ഭീതിയോടെയാണ് റീന ആ രംഗം കണ്ടത്….
CI : അച്ചായാ… ഇങ്ങു വന്നേ…
തോമസ് : എന്നെ വിടെടാ….
CI : ടോ പീറ്ററെ ഒന്ന് പറ… പുറത്തേക്ക് വാ
മനോജ് മൂന്നുപേരും കൂട്ടി സ്റ്റേഷനിൽ നിന്നു പുറത്തേക്ക് എത്തി സ്വസ്തമായ ഒരു സ്ഥലത്തേക്കെത്തി…
തോമസ് : ടാ CI നീ ഇതിൽ ഇടപെടേണ്ട… മാറി നിന്നോ
ജോൺ : മനോജേ അച്ചായൻ പറയും…. അത് അനുസരിക്ക്
CI : എന്റെ ജോൺ അച്ചായാ.. പീറ്ററെ… റോണി… കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കാൻ നോക്ക്
തോമസ് : എന്ത് മൈരാടോ മനസ്സിലാക്കേണ്ടത്… രണ്ടിനെയും ഇന്ന് കൊല്ലും….
Ci : എന്നിട്ട്..??????ആദ്യം നിങ്ങൾ ശാന്തമാവു…..ഞാൻ പറയുന്നത് കേൾക്കണം
ജോൺ : എന്താ തനിക് പറയാനുള്ളത്…
CI : അച്ചായാ….ഇവർ രണ്ട് പേരും രാവിലെ തൊട്ടടുത്തുള്ള അമ്പലത്തിൽ വെച്ചു വിവാഹിതരായി
തോമസ് പല്ല് ഞെരിച്ചത് അവിടെയുള്ള എല്ലാവരും കേട്ടു…
CI : മാത്രമല്ല…. NSS ഓഫീസിന്റെ മാര്യേജ് സർട്ടിഫികറ്റും കയ്യിലുണ്ട്… കൂടാതെ സാക്ഷി മൊഴികളും….ഇതൊന്നും പോരാഞ്ഞു വക്കീലിന്റെ അകമ്പടിയും….പിന്നെ രണ്ടു പേരും പ്രായപൂർത്തിയായതാണെന്നു ഞാൻ പറയണ്ടല്ലോ….നിങ്ങൾ പറ ഇനി എങ്ങനെയാണു അവളെ നിങ്ങൾക്ക് കൊണ്ട് പോകാനാക്കുക…
തോമസ് : അതിനു ഇനി ആര് അവളെ കൊണ്ട് പോണൂ… എടൊ അവളെ കൊല്ലാനാണ് ഞാൻ വന്നത്….
തോമസിന്റെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നു…
Ci : അബദ്ധം കാണിക്കരുത് നിങ്ങൾ…. ഈ സമയത്ത് നിങ്ങൾ വെറുതെ കുടുങ്ങും…കൂടാതെ വേറെ ഒരു പ്രശ്നവും ഉണ്ട്…
തോമസ് : എന്താടോ…
CI : മകൾ….
ജോൺ : അവൾ
CI : അവൾ പ്രെഗ്നന്റ് ആണ്…
തോമസിന്റെ കലി ഇരട്ടിച്ചു…. CI യുടെ കോളറിൽ കയറി പിടിച്ചു…
അവർ സംസാരിക്കുന്നതിനിടയിൽ ആണ് ജോണിന്റെ ഫോണിലേക്ക് കണ്ണൂർ പാർട്ടി സെക്രട്ടറിയുടെ കാൾ വന്നത്…
സെക്രട്ടറി ദേവരാജൻ : ഹലോ ജോണേ
ജോൺ : സഖാവേ…
സെക്രട്ടറി ദേവരാജൻ : തോമസ് എവിടെ
ജോൺ തോമസിനെ ഫോൺ കൈമാറി…
തോമസ് : സഖാവേ
കഥ വായിക്കുന്ന ഏലപ്പാറകാരൻ ???
കൊള്ളാം….. കിടു തുടക്കം.
????
❤️
Title kandappol usual kambi katha enna reethiyil ozhivaakkiyathaanu, innipo vaayikkaanonnmillaand irunnappol just onn vaayichekkaam enn karuthi thudangiyatha it really worth it❣️❣️❣️
Oru mystery thriller genre movie vaayikkunnath poley thonnunnu? Political involvement kond vannath maathram oru valichkettal aayi thonni, pokey pokey nthelm karyamaaya involvement undaakumaayirikkm enn vichaarikkunnu.
Anyway it was a nice start ❣️
❤️
നിങ്ങളുടെ കഥ ഇത്രക്ക് ലേറ്റ് ആക്കാറില്ലല്ലോ?
സ്നേഹ സീമയുടെ പാർട്ടുകൾ പോലെ കൃത്യമായ ഇടവേളകളിൽ തരാൻ ശ്രമിച്ചൂടെ
60+ പേജുകൾ പ്രതീക്ഷിക്കാമോ?
ഇല്ല… ഈ ഭാഗത്തിൽ പേജുകൾ കുറവാണു… പക്ഷെ മൂന്നാം ഭാഗത്തിൽ കൂടുതൽ പേജ് ഉണ്ടാകും…..
കുറച്ചു ഓഫിഷ്യൽ കാര്യങ്ങളുണ്ടായിയുന്നു……. നല്ല തിരക്കുള്ള സമയമാണ് ഈ മാർച്ച് വരെ….. എന്നാലും ഞാൻ ഈ ആഴ്ച തന്നെ അയാക്കുന്നതാണ്….
അടുത്ത പാർട്ട് വരാനായോ?
യെസ്…. ഈ ആഴ്ച തരാൻ ശ്രമിക്കുന്നുണ്ട്
Ashanna next part appozha ?
എഴുത്തു നടക്കുന്നു… ചെറിയ തിരക്കുണ്ട്…. ഉടൻ കഴിയുമെന്ന് തോന്നുന്നു
❤️
Next part ennu varum?
എഴുത്തു തുടങി