അതോടെ അവിടെ ബഹളമായ മായി….
സാറ : നീ ഇരിക്ക്… ഞാൻ ചായ എടുക്കാം…
ബെന്നിയും ബിൻസിയും പാച്ചുവിനെ കളിപിച്ചു കൊണ്ടിരുന്നു….
സാറ ചായയും പിള്ളേർക്ക് പഴം പുഴുങ്ങിയതും ബിസ്‌ക്കറ്റുമായി വന്നു…
എല്ലാവരും ചായ കുടിച്ചു വരുമ്പോഴേക്കും റീനയിറങ്ങി…
റീന : ഞാൻ ചെല്ലട്ടെ….. ആൾ എത്താറായി…
സാറ : എന്നാ നീ ചെല്ല്…. കുഞ്ഞിനെ താ….പിന്നെ വൈകുന്നേരം പള്ളിയിലേക്ക് പോകാം….
റീന തലയാട്ടി
റീന കുഞ്ഞിനെ ഏല്പിച്ചു വീട്ടിലോട്ട് പോയി…. മുറ്റമൊക്കെ നോക്കി, വീട്ടിൽ മറ്റു ആളനക്കമില്ലാത്തതിനാൽ എല്ലാം വൃത്തി ആയി തന്നെ കിടന്നിരുന്നു…
അവൾ ഉള്ളിലേക്ക് കടക്കാൻ ഒരുങ്ങിയതും ഒരു ദേവസ്സി ചേട്ടൻ സ്കൂട്ടറിൽ വന്നു നിന്നു…
സ്കൂട്ടർ റോഡിൽ നിർത്തി അകത്തേക്ക് കയറിയതും നോട്ടം മുന്നിലെ ചെടികളിലേക്കും പൂന്തോട്ടത്തിലേക്കും ചെന്നു….
ആളുടെ ചിരിയിൽ തന്നെ അതങ്ങു പിടിച്ചുവെന്നു റീനയ്ക്ക് മനസ്സിലായി…
ദേവസ്സി : ഇതാരുടെ പണിയാ… മോളുടെ ആണോ
റീന : അല്ല….. ചേട്ടൻ ചെയ്തതാ
ആദ്യമായാണ് ചേട്ടൻ എന്നു രാജുവിനെ വിളിക്കുന്നത്…..
ദേവസ്സി : ആഹാ അവൻ കൊള്ളാലോ
റീന : ചേട്ടനിരിക്ക്… ഞാൻ ചായ എടുക്കാം
ദേവസി : ആയിക്കോട്ടെ….
റീന അടുക്കളയിൽ കയറി ചായ ഇട്ടു…. ഭക്ഷണ പ്രിയനാണെന്നു അന്ന് തന്നെ ആൾ സൂചിപ്പിച്ചു… അതിനാൽ അവിടെ ഉണ്ടായിരുന്ന അവൽ നനച്ചു…
ചായ തിളക്കുന്നതിനിടയിൽ ദേവസ്സി പിന്നിൽ പോയി കൃഷിയും ഒക്കെ കാണുന്നത് റീന അടുക്കളയിൽ നിന്നു നോക്കി കണ്ടു….
ചായയുമായി റീന ദേവസ്സി ചേട്ടനെ അകത്തേക്ക് ക്ഷണിച്ചു. എങ്കിലും ആൾ പുറത്തു ഉമ്മറത്തു തന്നെ ഇരുന്നു….
ദേവസ്സി : ഭർത്താവ് എപ്പോഴാ വരാ…
റീന : വരാറായിട്ടുണ്ട്…..
റീന ചായ കൊടുത്തു ഒപ്പം അവലും…. ദേവസ്സി ചേട്ടൻ ആസ്വദിച്ചു തന്നെ കഴിച്ചു… ഒപ്പം വിശേഷങ്ങൾ ചോദിച്ചു….
ചായ കുടി കഴിഞ്ഞതോടെ ആൾ വർക്കി ചേട്ടന്റെ വീട്ടിലേക്ക് പോയി…. സാറ ചേച്ചി പാച്ചുവിനെ അവിടെ കളിപ്പിക്കുകയായിരുന്നു…..
അപ്പോഴേക്കും രാജു വന്നു….. രാജു ജീപ്പ് കയറ്റുന്നതിനിടയിൽ തന്നെ വർക്കി ചേട്ടന്റെ വീട്ടിലിരിക്കുന്ന ദേവസ്സി ചേട്ടനെ കണ്ടു ചിരിച്ചു….
ആശാനെ, ഞങ്ങളെ മറക്കല്ലേ, എന്തു മാത്രം പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു, തിരിച്ചുവരൂ

ഇനി ഒരിക്കലും വരില്ല എന്ന് വിചാരിച്ച കഥയാണ്. പക്ഷേ.. ഒരു തിരിച്ചു വരവ് ഉണ്ടെന്ന് കണ്ടേപ്പോൾ. വീണ്ടും കാത്തിരിക്കാൻ തുടങ്ങി. എന്തെങ്കിലും ഒരു റിപ്ലൈ താ.. പ്ലീസ്.
ആശാനെ, മാസം ഒന്ന് കയ്യാറായി, എന്നും വന്നു നോക്കും, വരില്ലെ
Nalloru katha… Ithinte bakki undaville????
ആശാനേ തിരിച്ചുവയോ, പെട്ടന്നുവായോ
ഇതു നിർത്തിയോ???
ബ്രോ ഓണത്തിന് മുമ്പ് ഒരു അപ്ഡേറ്റ് താ..
aasane onnu pettannu poratte…kathirunnu maduthu.
തിരിച്ചു വരവുണ്ട്…… ഉടൻ
എന്നാണ് ബ്രോ
എത്ര നാളായി കാത്തിരിക്കുന്നു
Ethra nalayi aashane pls…. Ingane wait cheiyippakkano..
Aavshyamilla.. kadha poorthiyakunna nalla writers vere undu e sitil..
ആശാൻ പറഞ്ഞാൽ വന്നിരിക്കും, നീ ആരാ ആശാനെ തടയാൻ മാത്രം വളര്നോ
Waiting for it long time bro please make it fast
Ithuvare vannillallo ashane….
Eni oru thirichu varavu ndo..?
ഈ കഥ ആരെങ്കിലും തുടർന്ന് എഴുതി കൂടെ ഒരു ഫാൻ വേർഷൻ പോലെ.. ആശാൻ ഇത് വിട്ടു എന്ന് ഉറപ്പായി.
E kadha vere aarkenkilum continue cheydude?
aashane…pls reply.
ഇത് എവിടാണ്.. ഇടക്ക് ഒരു (Update) ഹായ് എങ്കിലും അയക്ക് (സമയം കിട്ടുമ്പോൾ), “ഇവിടെയൊക്കെതന്നെ ഉണ്ട്” എന്നൊരു സൂചനപോലെ..
താങ്ങൾ എന്തിനാണ് കതയെഴുതുന്നത്. ഒരു കഥ അല്ലാതെ വേറെ ഒരു കഥ എങ്കിലും പുറത്തിയാക്കിയിട്ടുണ്ടോ എല്ലാം പാതിക്കു വെച്ച് നിർത്തും. താങ്ങൾ ഒരു സൈക്കോയെപോലെ ആണന്നു തോന്നുന്നു. ഒരു കഥ എഴുതി ആരാധകരെ ഇരികപ്പൊറുതി ഇല്ലാതാക്കി എന്തായി എന്തായി അന്ന് അറിയാതെ താങ്ങളുടെയ് പുറകെ നടക്കുന്നത് കണ്ടു ആസ്വദിക്കുവാന് അല്ലെ.ബാക്കി അറിയാനുള്ള ത്വര കൊണ്ട് പറഞ്ഞതാ ഒന്നും മനസിൽ വെച്ചല്ല. Sorry
എൻ്റെ ഏലപ്പരാമ്മച്ചീ, ഇത് വല്ലതും നടക്കുമോ, പൊന്നോ, ഇതൊന്നു തീർത്തു താടാ, എനിക്ക് വയ്യ, ഈ സാർക്കറോഫീസ് പോലെ വന്നു വന്നു നോക്കി മടുത്തു, ഈ ചെക്കനെ കൊണ്ടു്….
Enthinaan vayanakkare ingane pattikkunnath ee kathayude baaki vaayikkaan vendi ethra peraan wait cheyyunnath enn ningalk orru pakshe arayillaayirikkum.Ingane nirthi pokaananekil enthinaan thaanokke ezhuthaan nilkkunnath.2 month kazhinhu orru upadate thannit.enthenkil problem undenkil ath onn paranhoode.athalla ini continue cheyyunnillankil athum parayaam veruthe nhangal vaayanakkare ingane budhimuttikkano ennum Vann keri nokum
Why you make fans sad like this?
Broo






































































plz replay
ഈ കഥ വായിക്കാൻ വേണ്ടി മാത്രം ഈ സൈറ്റിൽ കേറി നോക്കുന്ന ആളാണ് ഞാൻ..ഇനി കാത്തിരുന്നിട്ട് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല..

ആശാൻ ബ്രോ നിങ്ങള് എവിടെ ഉടൻ താരം എന്ന് പറഞ്ഞ് പോയതാ…plz ഞയ്ക്ക് മറുപടി തരുമോ..request .
2 മാസം കെഴിഞ്ഞു
ബാക്കി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്ന് പറഞ്ഞൂടെ
Ashanne bakki ille ithinte waiting ayittu masangal ae.
Evde?
എല്ലാരും കൂടി ഓരോന്ന് പറഞ്ഞു ആശാന്റെ മൂഡ് കളഞ്ഞു ഇനി ഇത് തുടരുമോ ഇല്ലയോ എന്ന് കണ്ടറിയാം
ആശാനേ.. “ഏലക്ക 5” എത്താറായോ.. Waiting ആണ്..

