ഇളയമ്മയോടുള്ള പ്രതികാരം 3 [Arhaan] 693

 

തലയിൽ നിന്നും ഒരുപാട് ചോര ഒഴുകിയെങ്കിലും അത് കാര്യം ആകാതെ ടീച്ചറെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചു…അവസാനം കുറെ പേര് ഓടി രക്ഷപ്പെട്ടു….എന്റെ ബോധം പോകുന്നതുപോലെ തോന്നി…എന്നാലും ഞാൻ ആ മുറിയിലേക്ക് ഓടി അടുത്തു…

 

ടീച്ചർ അവിടെ ഒരു സൈഡിൽ ഒളിച്ചു നിൽക്കുകയായിരുന്നു..ഞാൻ എന്റെ ഷർട്ട് ഊരി അവിടേക്ക് എറിഞ്ഞുകൊടുത്തു ഞാൻ തിരിച്ചു നടന്നു..എന്നാൽ എവിടെയൊവച്ചു എന്റെ ബോധം മറഞ്ഞു…

 

പിന്നീട് എഴുന്നേറ്റപ്പോൾ  നല്ല വൃത്തിയിൽ ഫർനിഷ് ഒക്കെ ചെയ്ത ഒരു മുറിയിൽ ആണ്..അടുത്ത് ഫൈസലും വാസുവും ഉണ്ട്…

 

“ഇതേവിടെയാടാ”

 

“ഓർമ ഇല്ലേ ഈ വീട്..”

 

അപ്പോഴാണ് എനിക്ക് ഇതെതാണ് സ്ഥലം എന്ന് മനസ്സിലായത്…ഗായത്രി ടീച്ചറുടെ വീട്….

 

“എടാ വാ പോകാം ഇവിടെ ശരിയാവില്ല…”

 

“ഇവിടുന്നു അനങ്ങിയാൽ നിന്റെ മുട്ടുകാൽ തല്ലി ഓടിക്കും എന്നാണ് പറഞ്ഞത്….”

 

അപ്പോഴാണ് ടീച്ചർ അവിടേക്ക് വന്നത്.നന്നായി കരഞ്ഞിട്ടുണ്ട് എന്നു വ്യക്തമാണ്….കുറച്ചുനേരത്തിനു ശേഷം അവർ എല്ലാരും ഹോസ്റ്റലിലേക്ക് മടങ്ങി…

The Author

23 Comments

Add a Comment
  1. Poottile kadha

  2. ബ്രോ കിടു കിടു സൂപ്പർ നല്ല അടിപൊളി സ്റ്റോറി.അങ്ങനെ ടീച്ചറെ അവൻ നന്നായി പണിതു അല്ലെ പക്ഷെ അതിൽ സ്നേഹമാണോ കാമം ആണോ എന്ന് ഇനി കണ്ടറിയാം.എന്തായാലും ഇളയമ്മയെ മറക്കല്ലേ അവളുടെ എല്ലാം തീർത്തു കൊടുക്കട്ടെ അവൻ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ❤️❤️?

  3. condom veezhan maathram aayi bag nte zip thurannittathaano??. kadhayude name matti ini teacharamma ennidendi varumo. enthayalum pen drive frnd nokiyitilla ennu vijaarikam. plz nalla oru thudakam kitiyitund ningal athine avasaanam kond poyi thulakkaruth.

  4. സൂപ്പർ ബ്രോ അടുത്ത എപ്പിസോടിനായ് കാത്തിരിക്കുന്നു ?

  5. നന്നായിട്ടുണ്ട്

  6. Kollam eda chekka

  7. നെക്സ്റ്റ് പാർട്ട്‌ എപ്പോ ഉണ്ടാകും bro

  8. Kiduveee …… next part pettenn tharanam korch page koottiyitt

  9. പേജ് കൂട്ടി ഒന്നൂടി വിശാലമാക്കി എഴുതുക

  10. മോർഫിയസ്

    ഇളയമ്മക്ക് വേറെ ആളുമായി ബന്ധമോ ?
    ഇളയമ്മയുമായി ലവ് ആങ്കിൾ ഉണ്ടാകും എന്ന് കരുതിയപ്പോ ഇളയമ്മക്ക് വേറെ ആളുമായി അവിഹിതം എന്ന് വന്നേക്കുന്നു ?
    ഇനീപ്പോ നായിക സ്ഥാനത്തു കാണാൻ കഴിയില്ലല്ലോ ?
    എന്തെല്ലാം ആഷിച്ചതായിരുന്നു ഇങ്ങനെ ആയല്ലോ ?‍♂️

    ഡിവോഴ്സിന് വേറെ എന്തേലും കാരണം ആയിരുന്നേൽ ഇത്രക്ക് വിഷമം വരില്ലായിരുന്നു
    ഇതിപ്പോ ഇതുവരെ ഇളയമ്മയെ കുറിച്ച് ചിന്തിച്ചുക്കൂട്ടിയ ഫുൾ സ്വപ്നങ്ങളും തകർന്നടിഞ്ഞല്ലോ

    എന്നാലും ഇത് വേണ്ടായിരുന്നു ബ്രോ ?

    1. നായിക ഇളയമ്മ തന്നെ ആണ്…എല്ലാം അടുത്ത പാർട്ടിൽ മനസ്സിലാവും ബ്രോ ?

  11. Super❤❤❤

    1. പേജ് കൂട്ടി ഒന്നൂടി വിശാലമാക്കി എഴുതുക

  12. Ippo story oru love mooodil vannu ee mood kalayata nokanam waiting for next part ?

  13. ?? ന്നലാ കഥ അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും yann പ്രതീക്ഷിക്കുന്നു ?

  14. emmari fast aanu bro?

  15. നന്നായിട്ടുണ്ട്. ?

  16. തകർത്തു അടുത്തപ്പാർട് പെട്ടന്ന് തരണേ

  17. പൊളിച്ചല്ലോ, അടുത്ത പാർട്ട് എപ്പോഴാ

  18. കൊള്ളാം ബ്രോ
    സൂപ്പർ എനിക്ക് ഇഷ്ട്ടമായി അടുത്ത ഭാഗം എപ്പോഴാണ് താമസിക്കരുത് അടുത്ത ഭാഗത്തിൽ കുറച്ചുംകൂടി പേജ് വേണം

  19. Bro പൊളിച്ചു
    എല്ലായമ്മ എവിടെ ഇനി അവർക്ക് റോൾ ഇല്ലേ bro
    ഇളയമ്മയുടെ അവിഹിതം എന്താ ഇതിൽ ഉൾപെടുത്തുമോ

  20. ബ്രോ അടിപൊളി ❤️❤️
    ഇനിയും ഇതേപോലെ തുടരുക ?

  21. കൊള്ളാം, ഉഷാറാകുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *