ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ] 697

ഏൽസിക്ക് ആദ്യ കാഴ്ച്ചയിൽ തന്നെ ശ്രീജിത്തിന്റെ പെരുമാറ്റവും സംസാരവും നന്നേ ബോധിച്ചു…. ആൺകുട്ടിയാണെന്ന് എൽസിക്ക് മനസിലായി… പക്ഷെ തോമസിന്റെ സ്വഭാവം അവളിൽ എന്നും പേടിയുണർത്തി കൊണ്ടിരുന്നു….

അത് പോലെ തന്നെ റീനയെയും കൂട്ടി ശ്രീജിത്ത്‌ അവന്റെ അമ്മ ശാന്തിയുടെ അടുക്കലെത്തി…. ശാന്തിക്ക് തന്റെ മരുമോളുടെ സൗന്ദര്യവും ശാലീനതയും ബോധിച്ചു…. നല്ല ജോഡികളാണവർ എന്നു ശാന്തിക്ക് മനസ്സിലായി…. ___________________________________________

പക്ഷെ പ്രണയം സത്യത്തിന്റെ അത്രേ മാതൃകയിലാണ്… ഏതാ മൂടി വെച്ചാലും ഒരുനാൾ അത് പുറത്ത് വരും…

കോളേജ് കാലം കഴിഞ്ഞു…. റീന 21 വയസ്സും ശ്രീജിത്ത്‌ 22 വയസ്സും കടന്നിരുന്നു… ഒരുനാൾ കറക്കത്തിനിടയിൽ റോണിയുടെ കൂട്ടുകാരൻ വഴിയാണ് ഇവരുടെ ബന്ധത്തെ പറ്റി മാളിയേക്കൽ കുടുംബമറിഞ്ഞത്….

പിന്നെന്തു സംഭവിക്കണമെന്ന് പറയേണ്ടതില്ലല്ലോ…

റീനയേ തല്ലിയും കുത്തുവാക്കുക്കൾ പറഞ്ഞും മുറിയിൽ അടച്ചിട്ടു…

എൽസിക്കും കിട്ടി പൊതിരെ തല്ല്…. പിന്നെ ഗുണ്ടകൾ വഴി ശ്രീജിത്തിനെതീരെ ഭീഷണിയും കയ്യേറ്റവും…

പക്ഷെ തോമസ് ഒരു പരിധി നിശ്ചയിച്ചു… കാരണം നാണക്കേട് തനിക്കാണ്…. അതുകൊണ്ട് അധികമാരും അറിയാതെ അതിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു…..

____________________________________________

ഒരുനാൾ പള്ളിയിലെക്കെന്നു പറഞ്ഞു ജോയുടെയും എൽസിയുടെയും കൂടെ പള്ളിയിലേക്ക് പോയ റീന അവിടുന്ന് ചാടുകയായിരുന്നു… എല്ലാത്തിനും അവരെ സഹായിച്ചത് ജോയ് ആയിരുന്നു…..പക്ഷെ ജോയ്ക്ക് ഒരു പ്രശ്നവും വരാത്ത രീതിയിൽ എൽസി കാര്യങ്ങൾ ഏറ്റു….

തോമസിന്റെ വക അടിനാഭിക്ക് കിട്ടിയ ചവിട്ടിന്റെ വേദന ഇന്നും ഏൽസിക്ക് വിട്ടു മാറിയിട്ടില്ല….. കുടുബത്തിന്റെ മാനം കളഞ്ഞ സ്വന്തം മോളെ കൊത്തി നുറുക്കാൻ തീരുമാനിച്ചു തോമസ്..

ശ്രീജിത്തിന്റെ വീട് ലക്ഷ്യമാക്കി വെച്ച ജോണും പീറ്ററും പക്ഷെ ഒന്ന് മനസ്സിലാക്കിയില്ല….. ശ്രീജിത്ത്‌ അവന്റെ ബുദ്ധിയുപയോഗിച്ച് ആദ്യമേ വക്കീലിനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു….

പോലീസ് സ്റ്റേഷനിൽ നിന്നു കാൾ വന്നു തോമസും ജോണും പീറ്ററും റോണിയും സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു… അവിടെ ശ്രീജിത്തിന്റെ കുറച്ചു കൂട്ടുകാരും പിന്നെ ശ്രീജിത്തും തന്റെ മകളായ റീനയും കല്യാണ മാല അണിഞ്ഞു നിൽപുണ്ടായിരുന്നു…

അവളെ കണ്ടതും തോമസ് പാഞ്ഞടുത്തു… പക്ഷെ സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ അതിനു തടസ്സമായി ഇടയിൽ കയറി….

94 Comments

Add a Comment
  1. കഥ വായിക്കുന്ന ഏലപ്പാറകാരൻ ???

  2. പൊന്നു ?

    കൊള്ളാം….. കിടു തുടക്കം.

    ????

    1. ആശാൻ കുമാരൻ

      ❤️

  3. സ്വപ്ന സഞ്ചാരി

    Title kandappol usual kambi katha enna reethiyil ozhivaakkiyathaanu, innipo vaayikkaanonnmillaand irunnappol just onn vaayichekkaam enn karuthi thudangiyatha it really worth it❣️❣️❣️

    Oru mystery thriller genre movie vaayikkunnath poley thonnunnu? Political involvement kond vannath maathram oru valichkettal aayi thonni, pokey pokey nthelm karyamaaya involvement undaakumaayirikkm enn vichaarikkunnu.

    Anyway it was a nice start ❣️

    1. ആശാൻ കുമാരൻ

      ❤️

  4. നിങ്ങളുടെ കഥ ഇത്രക്ക് ലേറ്റ് ആക്കാറില്ലല്ലോ?
    സ്നേഹ സീമയുടെ പാർട്ടുകൾ പോലെ കൃത്യമായ ഇടവേളകളിൽ തരാൻ ശ്രമിച്ചൂടെ

    1. 60+ പേജുകൾ പ്രതീക്ഷിക്കാമോ?

      1. ആശാൻ കുമാരൻ

        ഇല്ല… ഈ ഭാഗത്തിൽ പേജുകൾ കുറവാണു… പക്ഷെ മൂന്നാം ഭാഗത്തിൽ കൂടുതൽ പേജ് ഉണ്ടാകും…..

    2. ആശാൻ കുമാരൻ

      കുറച്ചു ഓഫിഷ്യൽ കാര്യങ്ങളുണ്ടായിയുന്നു……. നല്ല തിരക്കുള്ള സമയമാണ് ഈ മാർച്ച്‌ വരെ….. എന്നാലും ഞാൻ ഈ ആഴ്ച തന്നെ അയാക്കുന്നതാണ്….

  5. അടുത്ത പാർട്ട്‌ വരാനായോ?

    1. ആശാൻ കുമാരൻ

      യെസ്…. ഈ ആഴ്ച തരാൻ ശ്രമിക്കുന്നുണ്ട്

  6. Ashanna next part appozha ?

    1. ആശാൻ കുമാരൻ

      എഴുത്തു നടക്കുന്നു… ചെറിയ തിരക്കുണ്ട്…. ഉടൻ കഴിയുമെന്ന് തോന്നുന്നു

  7. ആശാൻ കുമാരൻ

    ❤️

  8. Next part ennu varum?

    1. ആശാൻ കുമാരൻ

      എഴുത്തു തുടങി

Leave a Reply

Your email address will not be published. Required fields are marked *