ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ] 879

ഏലപ്പാറയിലെ നവദമ്പതികൾ 4

Elapparayile Navadambathikal Part 4 | Author : Aashan Kumaran

[ Previous Part ] [ www.kkstories.com ]


ആദ്യമേ മാപ്പ് ചോദിക്കുന്നു…… വളരെ വൈകിയതിനു…….കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്നു വിചാരിക്കുന്നു….എഴുതുവാൻ സമയം കിട്ടാത്തതിനാലാണ് ഓരോ ഭാഗവും വൈകുന്നത്…. ജോലി തിരക്ക് അല്പം കൂടുതലാണ്…. അത് കൊണ്ട് സദയം ക്ഷമിക്കുക…..

കഥ ഇഷ്ടമായാൽ ലൈകും കമന്റും നൽകുക….. ഇഷ്ടമായാൽ മാത്രം മതി….


നല്ല തണുപ്പിലും രാവിലെ അടുക്കളയിൽ നിന്നുള്ള തട്ടലും മുട്ടലും കാരണം രാജു എണീറ്റു….

സമയം 6. മണി….. ഇന്ന് തൊട്ട് പുതിയ ജോലിക്ക് കയറേണ്ടതാ…..

രാജു എണീറ്റു…. ഇന്നലെ ഒന്ന് സുഖായി ഉറങ്ങി..

അടുക്കളയിൽ റീന തിരക്കിലായിരുന്നു….ഇന്നലെ വാങ്ങി കൊടുത്ത സ്വെറ്റർ സാരിയുടെ മുകളിൽ അണിഞ്ഞു കിടപ്പുണ്ട്….രാജു അടുക്കളയിലേക്ക് നോക്കി നേരെ റീനയുടെ മുറിയിലേക്ക് പോയി പാച്ചുവിനെ നോക്കി…. നല്ല ഉറക്കമാണ്…..

അവന്റെ ചെറുവിരലുകളിൽ പതിയേ രാജു തൊട്ട് തലോടി…..

റീന : ചായ….

രാജു തിരിഞ്ഞു നോക്കിയതും കട്ടൻ ചായയുമായി റീന….

രാജു ചായ വാങ്ങി കുടിച്ചു….

റീന : വെള്ളം ചൂടായിട്ടുണ്ട്….

രാജു : ആഹ്….. നേരത്തേ എണീറ്റോ

റീന : മം….

റീനയതും പറഞ്ഞു അടുക്കളയിലോട്ട് പോയി….

രാജു വാതിൽ തുറന്നു മുന്നിലേക്ക് പോയി……

രാജു : എന്ത് മുടിഞ്ഞ തണുപ്പാ…..

വർക്കി ചേട്ടൻ എണീറ്റു കാണില്ല…വാതിൽ അടഞ്ഞു കിടക്കുന്നതായി കാണാം….. മേരിയുടെ വീട്ടിൽ ലൈറ്റ് ഓൺ ചെയ്തിട്ടുണ്ട്….

രാജു ചായകുടിച്ചു ബാത്‌റൂമിൽ പോയി….

റീന നല്ല തിരക്കിലായിരുന്നു….. പുറത്തിറങ്ങിയ രാജു പിന്നിൽ ഇളകി കിടക്കുന്ന അലക്കു കല്ലും ഇന്നലെ ശരിയാക്കി ഒപ്പിച്ചു വെച്ച പൈപ്പും കണ്ടു….

പിന്നിൽ തന്നെ ഒരു ഭാഗത്തു കുറച്ചു മണലും മെറ്റലും കണ്ടു.

പാച്ചുവിന്റെ കരച്ചിൽ കേട്ടാണ് രാജു അകത്തേക്ക് കയറിയത്…. രാജു മുറിയിൽ എത്തുമ്പോൾ റീന കുഞ്ഞിനെ എടുത്തിരുന്നു….

155 Comments

Add a Comment
  1. സാത്താൻ

    ആശാനേ ഇവിടെ ബാക്കി വന്നില്ല

  2. സാത്താൻ

    ഇവിടെ ആശാനേ മെയ് മാസത്തിൽ എങ്കിലും വരുമോ

  3. Undo bro backi plz reply

  4. Upashichu alle nannyi

  5. April kazhayar ayi sir …plz response

    1. എല്ലാവരും പിരിഞ്ഞ് പോകണ്ടത് അണ്…കഥ കഴിഞ്ഞു നന്ദി നമസ്കാരം ??

      1. നിർത്തിയോ?

    2. ബാക്കി ഇല്ലേ ആശാനേ

  6. Backi undando..ashane than enthakilum para..epozhum udan replay tharunna manushana ayirunnu…

  7. Nirthiyo udan varum ennu paranju…

  8. FE undakumo.

  9. പാലാരിവട്ടം ശശി

    മതിയാക്കിയോ ??‍♂️

  10. ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല, ഒന്ന് തീരുമാനം പറ ആശാനേ.എത്ര പേരാണ് ചോദിക്കുന്നത്?

    1. എന്ത്കിലും പറയുമോ…??????

  11. നിർത്തി പോയോ?

  12. ആശാൻ തേച്ചല്ലോ

  13. Ashane തനും ചതിച്ചോ ??????

  14. അടുത്ത ആഴ്ച കാഴ്യാറായി…

  15. Aashane,Endai? Release date announce cheydal ennum vannu checkandalo?

    1. Adutha episode undo ashane….Kure ayi nokkunu

  16. Ashane kazhinjo update ayo plz tell me….

    1. ആശാൻ കുമാരൻ

      അടുത്ത ആഴ്ചയിൽ പബ്ലിഷ് ചെയ്യും

      1. Vslera santhosham?

      2. അടുത്ത ആഴ്ച തുടങ്ങി??

      3. Pettennayikkotte bro..

  17. Ashana ennu varumo

  18. കബനിനാഥ്‌ പോയി കാണാൻ ഇല്ല

  19. ആശാൻ ബ്രോ ലീവ് analo ഒന്ന് എഴുതി ഇട്ടുടെ sunday ഒന്ന് ഇടുമോ ആശാനെ..plz ബ്രദർ…

    1. ആശാൻ കുമാരൻ

      കഴിയാറായി Tom

      1. Appo this week tnq????

      2. ആശാനെ കഴിഞ്ഞോ?

  20. ബ്രോ, മിഡിൽ aged ആയ സ്ത്രീയും ആയുള്ള ഒരു അവിഹിത കഥ എഴുതാമോ. സ്നേഹസീമ വായിച്ചപ്പോൾ പ്രണയം കൂടി ഉൾപ്പെടുത്തിയുള്ള ആ ടൈപ്പ് ഉള്ള കഥ താങ്കൾക്ക് മാത്രേ ഇപ്പൊ എഴുതാൻ പറ്റുള്ളൂ. കൂട്ടുകാരൻ്റെ അമ്മ, കാമുകിയുടെ അമ്മ, അമ്മയുടെ കൂട്ടുകാരി അങ്ങനെയുള്ള ആരെങ്കിലും ആയി ഉള്ള ഒരു കഥ ഒന്ന് എഴുതാമോ ഈ കഥ കഴിഞ്ഞതിനു ശേഷം.

    1. ആശാൻ കുമാരൻ

      ആലോചനയിലുണ്ട്

      1. NXT part appo kittum

  21. Enthayi Ashaneee

  22. ആശാനെ നിങ്ങളും എല്ലവര്യും പോലെ തുടങ്ങിയോ …????? ഒരു ubdate താ……ചുമ്മ

    1. ആശാൻ കുമാരൻ

      Tom……work in progress….. Pakuthi ayitte ulloo…. ❤️

  23. Nezt എപ്പിസോഡ് എവിടെ വരെ ആയി

    1. ആശാൻ കുമാരൻ

      Year ending thirkakkund……. But ezhuthu nadakunnu

    2. Date or week plz ആശാനെ ❤️❤️❤️☹️??

  24. ആശാനെ എവിടെ വരെ ആയി

  25. മനോഹരം…അതിമനോഹരം…
    ഏലപ്പാറയിൽ നവാദമ്പതികളുടെ ജീവിതത്തിൽ പുതിയ വസന്തങ്ങൾ ഉണ്ടാവട്ടെ..??

    ഈ സമയവും കടന്ന് പോകും

    1. ആശാൻ കുമാരൻ

      ❤️

  26. കുമാരേട്ടാ കാണാറേ ഇല്ലല്ലോ

    1. Hai aani chechi nigade big fan anu..adutha storyiku ayi waiting…

    2. ആശാൻ കുമാരൻ

      സമയം പരിമിതം….. ❤️

    3. ആശാൻ കുമാരൻ

      സമയം പരിമിതം….. ❤️…

  27. ആശാനെ എന്ത് ആയി ഇനി ഞങ്ങൾക്ക് നിങ്ങളെ ഉള്ളൂ ഒരു പ്രതീക്ഷ ബാക്കി വലിയ രണ്ട് എഴുത്ത്കർ മൂഞ്ചിച്ചു കയിൽ തന്നു… അടുത്ത് ഭാഗം ഉണ്ടൻ ഉണ്ടാകും എന്ന് വലിയ പ്രതീക്ഷയോടെ .ഒരു ആരാധകൻ

    1. ആശാൻ കുമാരൻ

      അടുത്ത ഭാഗം വരും….. തിരക്കുണ്ട്…. എന്നാലും വരും… തീർച്ച

    2. സാത്താൻ

      ആശാൻ bro nirthi poyo

  28. എന്റെ പൊന്നോ, നമിച്ചു അണ്ണാ. ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും മികച്ച കഥ. അടുത്ത ഭാഗം എന്നാണ് എന്ന് ഒരു ഐഡിയ തരാമോ? എന്നും വന്നു നോക്കും. ഒരു തീയതി ഏകദേശം പറയുവാണേൽ നന്നായേനെ.. ബാഹുബലി സെക്കന്റ് പാർട്ടിന് പോലും ഇത്രയും വെയിറ്റ് ചെയ്‌തിട്ടില്ല.

    1. ആശാൻ കുമാരൻ

      എഴുത്ത് നടക്കുന്നു ❤️

  29. Ashana pwoli NXT part vegam….

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *