ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ] 783

ഏലപ്പാറയിലെ നവദമ്പതികൾ 2

Elapparayile Navadambathikal Part 2 | Author : Aashan Kumaran

[ Previous Part ] [ www.kkstories.com ]


കിട്ടിയ പ്രോത്സാഹനങ്ങൾക്ക് നന്ദി…. കമ്പി പ്രതീക്ഷിക്കുന്നവർക്ക് ഈ ലക്കവും നിരാശരാകേണ്ടി വരും…. തേല്ലോന്ന് ക്ഷമിക്കുക….

ഇത്തിരി ജോലിതിരക്കുകളുണ്ട്…. അതിനിടയിലും സമയം കണ്ടെത്തി എഴുതിയതാണ്…. ഇഷ്ടപെട്ടെങ്കിൽ ലൈക്‌ അടിക്കുക… കമന്റ്സ് ഇടുക… ഇഷ്ടമായെങ്കിൽ മാത്രം മതി….

ഈ ഭാഗവും തുടങ്ങട്ടെ….


റീന ശ്രീയുടെ ശരീരത്തിലേക്കും അയ്യാളെയും മാറി മാറി നോക്കി കൊണ്ടിരുന്നു…

ഡോർ തുറന്നു നിന്ന മനുഷ്യൻ റീനയെ തന്നെ നോക്കി നിന്നു…

പക്ഷെ അയാളെ കണ്ട് റീനയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി…

റീന : ചേച്ചി… അയ്യാൾ..????????

ആ വ്യക്തിയിലേക്ക് റീന കൈ ചൂണ്ടിയതും അവൾ ദേവിയുടെ തോളിലേക്ക് കുഴഞ്ഞു വീണു……..


വൻ തിരക്കായിരുന്നു ശ്രീയുടെയും ശാന്തിയുടെയും സംസ്കാര ചടങ്ങിന്…

വരുന്നവർ റീനയുടെ സങ്കടം കണ്ട് ഒപ്പം കരയാതെ മടങ്ങിയിരുന്നില്ല…..

ബാലന്റെ ഒക്കത്തുള്ള പാച്ചുവിനെ കണ്ട് കണ്ണു നനയാത്ത ആരും തന്നെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല….

ചടങ്ങിന് വന്ന എല്ലാവരും കൂടുതലും ശ്രദ്ധിച്ചത് ഒരേയൊരാളെ മാത്രമായിരുന്നു….

അയാളെ തന്നെയാണ് റീനയും ശ്രദ്ധിച്ചു കൊണ്ടിരുന്നത്….

വരുന്നവർ ഒക്കെ കണ്ടു തൊഴുതു മടങ്ങുമ്പോൾ മൃത ശരീരങ്ങളുടെ കാൽ ഭാഗത്തു മാറി നിന്നിരുന്ന അയാളെ റീന ദേവിയുടെ തോളിൽ കിടന്നു നോക്കികൊണ്ടിരുന്നു….

റീനയുടെ നോട്ടം മനസ്സിലാക്കിയ ദേവി റീനയുടെ താടിയിൽ പിടിച്ചു തന്റെ മുഖത്തേക്ക് തിരിച്ചു…

ദേവി : അതാണ് ശ്രീരാജ്…… രാജു……ശ്രീയുടെ ചേട്ടൻ…..

ആ വാക്കുകൾ റീനയ്ക്ക് ഞെട്ടലായിരുന്നു…. അല്പം മാറി നിന്നു കേട്ട ജോയ് മോനും അതൊരു ഷോക്ക് ആയിരുന്നു…

റീന ചിന്തിച്ചു…. ചേട്ടനോ… ഏതു ചേട്ടൻ…. ഇവിടെയുള്ള ചേട്ടൻ….. ഒരിക്കൽ പോലും തന്നോട് പറയാതിരുന്ന അല്ലെങ്കിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരു ചേട്ടൻ….. ശ്രീജിത്തോ അല്ലെങ്കിൽ അമ്മയോ ഒരിക്കൽ പോലും സൂചിപ്പിച്ചിട്ടില്ല അങ്ങനൊരു ചേട്ടനെ പറ്റി…..

60 Comments

Add a Comment
  1. അടിപൊളി ❤️❤️❤️

    1. ആശാൻ കുമാരൻ

      ❤️

  2. തങ്കന്റെ അണ്ടി

    വൈകാതെ അടുത്ത ഭാഗം വേഗം ഇടണേ. സൂപ്പർ ആയിട്ടുണ്ട്

    1. Aashan Kumaran

      SURE

  3. Ashane great story ?? next part ഒരുപാട് തംസികരുത് eow page കുട്ടി പെട്ടന്ന് തരണേ….

    1. ആശാൻ കുമാരൻ

      ❤️

  4. പൊന്നു ?

    ആശാനേ….. കിടു സ്റ്റോറി യാണ്…..
    തുടർഭാഗങ്ങൾ നന്നായി വിവരിച്ച് പേജ് കൂട്ടി എഴുതുമല്ലോ…..

    ????

    1. ആശാൻ കുമാരൻ

      ❤️

  5. ആശാനെ പൊളിച്ചു. ഇനിയാണ് കഥയുടെ ത്രിൽ ആരംഭിക്കുന്നത് എന്ന് മനസ്സിലായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പേജ് കൂട്ടി വേഗം വായോ. All the very best…

    1. ആശാൻ കുമാരൻ

      ❤️

    2. Waiting for the next

      1. ആശാൻ കുമാരൻ

        ❤️

  6. സ്വപ്ന സഞ്ചാരി

    Nice aayittund….

    Aa mystery feel poyi but bore adikkaand vaayichirikkaan kazhiyunnind…

    Thanks for a naayakan without superpowers ?

    Waiting for the next part

    1. ആശാൻ കുമാരൻ

      ❤️

  7. എന്റെ പൊന്നോ പൊളി പൊളി ആശാനെ തകർത്തു കളഞ്ഞു.. പറയാൻ ഒരു വാക്ക് പോലും കിട്ടുന്നില്ല.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?????❤️❤️

    1. ആശാൻ കുമാരൻ

      ❤️

  8. റോക്കറ്റ് പോലെയാണ് കഥയുടെ കുതിപ്പ്, ഇതുവരെ അവതരിപ്പിച്ചതെല്ലാം വ്യക്തമായ ചട്ടക്കൂടിനുള്ളിൽ നിന്നുതന്നെയാണ്. അതു കൊണ്ട് ഒരു ബോറും തോന്നിയില്ല. രാജുവിന്റെയും റീനയുടേയും ജീവിതത്തിലെ വഴിത്തിരിവായിരിക്കും ഈ യാത്ര. അവർ സന്തോഷമായി ജീവിക്കട്ടെ!!

    1. ആശാൻ കുമാരൻ

      ❤️

  9. നന്ദുസ്

    ആശാൻ സഹോ… പൊളി.. പൊപൊളി.. അടിപൊളി.. ഇതൊരു ആക്ഷൻ ത്രില്ലെർ മൂവി ആണ്.. ഏലപ്പാറയുടെ മനോഹാരിത ആസ്വദിക്കാൻ ഞാനും റെഡിയാണ്.. ഒപ്പം പോസിബിൾ അല്ലെങ്കിലും രാജുവിന്റെയും റീനയുടെയും ഒരു ചെറിയ പ്രേമരംഗങ്ങൾക്കും കൂടി…
    ഒരു പ്രത്യേക ശൈലിയിലാണ് താങ്കൾ കുടുംബ പശ്ചാതലo ഒരുക്കിയിരിക്കുന്നത്.. സൂപ്പർ… കാത്തിരിക്കുന്നു… നല്ലൊരു ആക്ഷൻ ത്രില്ലെർ സീനിലേക്ക്…

    1. ആശാൻ കുമാരൻ

      നന്ദി നന്ദുസ് ❤️

  10. ഇതു മുടിവ് കിടയാത്. ഇനി താ ആരംഭം…

    നല്ല ഫീൽ ഗുഡ് സിനിമ കാണുന്ന ഒരു സുഖം. മറ്റുള്ളവരെ പോലെ പതിക്കു നിർത്താൻ പ്ലാൻ ഉണ്ടകിൽ തുടരേണ്ട. പൂർത്തിയാകുമെകിൽ തുടർന്നാൽ മതി

    1. ആശാൻ കുമാരൻ

      ❤️തുടങ്ങിയത് അവസാനിപ്പിക്കണം

  11. കഥ ഇനിയാണ് ആരംഭിക്കുന്നത് ?
    ആശാനെ വളരെയേറെ പ്രതീക്ഷയുള്ള എഴുത്തുകാരനായി വളർന്നു കഴിഞ്ഞു നിങ്ങൾ, തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. ആശാൻ കുമാരൻ

      വളരെ വളരെ നന്ദി ഫയാസ്…. ❤️

  12. മൂവി കാണുന്ന ഫീൽ

    1. ആശാൻ കുമാരൻ

      ❤️

  13. The story begins ?

    1. ആശാൻ കുമാരൻ

      ❤️

  14. കൊള്ളാം… ഇഷ്ടപ്പെട്ടു. കിടിലൻ തന്നെ… വേഗം വാ അടുത്ത ഭാഗവും ആയി, എലപ്പാറ യുടെ മുഴുവൻ മനോഹാരിത യും തുറന്നു കാണിക്കട്ടെ

