ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ] 881

ഏലപ്പാറയിലെ നവദമ്പതികൾ 4

Elapparayile Navadambathikal Part 4 | Author : Aashan Kumaran

[ Previous Part ] [ www.kkstories.com ]


ആദ്യമേ മാപ്പ് ചോദിക്കുന്നു…… വളരെ വൈകിയതിനു…….കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്നു വിചാരിക്കുന്നു….എഴുതുവാൻ സമയം കിട്ടാത്തതിനാലാണ് ഓരോ ഭാഗവും വൈകുന്നത്…. ജോലി തിരക്ക് അല്പം കൂടുതലാണ്…. അത് കൊണ്ട് സദയം ക്ഷമിക്കുക…..

കഥ ഇഷ്ടമായാൽ ലൈകും കമന്റും നൽകുക….. ഇഷ്ടമായാൽ മാത്രം മതി….


നല്ല തണുപ്പിലും രാവിലെ അടുക്കളയിൽ നിന്നുള്ള തട്ടലും മുട്ടലും കാരണം രാജു എണീറ്റു….

സമയം 6. മണി….. ഇന്ന് തൊട്ട് പുതിയ ജോലിക്ക് കയറേണ്ടതാ…..

രാജു എണീറ്റു…. ഇന്നലെ ഒന്ന് സുഖായി ഉറങ്ങി..

അടുക്കളയിൽ റീന തിരക്കിലായിരുന്നു….ഇന്നലെ വാങ്ങി കൊടുത്ത സ്വെറ്റർ സാരിയുടെ മുകളിൽ അണിഞ്ഞു കിടപ്പുണ്ട്….രാജു അടുക്കളയിലേക്ക് നോക്കി നേരെ റീനയുടെ മുറിയിലേക്ക് പോയി പാച്ചുവിനെ നോക്കി…. നല്ല ഉറക്കമാണ്…..

അവന്റെ ചെറുവിരലുകളിൽ പതിയേ രാജു തൊട്ട് തലോടി…..

റീന : ചായ….

രാജു തിരിഞ്ഞു നോക്കിയതും കട്ടൻ ചായയുമായി റീന….

രാജു ചായ വാങ്ങി കുടിച്ചു….

റീന : വെള്ളം ചൂടായിട്ടുണ്ട്….

രാജു : ആഹ്….. നേരത്തേ എണീറ്റോ

റീന : മം….

റീനയതും പറഞ്ഞു അടുക്കളയിലോട്ട് പോയി….

രാജു വാതിൽ തുറന്നു മുന്നിലേക്ക് പോയി……

രാജു : എന്ത് മുടിഞ്ഞ തണുപ്പാ…..

വർക്കി ചേട്ടൻ എണീറ്റു കാണില്ല…വാതിൽ അടഞ്ഞു കിടക്കുന്നതായി കാണാം….. മേരിയുടെ വീട്ടിൽ ലൈറ്റ് ഓൺ ചെയ്തിട്ടുണ്ട്….

രാജു ചായകുടിച്ചു ബാത്‌റൂമിൽ പോയി….

റീന നല്ല തിരക്കിലായിരുന്നു….. പുറത്തിറങ്ങിയ രാജു പിന്നിൽ ഇളകി കിടക്കുന്ന അലക്കു കല്ലും ഇന്നലെ ശരിയാക്കി ഒപ്പിച്ചു വെച്ച പൈപ്പും കണ്ടു….

പിന്നിൽ തന്നെ ഒരു ഭാഗത്തു കുറച്ചു മണലും മെറ്റലും കണ്ടു.

പാച്ചുവിന്റെ കരച്ചിൽ കേട്ടാണ് രാജു അകത്തേക്ക് കയറിയത്…. രാജു മുറിയിൽ എത്തുമ്പോൾ റീന കുഞ്ഞിനെ എടുത്തിരുന്നു….

157 Comments

Add a Comment
  1. സ്നേഹസീമ ഇനി ഒരു സീസൺ ഉണ്ടാകുമോ?

    1. ആശാൻ കുമാരൻ

      ഇല്ല ?

  2. പ്രവാസി അച്ചായൻ

    ആശാൻ കുമാരൻ , ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങിയത് . ആദ്യ രണ്ടു ഭാഗങ്ങൾ വായിച്ചു തീർത്തു . വ്യത്യസ്ഥമായ ഒരു തീം ആണ് താങ്കൾ തിരഞ്ഞെടുത്തത് . ഇൻഡ്യയിൽ നടക്കുന്ന നീചമായ ഒരു കുറ്റകൃത്യമാണ് ദുരഭിമാന കൊലപാതകം.കേരളത്തിൽ ഇത് അങ്ങനെ നടക്കുന്നില്ല എങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ഇടക്കിടെ നടക്കുന്നു .കഴിഞ്ഞ ആഴ്ച്ചയും ഒരു വാർത്ത കണ്ടിരുന്നു .വളരെ ഭീതിജനകമായ കാര്യമാണ് ….
    കഥ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു . സ്വന്തം അമ്മയേയും സഹോദരനേയും ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ ശ്രീരാജ് രംഗത്ത് വന്നിരിക്കുന്നു .കഥയിലെ സന്ദർഭങ്ങൾക്ക് അനുസരിച്ച് sex വരുന്നതാണ് നല്ലത് . ഈ കഥക്ക് വന്ന സപ്പോർട്ടുകളും കമൻ്റുകളും കണ്ടപ്പോൾ , എന്നെപ്പോലെ മറ്റു വായനക്കാർക്കും അതാണ് താൽപര്യം എന്ന് മനസിലായി ….
    അടുത്ത പാർട്ടുകൾ കൂടി വായിച്ചിട്ട് വീണ്ടും വരാം . സ്നേഹത്തോട…??

    1. ആശാൻ കുമാരൻ

      ❤️❤️❤️

  3. പൊളിച്ചു ബ്രോ.. വളരെ നന്നായിട്ടുണ്ട്.. നല്ല ഫീൽ ഉണ്ട് വായിക്കാൻ.. ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട്.. അടുത്ത ഭാഗം വേഗം തരണേ ബ്രോ.. ❤️❤️❤️

    1. ആശാൻ കുമാരൻ

      ❤️

  4. Ashane adutha episode muthal sex dailouge scenes kuduthal venam plzz …pinne pettanu tharane….

    1. ആശാൻ കുമാരൻ

      എഴുത്തു തുടങ്ങി ❤️

      1. Nigalu mutha….

        1. ആശാൻ കുമാരൻ

          ❤️

  5. ആശാൻ കുമാരൻ

    ❤️

    1. ആശാൻ കുമാരൻ

      ❤️

  6. ayo bro poli time eduthyalum mele vrithik eyuthi pages ooti thannal mathi enn vech ith vriti ked allan alla sambam kidu ayind late ayalum latest ayit varunale athan

    1. ആശാൻ കുമാരൻ

      ❤️

  7. Better you give this novel to some other weekelies , everyone is here to read sex stories ,not your sahityam, you are a good writer , but too much long stories are boring

    1. ആശാൻ കുമാരൻ

      Your opinion is well respected and noted.But Omar this is not a sex story…. Just a normal story where sex scenes may come. So with respect I suggest you to skip this story….

      But I promise I will publish a sex story very soon when this ends…..

      Thank you Omar

    2. There’s enough stories in this site. You can opt & read whatever stories you like. It’s better you skip these kind of stories & go for the one’s you like. There’s lots of readers like me who’s waiting for these kinds of thrilling series. Better quit yourself than discouraging a promising writer. ആശാൻ പോളിക്ക് ആശാനേ. ഇതുപോലുള്ളവന്മാരെ ഒന്നും mind ആക്കേണ്ട.നല്ല എഴുത്ത്കാരെയും, അവരുടെ ഇതുപോലുള്ള നല്ല മാസ്റ്റർപീസ് items ഇഷ്ടപെടുന്ന എന്നെപ്പോലുള്ള ഒരുപാട്പേരുണ്ടിവിടെ. സമയം പോലെ എഴുതി അയച്ചാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ ഒരുപാട് പേരുണ്ടിവിടെ. So keep writing. വളരെ നല്ല കഥ, അതിലേറെ നല്ല അവതരണം. ???❤️❤️

      1. ആശാൻ കുമാരൻ

        ❤️

    3. I’ll give you a better option, stop reading this story. Because as you can clearly see, there are a lot of people reading and enjoying this story. There is a good demand for slow burning erotic love stories in this website. If it’s not your thing, you can just skip instead of being an asshole

      1. ആശാൻ കുമാരൻ

        ❤️

      1. ആശാൻ കുമാരൻ

        ❤️

        1. മുലക്കൊതിയൻ

          പ്രതികാരം കഴിഞ്ഞു നന്ദി സൂചകമായി റീന തന്റെ പാൽ നിറഞ്ഞ മുലകൾ രാജുവേട്ടന് കുടിക്കാൻ കൊടുക്കട്ടെ.

          1. ആശാൻ കുമാരൻ

            ❤️

  8. ആട് തോമ

    നല്ലപോലെ ടൈം എടുത്തു എഴുതിക്കോളൂ. കാത്തിരുന്നോളാം ????

    1. ആശാൻ കുമാരൻ

      ❤️

  9. ഈ പാർട്ട്‌ ഇഷ്ട്ടപ്പെട്ടില്ല വല്ലാത്ത ലാഗ് തോന്നുന്നു.. ? അടുത്ത പാർട്ട്‌ നന്നാകുമെന്ന് പ്രധീക്ഷിക്കുന്നു.

    1. ആശാൻ കുമാരൻ

      തീർച്ചയായും nannakkan3ശ്രമിക്കും

  10. ആശാനെ പൊളിച്ചു. ഇനി പ്രതികാരം അത് തീർക്കനുള്ളതാണ്. അടുത്ത ത്രില്ലിംഗ് part ന് vendi കട്ട വെയ്റ്റിംഗ്. All the very best…

    1. ആശാൻ കുമാരൻ

      ❤️

    1. ആശാൻ കുമാരൻ

      ❤️

  11. എന്റെ കഥ ബീനമിസും ചെറുക്കനും വായിച്ചൊന്ന് അഭിപ്രായം പറയാമോ?

    1. ആശാൻ കുമാരൻ

      ❤️

  12. super brooo

    1. ആശാൻ കുമാരൻ

      ❤️

  13. പൊന്നു ?

    ആശാൻ ചേട്ടാ…..
    കുറച്ചു വൈകിയാണ് വന്നെതെങ്കിലും, ഈ പാർട്ടും വളരെ നന്നായിരുന്നു…..

    ????

    1. ആശാൻ കുമാരൻ

      ❤️

  14. Waiting for next part.

    1. ആശാൻ കുമാരൻ

      ❤️

  15. ടൈം എടുത്ത് എഴുതിക്കോ ബ്രോ. പക്ഷെ ദാ ഇത് പോലെ ബാക്കിയും കിട്ടണം

    1. ആശാൻ കുമാരൻ

      ❤️

    1. ആശാൻ കുമാരൻ

      ❤️

  16. ഈ കഥയ്ക്കൊക്കെ എന്ത് coment ഇടനാ മച്ചാനെ? വേറെ ????? ആണ്??

    ???? ????ന് ???????

    1. ആശാൻ കുമാരൻ

      ❤️❤️❤️

  17. ആശാൻ കുമാരൻ

    പോരായ്മകളുണ്ട് ടോണി…… അടുത്തത് മികച്ചതാക്കാൻ നോക്കാം

  18. കഥ നല്ല ത്രില്ലർ vibe ഇല് മുന്നോട്ട് പോകുന്നുണ്ട്.
    സ്നേഹസീമ അടുത്ത സീസൺ ഉണ്ടാകുമോ? ഈ സൈറ്റിൽ വന്ന നല്ല കഥകളിൽ ഒന്നായിരുന്നു.

    1. ആശാൻ കുമാരൻ

      ❤️

  19. Super aayittund

    1. ആശാൻ കുമാരൻ

      ❤️

  20. Adipolli broo
    Aduthath samayam eduth eyuthi thanamathi bro

    1. ആശാൻ കുമാരൻ

      ❤️

  21. സൂപ്പർ ❤️

    1. ആശാൻ കുമാരൻ

      ❤️

    1. ആശാൻ കുമാരൻ

      ❤️

  22. Suuuuuuper ?

    വൈകിയാലും കുഴപ്പമില്ല പകുതിക്ക് വെച്ച് നിറുത്തി പോവാതിരുന്നാൽ മതി

    1. ആശാൻ കുമാരൻ

      ❤️

    2. തമി താങ്കളുടെ കഥ പൂർത്തിയക്കുമോ ?

      1. നന്ദുസ്

        ആശാൻ സഹോ… ന്താ പ്പോ പറയ്ക.. വാക്കുകൾ കിട്ടുന്നില്ല…
        എലപ്പാറയിലെ ആ കോടമഞ്ഞു ന്റെ കണ്മുന്നിലും കാണാം.. അത്രയ്ക്ക് മനോഹരം..
        കളിയിലല്ല കാര്യം എന്നു ആശാൻ തെളിയിച്ചുകൊണ്ടിരിക്കുവാന്…
        പിന്നെ അവർ തമ്മിൽ ഒന്ന് അടുക്കാൻ ഉള്ള നല്ല ഒരു അവസ്ഥ വരുമ്പോഴേക്കും രാജുവിന്റെ കൊച്ചുട്ടൻ കിടന്നു പിടക്കണേ എന്തിനാ.. അവനോട് അവിടെ അടങ്ങി കിടക്കാൻ പറഞ്ഞോ ട്ടോ…???
        നല്ല കുടുംബ ചിത്രം കാണുന്ന ഒരു ഫീൽ… കണ്മുന്നിലൂടെ അത്രയ്ക്ക് മനോഹരമായാണ് താങ്കൾ ഈ പാർട്ടും അവതരിപ്പിച്ചിരിക്കുന്നത്.. കരയാനും, ചിരിക്കാനും, ചിന്തിക്കാനും എല്ലാം…
        തുടരൂ…
        ?????

        1. ആശാൻ കുമാരൻ

          ❤️

  23. ആശാനായും കുമാരനായും റോളുകൾ ഒരേ സമയം രണ്ടല്ലേ, അതാ ഇത്ര തിരക്ക്. തിരക്കുകൾക്കിടയിലും ഇടവേളയല്‌പ്പം കൂടിയാലും വരുന്നുണ്ടല്ലൊ ബിരിയാണി പൊതിയുമായി..അത് തന്നെ കാര്യം. എന്ന് വെച്ച് ഉഴപ്പാൻ നിക്കണ്ട ട്ടോ.
    വളരെ നന്നാവുന്നുണ്ട്..
    സ്നേഹത്തോടെ

    1. ആശാൻ കുമാരൻ

      നന്ദി… അടുത്തത് പെട്ടെന്ന് എഴുതി വിടാൻ നോക്കുന്നുണ്ട്

      1. Tnq ആശാനെ സ്പീഡ്

  24. കാർത്തു

    കലക്കി ❤️. സമയം എടുത്തു സാവധാനം എഴുതിയാൽ മതി. ഒരുപാട് വൈകരുത്.

    1. ആശാൻ കുമാരൻ

      ❤️

  25. സ്വപ്ന സഞ്ചാരി

    Nannaayittund bro…

    Samayameduth ezhuthiyaal mathi…. (Nirthi povaruthey)

    1. ആശാൻ കുമാരൻ

      ❤️

  26. Ethil chaya kudi mathre olluvo

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *