ഇലക്ഷൻ വർക്ക് [Dhivya] 418

.എന്റെ ഗോപികേ.. ഇത് സൗന്ദര്യ മൽസരം ഒന്നുമല്ലല്ലോ ….. ഇത് പഞ്ചായത്ത്
തെരഞ്ഞെടുപ്പ് അല്ലേ.. കാണാൻ സൗന്ദര്യം ഉണ്ടായത് കൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കില്ല ട്ടോ തമ്പിസാറിന്റെ അഭിപ്രായം കേട്ട
ഗോപിക പറഞ്ഞു
തമ്പിസാറെ ….ഈ പ്രാവശ്യം ഒന്നു കളം മാറ്റി ചവിട്ടി നോക്കട്ടെ ……അല്ലേ ശേഖരേട്ടാ. —

ആ കാര്യങ്ങൾ എല്ലാം നിനക്ക് വിട്ടു തന്നിരിക്കുന്നു ഗോപി കേ… നീ പ്ലാൻ ചെയ്ത് എന്ത് വേണെങ്കിലും ചെയ്തോ…
എന്തായാലും ഇതു വരെ കിട്ടാതെ കിടക്കുന്ന വാർഡല്ലേ…

.കഴിഞ്ഞ പ്രാവശ്യം നീ ഒന്നു പയറ്റി നോക്കിയിട്ട് നടന്നില്ലല്ലോ ഗോപികേ… അന്നു എല്ലാരും കൂടെ നിന്നെ പുറത്തേക്കിട്ടില്ലേ …..

.അതുകൊണ്ട് ഞാൻ ചിലകാര്യങ്ങൾ പഠിച്ചു േശേഖരേട്ടാ …
ഈ പ്രാവശ്യം എന്താ ചെയ്യേണ്ടത് എന്ന് നന്നായി ആലോചിച്ചിട്ടു തന്നെയാ ഞാൻ ഇറങ്ങി തിരിക്കുന്നത്
കഴിഞ്ഞ പ്രാവശ്യത്തെ പോലെ അല്ല ഇപ്പോൾ എനിക്ക് ഈ വാർഡ് പിടിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തിട്ടാ ഞാൻ ഇതിന് ഇറങ്ങിയിരിക്കുന്നത്
അതിന് പറ്റിയ സ്ഥാനാർത്ഥിയും ഇപ്പോൾ ശരി ആയി കിട്ടിയിട്ടുണ്ട്

ഈ പ്രാവശ്യം ഞാൻ എങ്കിലും ഈ വാർഡ് കിട്ടോ നോക്കെട്ടെ …..

ഓകെ….. അങ്ങനെ ആയിക്കോട്ടെ ഗോപി കേ. നീ പ്ലാൻ ചെയ്ത കാര്യങ്ങൾ നടത്തിക്കോ എല്ലാ പിന്തുണയും ഞങ്ങൾ തരാം …

പിന്തുണയും വേണം ഫണ്ടും വേണം ശേഖരേട്ടാ….. ഹി ഹി ഹി

ഫണ്ട് എത്രആയാലും തരാലോ ഗോപി കേ
ആ കാര്യങ്ങൾ എല്ലാം ശേഖരൻ നോക്കിക്കോളും . മറുപടി പറഞ്ഞത് തമ്പി സാർ ആയിരുന്നു

പിന്നെയും കുറച്ചു നേരം കൂടി അവർ ചർച്ചകൾ തുടർന്നു ..അതിനു ശേഷം തമ്പിസാർ ഒരു വാർഡ് കമ്മറ്റിക്ക് പങ്കെടുക്കാൻ വേണ്ടി വേഗം തന്നെ തിരിച്ചു പോയി

ശേഖരനും ഗോപികയും പിന്നേയും കുറച്ചുനേരം കൂടി സംസാരം തുടർന്നു ശേഖരൻ ഗോപികയോട് ചോദിച്ചു: ….
ഗോപികേ നീ ഇങ്ങന എല്ലാം കഷ്ട
പെട്ടിട്ട് കാര്യം ഇല്ലാതാവുമോ

ഏയ് അതൊക്കെ ശരിയാവും ശേഖരൻ ചേട്ടാ …… കഴിഞ്ഞ പ്രാവശ്യം ഞാൻ നിന്നപ്പോൾ കുറച്ചു വോട്ടിന്റെ ഭൂരിപക്ഷമല്ലേ ആ ടീച്ചർക്ക് കിട്ടിയത് : അത് ഈ പ്രാവശ്യം മറികടക്കാൻ പറ്റും അതെനിക്കുറപ്പാണ്
കാരണം കഴിഞ്ഞ പ്രാവശ്യം ചില കാര്യങ്ങളിൽ ഞാൻ ശരിക്കും ശ്രദ്ധിച്ചില്ല ഈ പ്രാവശ്യം അതെല്ലാം നികത്തും
അതിന് പറ്റിയ ഒരു സ്ഥാനാർത്ഥിയാണ് ഇപ്പോൾ ഞാൻ കൊണ്ടു വന്നത്….

അതേയ് ഗോപി കേ ഞാൻ ഒരു കാര്യം പറയട്ടെ … കാണാൻ സൗന്ദര്യം ഉണ്ടായത് കൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കില്ല അതിന് പണി വേറയുണ്ട്
സൗന്ദര്യത്തിനാണ് വോട്ടെങ്കിൽ നീ കഴിഞ്ഞ പ്രാവശ്യം ജയിക്കില്ലേ : ഹ ഹ ഹ

ഓ വല്ലാതെ പൊക്കല്ലേ …. ശേഖരൻ ചേട്ടാ ….
ഈ പ്രാവശ്യം ഞാൻ രണ്ടും കൽപിച്ചാണ് ഇറങ്ങിയത് …. അതിന് പറ്റിയ ഒരു ആളെയും കിട്ടിയിട്ടുണ്ട് പിന്നെ സ്കോഡ് വർക്കിന് കുറച്ചു പെൺകുട്ടികൾ വരാം എന്നു പറഞ്ഞിട്ടുണ്ട്. :

പോരാത്തതിന് സ്ഥാനാർത്ഥി ആയി നിൽക്കുന്ന കുട്ടിയുടെ സുഹൃത്തുക്കളും ഉണ്ടാവും ….. ശേഖരേട്ടൻ ഫണ്ട് ഒന്ന് ശരിയാക്കി തന്നാൽ മതി ഭാക്കി കാര്യം ഞാനേറ്റു ..
ഗോപികേ ക്യാഷ് ഇറക്കിയാൽ കാര്യം ഉണ്ടാവുമോ ….

The Author

Dhivya

43 Comments

Add a Comment
  1. അടുത്ത part എഴുത്ത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  2. Bhakki part evidae dhivyaa… oru different theme story aanu keep going please continue….

  3. അടിപൊളി തകർത്തു. തുടരുക ????

  4. വെടിക്കെട്ട് തകർക്കട്ടെ നല്ല ഉശിരൻ ഫ്ലോയാണ് ദിവ്യ ക്കൂട്ടീ”. — ❤????

  5. ???…

    അടിപൊളി…

    ഇങ്ങനെയാണെൽ ഞാനും രാഷ്ട്രീയത്തിലേക്കിറങ്ങാം ????

    All the best 4 your story…

    Waiting 4 nxt part..

  6. Super story. കളികൾ എല്ലാം super ആയിക്കോട്ടെ

  7. Nalla katha ishtapettu
    Enikkereyum ikkamar kalikkunnatha ishtam
    Angane undavumo ennariyila athinayi kathirukkunnu
    Enthayyalum katha kollam

    1. എന്റെ കഥകളിൽ എല്ലാം അക്കമാർ ഉണ്ടാവാറുണ്ടല്ലോ അനു

      1. Ikkamar anu njan udhesuchathu

        1. Ok ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാ

  8. Nalla avTharanam.. Thudarum enn pratheekshikunnu(munp ezhuthi paathi vazhiyil nirthiya kadhakalum koodi)

    1. രേഷ്മ കുട്ടി ആദ്യം ഒരു കഥ പാതിയിൽ നിർത്തി പോയിട്ടുണ്ടു

      കഴിഞ്ഞ കഥ മുഴുവനാക്കിയല്ലോ

    2. രേഷ്മ കുട്ടി ആദ്യം ഒരു കഥ പാതിയിൽ നിർത്തി പോയിട്ടുണ്ടു

      കഴിഞ്ഞ കഥ മുഴുവനാക്കിയല്ലോ

  9. സൂപ്പർ ദിവ്യാ, തകർപ്പൻ തുടക്കം. ഒരു variety theam ആയിട്ടുണ്ട്.

    1. Thanks

  10. തിരുവനന്തപുരം ജില്ലയിൽ ദേശീയ പാതയിൽ സ്ഥിതിചെയുന്ന ഒരു നഗരത്തിലെ MLA ത്തന്നെയാണ് ശേഖരൻ

  11. ഉഫ്ഫ്ഫ് അടിപൊളി ഇജ്ജാതി തുടക്കം വേറിട്ട പ്ലോട്ട് നല്ല അവതരണം എല്ലാം കൊണ്ടും ഉഗ്രൻ കഥ വളരെ ഇഷ്ടപ്പെട്ടു. ഒന്നും പറയാനില്ല സത്യം പറഞ്ഞാൽ വേറെ ലെവൽ ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ മച്ചാനെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ

  12. തീം കൊള്ളാം. പേജ് കൂട്ടു

  13. Ok ഡിയർ

  14. Dear scene add cheyyuka ennudeshichath scene ezhuthamo ennanu

    1. Ok ഡിയർ

  15. Dear oru cfnm (clothed female naked male) scene add cheyyamo

    1. ഞാൻ കഥ എഴുതുന്നത് ഫോണിലാണ് ഡിയർ അത് പറ്റും എന്നു തോന്നുന്നില്ല

  16. Adipoli
    ലേഖയും ഗോപികയും സെറ്റ് സാരി ഉടുത്തു oru lesbian kali vekumo
    Katta waiting.
    Bakki appol varum

    1. അടുത്ത പാർട്ടുകളിൽ ഉൾപ്പെടുത്താൻ നോക്കാം

    2. Kichuvettante ammu??

      Oh my god….u settusari again??????

      1. സെറ്റ് സാരി ഉടുത്താൽ ഏതു പെണ്ണും സൂപ്പർ ചരക്കാവും

    3. ???…

      നമ്മുടെ എല്ലാം പ്രിയങ്കരനായ fantcy king..
      Is madly in love with “സെറ്റുസാരി ”

      ഓന്റെ വല്യ ഫന്റാസി ആണ് ♥️♥️..

      ദിവ്യ പ്ലീസ് അപ്രൂവ് ??

  17. *നല്ല അവതരണം
    * നല്ല സ്കോപ്പ് ഉള്ള മൂലകഥ
    * ഒരുപാട് പേരെ കേറ്റി ഇറകരുത് ഉള്ളവർ മതി
    * മുകളിൽ പറഞ്ഞത് എല്ലാവർക്കും തോന്നുന്നത് ഇനി എനിക് തോന്നിയ ഒന്നു താഴെ ഉള്ള പാർട്ടി സെക്രട്ടറി ഇത് ഒളിഞ്ഞു നോക്കണം അല്ലേൽ റെക്കോര്ഡ് ചെയ്ത വെക്കണം ആവശ്യം വരും ???

  18. kollam , thudakkam thanna kidu,
    oru variety theme , adipoli avatharanam
    keep it up and continue Dhivya madam ..

    1. ഈ കഥ പകുതി നടന്നതാണ് ബാക്കി ഞാൻ കൂട്ടി എഴുതിയതാണ്

  19. എന്റെ ബീനാപ്പീ,
    ഇലക്ഷന് ഗോപികയും, ലേഖയും മാത്രമല്ല,വേറെ പ്രവർത്തകരും ഉണ്ട്.. അവർക്കും ചാൻസ് കൊടുക്കണം..

    1. ശ്രമിക്കാം

  20. Beena. P (ബീന മിസ്സ്‌ )

    Dhivya,
    നന്നായിരിക്കുന്നു ഇതുവരെ.
    ബീന മിസ്സ്‌.

    1. താങ്ക്സ്

  21. lekha gopika and sekharan thampi

  22. Pwoli aayikn muthe….

    But ellam pradeekshicha pole nadakkaruth…twist venam….

    Lekhaye nallonam ellarum upayogikkatte ennittum aval potttanm… Gopukayude image pokum seat kittilla…lekahaye 6month kond uyarthikond vann , aa seat lekhakk kodukkanm …gopika raajivech ethir party kkaaarkk Kali koduth ,ethir party kk malsarittanam….gopika uyarnnu jayich mukyamandri kkum PA kkum aa alliance il ulla mattu kakshi leaders num Kali koduth mandri aayi…pnne national level………etc….

    Or lekha jayichittum ivalkk seat kittathe party marunnu angane….

    Ellaaam vijaricha pole nadannaal oru ith illa….

    Upto u bro….I have just said…ok

  23. നന്നായിട്ടുണ്ട് .. ഒരുപാട് കളികൾ ഉണ്ടാവട്ടെ … all the best

  24. ജഗ്ഗു ഭായ്

    First

Leave a Reply

Your email address will not be published. Required fields are marked *