ഇളയമ്മയോടുള്ള പ്രതികാരം 4 [Arhaan] 632

അതിനു ഒരു ചിരി മാത്രമേ ഞാൻ ചിരിച്ചുള്ളൂ..

 

“പിന്നെ വല്ല ലവ്വോ അങ്ങനെ എന്തെങ്കിലും..”

 

“ഒന്നു പോടാ അങ്ങനെ ഒന്നും ഇല്ല..”

 

ടീച്ചറിന്റെ കാര്യം പറയണ്ട എന്നു കരുതി..

 

“നീ പോയപ്പോൾ എന്തൊക്കെ ഇവിടെ നടന്നു എന്നോ ..നാട് മുഴുവൻ മാറിപ്പോയി….പിന്നെ ഞാൻ നിന്റെ വീട്ടിലേക്ക് വരാതെയും ആയി..”

 

“എന്ത് പറ്റിയെടാ..”

 

“നിന്റെ അമ്മാവൻ തെണ്ടി..അയാൾ കാരണം..”

 

അപ്പോഴാണ് തെങ്ങു കയറുന്ന ചന്ദ്രൻ ചേട്ടൻ അവിടെ എത്തിയത്…

 

“എടാ കിച്ചു നിന്നെ വിളിക്കുന്നുണ്ട് ആ കടയിൽ നിന്നും..വേഗം പോ..”

 

അത് കേട്ട കിച്ചു പോകാൻ നോക്കിയെങ്കിലും പോകുന്നതിനു മുൻപ്‌ എന്നെ നോക്കി ശേഷം അടുത്തു വന്നു പറഞ്ഞു..

 

“എടാ ഋഷി നീ അറിയുന്നത് ഒന്നും അല്ല യാഥാർഥ്യം…സൂക്ഷിച്ചോ…ആരെയും വിശ്വസിക്കണ്ട…”

 

അതും പറഞ്ഞു അവൻ പോയി..അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല…ഞാൻ നേരെ വീട്ടിൽ പോയി എന്റെ മുറിയിൽ വാതിൽ അടച്ചു കിടന്നു ..അപ്പോഴാണ് എന്റെ മുറിയുടെ സൈഡിൽ കുറെ വലിയ ബാഗുകൾ കണ്ടത്…അത് തുറന്നു നോക്കിയപ്പോൾ ഇളയമ്മയുടെ പുസ്തകങ്ങളും പിന്നെ കുറെ വസ്ത്രങ്ങളും ആണ്..

 

ഞാൻ അത് തിരഞ്ഞപ്പോൾ ആണ് അതിൽനിന്നും ഒരു ചെറിയ ഡയറി കിട്ടിയത്…ഞാൻ അതെടുത്തു എന്റെ ഷെൽഫിൽ വച്ചു….അപ്പോഴാണ് ‘അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചത്…

The Author

66 Comments

Add a Comment
  1. Nalla kadha

  2. ബാക്കിയുണ്ടോ

  3. അർഹൻ വല്ലതും നടക്കുമോ

  4. അർഹൻ എ ബാക്കി ഉണ്ടോ ഇല്ലയോ അത് പറഞ്ഞാൽ മതി

  5. നെക്സ്റ്റ് പാർട്ട്‌ ഉൾപെടുത്തുക

    1. Halo bakki ponotte

  6. എത്ര നാള് ആയി കാത്ത് ഇരിക്കുന്നു ബാക്കി ഒണ്ടോ അതോ ഇല്ലയോ ഒരു മറുവടി പ്രേതിഷിക്കുന്നു ???

  7. KL×‿×രാവണൻ✭

    ബാക്കി ഇല്ലെ

  8. Arhaan broo….. അടുത്ത ഭാഗം ഇടുമോ…..

  9. Baki katha vegam post cheyyu bro. Plzz

  10. Baaki itte pattu

  11. പെട്ടെന്ന് തന്നെ ഇടാമോ ഭായ്

  12. Waiting brooo

  13. Bro kore ayille bro onnu backi tha bro please ?

  14. Ellavarum kshamikkuka..Cheriya oru kudukil pett kidakuvayirunnu..So athukondu aanu pattathathu..Pakuthi complete aakiya part ente kayyil und..Kurachu bhagangal koodi ezhuthiya shesham post cheyyam

    Ennu arhaan

    1. Ini varo bro kure aayi aakunnu pls reply tharu

    2. Bakki idd broo

Leave a Reply

Your email address will not be published. Required fields are marked *