഓഫിഷ്യൽ കാര്യങ്ങളുണ്ടായിയുന്നു……. നല്ല തിരക്കുള്ള സമയമാണ് ഈ മാർച്ച് വരെ….. എന്നാലും ഞാൻ ഈ ആഴ്ച തന്നെ അയാക്കുന്നതാണ്….
അടുത്ത പാർട്ട് വരാനായോ?
യെസ്…. ഈ ആഴ്ച തരാൻ ശ്രമിക്കുന്നുണ്ട്
Ashanna next part appozha ?
എഴുത്തു നടക്കുന്നു… ചെറിയ തിരക്കുണ്ട്…. ഉടൻ കഴിയുമെന്ന് തോന്നുന്നു
❤️
Next part ennu varum?
എഴുത്തു തുടങി