    1. ആശാൻ കുമാരൻ

      നന്ദി cooldude

        1. ആശാൻ കുമാരൻ

          ❤️

  15. കാർത്തു

    കമ്പി ഒന്നും പെട്ടന്ന് വേണ്ട ആശാനെ, ഈ മൂഡിൽ കുറച്ചു മുന്നോട്ട് പോകട്ടെ ❤️

    1. ആശാൻ കുമാരൻ

      ❤️

  16. തുടരൂ ബ്രോ

    1. ആശാൻ കുമാരൻ

      ❤️

  17. കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത് ????

    1. ആശാൻ കുമാരൻ

      ❤️

    1. ആശാൻ കുമാരൻ

      ❤️

  18. ആശാൻ കുമാരൻ

    ബ്രോ ഈ കഥയിൽ സാധ്യമല്ല ബ്രോ…..❤️

    1. ആശാൻ കുമാരൻ

      ❤️

  19. സൂപ്പർ ബ്രോ .. അവർ ഒന്നുക്കുന്നതിനു വേണ്ടി കാത്തിരുന്നു.. ❤️

    1. ആശാൻ കുമാരൻ

      ❤️

  20. സൂപ്പർ ബ്രോ അടുത്ത പാർട്ട്‌ വേഗം ഇടണേ ❤️❤️❤️?????????

    1. ആശാൻ കുമാരൻ

      ❤️

  21. കുറേ നാളുകൾക്ക് ശേഷം ആണല്ലോ പുതിയ പാർട്ട്‌ വരുന്നേ
    അടുത്ത പാർട്ട്‌ ഇത്രക്ക് ലേറ്റ് ആകാതെ നോക്കണെ ബ്രോ
    നല്ല പാർട്ട്‌ ആയിരുന്നു
    വേഗത കുറച്ചു കൂടുതൽ ആയിരുന്നു. അത് കഥയുടെ മെയിൻ പ്ലോട്ടിലേക്ക് കഥയെ വേഗം എത്തിക്കാൻ ആയിരിക്കും അല്ലേ.
    അങ്ങനെ അവർ ഏലപ്പാറയിലേക്ക് പുറപ്പെട്ടു ?
    കുറച്ചു അക്ഷരതെറ്റുകൾ അവിടെയും ഇവിടെയും ആയിട്ട് വരുന്നുണ്ട്. അടുത്ത പാർട്ടിൽ അതൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
    സീൻസ് കുറച്ചൂടെ ഡീറ്റൈൽ ആയിട്ട് പറഞ്ഞു പോയാൽ കഥ കൂടുതൽ ഫീൽ തരും.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ആശാൻ കുമാരൻ

      താങ്കൾ നല്ലൊരു അഭിപ്രായമാണ് നൽകിയത്….നല്ല ജോലിതിരക്കുണ്ടായിരുന്നു… അതിനിടയിൽ വൈകാതെ ഈ ഭാഗം നൽകുവാനായി ഇത്തിരി അലസനായി…. അതാണ് അക്ഷര തെറ്റുകൾ സംഭവിച്ചത്….

      പിന്നെ വേഗ കൂടുതൽ പ്ലോട്ടിലേക്ക് എത്തിക്കാൻ തന്നെയാണ് പിന്നെ സമയക്കുറവും ഒരു കാരണമാണ്….

      അടുത്ത ഭാഗവും വൈകാൻ സാധ്യതയുണ്ട്….10 മണി കഴിഞ്ഞാണ് മിക്ക ദിവസവും എഴുതുന്നത്…

      അതുകൊണ്ട്മി ക്ഷമിക്കുക…

  22. പൊളി❤️ അടുത്ത പാർട്ട്‌ ഉടനെ പോരട്ടെ ?

    1. ആശാൻ കുമാരൻ

      ❤️

  23. Vere level bro next part vegam idane ??

    1. ആശാൻ കുമാരൻ

      ❤️

  24. thrillers are always my favourites.
    Please continue bro❤️

    1. ആശാൻ കുമാരൻ

      ❤️

  25. ആശാൻ കുമാരൻ

    ❤️

  26. ആശാനേ സ്റ്റോറി വേറെ ലെവൽ ??
    ഇത് കഴിഞ്ഞ് മതി വേറെ എന്തും

    1. ആശാൻ കുമാരൻ

      ❤️

  27. വായിച്ചിട്ട് വരാവേ ?

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *