എളേമ്മെടെ വീട്ടിലെ സുഖവാസം 6 [ വിനയൻ ] 473

ഹലോ എളെമ്മെ ! …..
മോനെ ……. മോനെന്താ ഇങ്ങോട്ട് വിളിക്കാത്തെ ? മോന് സുഖാണോ ……..
സുഖാണ്‌ എളെമ്മെ ……. ഞാൻ അവിടുന്ന് വന്നിട്ട് മൂന്ന് ദിവസം അല്ലേ ആയിട്ടുള്ളൂ എളെമ്മെ ……..
സത്യം പറഞ്ഞാൽ മോൻ പോയ ശേഷം ഒന്നിനും ഒരു ഉഷാറില്ല ടാ …… ഞാനിപ്പോൾ തൊടിയിലെക്ക്‌ ഇറങ്ങാറെ ഇല്ല …… മോൻ കൂടെ ഇല്ലാതെ തൊടിയിലേക്ക് പോകാൻ തന്നെ തോന്നുന്നില്ല …….
മോൻ പോയതിന്റെ അടുത്ത ദിവസം ചേട്ടൻ ഞങ്ങളെയും കൊണ്ട് ടൗണിൽ പോയി …… എല്ലാവർക്കും ഡ്രസ്സ് എടുത്തു ,മോനും ഡ്രസ്സ് എടുത്തിട്ടുണ്ട് ……
എന്നോട് ചേട്ടൻ പ്രത്യേകം പറഞ്ഞു മോനെ മാസത്തിൽ ഒരാഴ്ച എങ്കിലും ഇവിടെ നിർത്തണം എന്ന് ….. ആൾകിപോൾ ഭയങ്കര സ്നേഹാ ടാ എന്താന്ന് അറിയില്ല ..,….
അവൻ മനസ്സിൽ ഓർത്തു …… എന്റെം എളെമ്മെടേം കളികൾ കോചച്ചന്‌ വല്ലാതെ ഇഷ്ടായി എന്ന് തോന്നുന്നു ……
മോൻ എന്ന് വരും …….
ഞാൻ രണ്ടു ദിവസം കഴിഞ്ഞ് വരാം എളെമ്മെ …….
പറ്റിയാൽ അമ്മയെ കൂടെ കൂട്ടാം …….
അത് ഏതായാലും നന്നായി മോനെ സന്ധ്യേച്ചി ഇവിടേക്ക് വന്നിട്ട് എത്ര കാലായി …… സന്ധ്യേചി കൂടെ വരും എന്ന് അറിഞ്ഞാൽ മാളൂട്ടിക്ക് ഭയങ്കര സന്തോഷം ആകും , വല്യമ്മ എന്ന് പറഞ്ഞാ അവൾക്ക് ജീവനാ ……. ഞാൻ അവളെ പ്രസവിച്ചു എന്നെ ഉള്ളൂ അവൾക്ക് സ്നേഹം വല്യമ്മയോടാ …….. വളർന്നു വന്നപ്പോൾ സന്ധ്യേച്ചി കുട്ടിയായിരുന്നപ്പോൾ ഉള്ള എല്ലാ കുസൃതിയും കുരുതകെടുകളും അതേപോലെ തന്നെ മാളൂട്ടിക്കും ഉണ്ട് ……
ശെരി എന്നാ ഞാൻ വരുന്നെന്‍റെ തലേ ദിവസം വിളിക്കാം എളെമ്മെ …… മാളൂട്ടി യോട് എന്റെ അന്വേഷണം പറയണം ……
മോൻ പോയെ പിന്നെ അവള് ആകെ വട്ട് പിടിച്ച പോലെയാ …….. പെണ്ണ് ഇപോ ടുഷണും പോകാറില്ല …….

The Author

30 Comments

Add a Comment
  1. പ്രിയപ്പെട്ട വിനയൻ തങ്ങളുടെ മറ്റ് ഒരു കഥയ്ക്ക് ആയി ആവേശത്തോടെ കാത്തിരിക്കുന്നു

    1. വിനയൻ.

      Thanks Vinod.

    1. വിനയൻ.

      Thank you Rashid.

  2. Kuzhappa millaaa the avasanipichu!!!

    1. വിനയൻ.

      അതെ അങ്ങനെ തന്നെ നന്ദി ജിഹൻ.

  3. Kuzhappa millaaa

    1. വിനയൻ.

      Thank you jithin.

  4. കുഴപ്പമില്ലാതെ അവസാനിപ്പിച്ചു
    പുതിയ ഒരു അടിപൊളി കഥയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. വിനയൻ.

      Thank you anu unni.

  5. Nalla oru vasanam.

    1. വിനയൻ.

      Thank you bro.

  6. വിനയൻ.

    മറ്റൊരു കഥയുമായി വീണ്ടും കാണാം നന്ദി ബ്രോ.

  7. വിനയൻ.

    ശെരിയാണ് meher, എന്റെ മനസ്സിൽ ഉണ്ടായിരുന്ന ക്ലൈമാക്സ് ഇങ്ങനെ ആയിരുന്നില്ല. തിരക്കിനിടയിൽ ഇങ്ങനെ എഴുതി അവസാനിപ്പിച്ചത് ആയിരുന്നു.

  8. നിരാശപ്പെടുത്താതെ അവസാനിപ്പിച്ചു. അടുത്ത കഥക്കായി കാത്തിരിക്കുന്നു

    1. വിനയൻ.

      Thank you jo, തിരക്കിനിടയിൽ എഴുതി അവസാനിപ്പിച്ച തായിരുന്നു അഭിപ്രായം അറിയിച്ച തിന് നന്ദി.

  9. കഥ നന്നായി.. പക്ഷേ ക്ലൈമാക്സ് പോര

    1. വിനയൻ.

      ശെരിയാണ് meher, എന്റെ മനസ്സിൽ ഉണ്ടായിരുന്ന ക്ലൈമാക്സ് ഇങ്ങനെ ആയിരുന്നില്ല. തിരക്കിനിടയിൽ ഇങ്ങനെ എഴുതി അവസാനിപ്പിച്ചത് ആയിരുന്നു.

  10. കുഴപ്പമില്ലാതെ അവസാനിപ്പിച്ചു. കഥ നന്നായിരുന്നു.

    1. വിനയൻ.

      ശെരിക്കും സ്മിത പറഞ്ഞതാണ് ശരി കുഴപ്പമില്ലാതെ അവസാനിപ്പിച്ചു.തിരക്കിട്ട് എഴുതിയ ക്ലൈമാക്സ് വായിച്ചിട്ട് എനിക്ക് തന്നെ മോശമായി തോന്നി. രണ്ടര പേജ് ഡിലീറ്റ് ചെയ്തു എന്നിട്ട് ഇങ്ങനെ അവസാനിപ്പിച്ചു .
      ബോബിയുടെ മമ്മിയെ സമയം കിട്ടുന്നപോലെ കാണാം എന്നിട്ട് കമന്റ് ഇടാം thank you സ്മിത.

  11. കൊള്ളാം, ഇത്ര പെട്ടെന്ന് ഒരു അവസാനം വേണ്ടായിരുന്നു, അടുത്ത കഥയുമായി പെട്ടെന്ന് വരൂ

    1. വിനയൻ.

      ഇത്ര പെട്ടെന്ന് അവസാനിപ്പിച്ച തിൽ ഖേദം ഉണ്ട് rashid, thank you for your support.

    1. വിനയൻ.

      Thank you saj, ഇതിന് തുടർച്ച ഇല്ല മറ്റൊരു കഥയുമായി വീണ്ടും കാണാം.

  12. നൈസ് നരേഷൻ

    1. വിനയൻ.

      Thank you for your support Alby.

  13. കൊള്ളാം. അവസാനിപ്പിച്ചെങ്കിലും എന്തോ ഒരു അപൂർണത അനുഭവപ്പെടുന്നു.

    1. വിനയൻ.

      ശെരിയാണ് കഥ അപൂർണം ആയിട്ടാണ് അവസാനിപ്പിച്ചത്, സാഹചര്യം അങ്ങനെ ആയിപ്പോയി മറ്റൊരു കഥയുമായി വീണ്ടും കാണാം thank you so much.

  14. തീർക്കണ്ടായിരുന്നു…. അവസാന ഭാഗം എന്ന് വായിച്ചപ്പോയെ നിരാശ തോന്നിയിരുന്നു. ഇനിയും ഒരുപാട് എഴുതാനുള്ളതു ഉണ്ടല്ലോ.

    1. വിനയൻ.

      മറ്റൊരു കഥയുമായി വീണ്ടും കാണാം നന്ദി ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *