എൻ തോഴി💗 1 [വവ്വാൽ മനുഷൻ] 242

No 1 on stage :-
“അഭിറാം !” സൺ ഓഫ് ഗ്രെറ്റ് കെഴങ്ങ് അനിൽ!!.. അഭിയെ ഞാൻ ആദ്യമായി കണ്ടു – മുട്ടുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. ക്ലാസ്സിൽ ഇരുന്ന് ആരും കാണാതെ നിക്കറിൽ മുള്ളിയപ്പോൾ അതിനു അവിടത്തെ സ്കൂളിലെ ആയ എന്നെ കൂട്ടികോണ്ട് നിക്കർ മാറ്റാൻ കോണ്ട് പോയപ്പോൾ അതെ മുറിയിൽ വെറെ ഒരു ആയ നിക്കറിൽ മുള്ളിയതിൽ കോണ്ട് വന്ന വ്യക്തി!!!.. അന്ന് തോട്ട് തുടങ്ങിയ ചങ്ങാതം ആണ്!!

No 2 On stage :-
” വിഷ്ണു “! ആള് ഒരു പഠിപ്പി ആണെങ്കില്ലും നമ്മുടെ എല്ലാ അലമ്പിനും തുടക്കം വെയ്ക്കുന്നത് ലിവൻ ആണ്!!.പിന്നെ നമ്മടെയോക്കെ കൂട്ട്ക്കെട്ട് ആണ് അവനെ ഇല്ലാതാക്കുന്നത് എന്ന് ആണ് അവന്റെ അച്ഛൻ പറയാറ് !!.
– വിഷ്ണുവും ഞാനും കമ്പനിയായത് മൂന്നിൽ പഠിക്കുമ്പോൾ ആണ് !!. അന്ന് ഓണപരീക്ഷ ആയിരുന്നു!, Maths ആയിരുന്നു വിശയം.!
ഒരു കുന്തവും അറിയാതെ ഹാളിൽ ചെന്ന് ഇരിക്കുമ്പോൾ എന്റെ ബാക്കിൽ ഇരുന്ന കുട്ടിയായിരുന്നു ഈ പറയുന്ന വിഷ്ണു !!.

അവൻ ജന്മനാ പഠിപ്പി ആയതിനാൽ എന്റെ ദെയനീയ അവസ്ഥ കണ്ടിട്ട് എന്നവണം അവൻ എനിക്ക് അവന്റെ പെപ്പർ കാണിച്ചു തന്നു!!. അപ്പോ ഞാൻ ഹാപ്പി!!!””.

അങ്ങനെ എന്റെയും അഭിയുടെയും ലോകത്ത് വിഷ്ണുവും കടന്ന് വന്നു.

No 3 and 4 :-
“നിരഞ്ജൻ , അശ്വിൻ”
സ്കൂൾ കണ്ടതിൽ വെച്ച് അവിടത്തെ ഡോണുകൾ !!!.
ഇവൻമാര് എങ്ങനെ ചങ്ങാതത്തിൽ വന്നു എന്ന് വെച്ചാ തച്ച് കിട്ടിയ ചങ്ങായിമാരാണെന്ന് പറയാം..!!

അതിനു കാരണം വിഷ്ണുവാണ് !. പത്തിൽ പഠിക്കുന്ന കാലത്ത് വിഷ്ണൂന് ഒരു crush ഉണ്ടായിരുന്ന് !!.
10 Bയിൽ പഠിക്കുന്ന സ്നെഹ!!.
അതെ പോലെ തന്നെ അവൻ മാര് രണ്ടെണ്ണവും അവളെ നോക്കുന്നുണ്ടായിരുന്നു!!

24 Comments

Add a Comment
  1. ഇത് പോലെ ഉള്ള സ്റ്റോറി ഉണ്ടോ നായികയുടെ കല്യാണം മൂടാകുന്നു പിന്നെ പ്രായം കുറഞ്ഞ നായകൻ കെട്ടുന്നു

    1. Request a story’ൽ പോയി ചോദിക്ക് ബ്രോ.. ഇപ്പൊതന്നെ അവിടെ ഒരുപാട് love സ്റ്റോറികളുടെ names ഓൾറെഡി കിടപ്പുണ്ട്..

  2. നീ ഏതായാലും പകുതിക്ക് വെച്ച് നിർത്തും ആ അതുവരെ എങ്കിലും വായിക്കാ ലോ???
    ഇനി കല്യാണ പെണ്ണിനെ നായകൻ കിട്ടുന്ന കഥയായത് എങ്കിൽ എട്ടുവർഷ ക്യാപ്പ് കുറച്ചു ഓവർ അല്ലേ¿?????????

    1. വവ്വാൽ മനുഷൻ

      അതിനു ആരു പറഞ്ഞു കല്യാണപെണ്ണിനെ നായകൻ കെട്ടും എന്ന് …
      കഥ തുടങ്ങിയതല്ലെ ഒളളു..Wait പണ്ണ് തമ്പി🙂
      പിന്നെ ഞാൻ കഥ പാതിക്ക് വെച്ച് നിർത്തില്ല….🤌🏽

      1. Ithokka koraa kettathaaa

  3. പാവം ഞാൻ

    തുടർന്നും എഴുതുക ❤️❤️❤️
    പകുതിക്ക് വെച്ച് നിർത്തി പോവരുത് എന്നൊരു അപേക്ഷ മാത്രം 🙏🏼🙏🏼🙏🏼

    പേജ് കൂട്ടി എഴുതുക

    1. വവ്വാൽ മനുഷൻ

      താങ്ക്സ് Bro..
      അടുത്ത പാർട്ടിൽ Page കൂട്ടി എഴുതാം

  4. രാത്രിസഞ്ചാരി

    കൊള്ളാം ബ്രോ

    പിന്നെ പാതിയിൽ ഇട്ടിട്ടു പോക്കരുത്
    മുഴുവൻ തീർത്തിട്ട് വേണം പോവാൻ

    അതുപോലെ പേജ് കൂട്ടി എഴുതണംട്ടോ
    കുറഞ്ഞത് ഒരു 50+ പേജ് എങ്കിലും പ്രേതീക്ഷിക്കുന്നു

    അതുപോലെ ഒരു കഥ എഴുതുമ്പോൾ നെഗറ്റീവ്
    And പോസിറ്റീവ് കമന്റ്‌ ഉണ്ടാവും
    അത് കേട്ട് നിർത്തി പോവരുത്

    മാക്സിമം കഥ ഫിനിഷ് ചെയ്യാൻ നോക്കുക

    Anyway congrats

    Heartly welcome to the naughty community

    1. വവ്വാൽ മനുഷൻ

      താങ്ക്സ് Bro..
      അടുത്ത പാർട്ടിൽ Page കൂട്ടി എഴുതാം👍🏽

  5. നന്ദുസ്

    സൂപ്പർ സഹോ… അടിപൊളി വെറൈറ്റി സ്റ്റോറി….
    പുതിയ സംരംഭകന്റെ ആദ്യത്തെ കുത്തിവര സൂപ്പർ…… 😂😂😂😂
    നല്ല അവതരണം സഹോ.. തുടരൂ… ❤️❤️❤️

    1. വവ്വാൽ മനുഷൻ

      താങ്ക്സ് സഹോ😌..
      Support തുടരെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..

    1. വവ്വാൽ മനുഷൻ

      താങ്ക്സ് മച്ചാനെ🥰

  6. സൂപ്പർ ബ്രോ , ഒരു അബേക്ഷ മാത്രം ഒള്ളു .പേജ് കൂടി എഴുതാൻ നോക്കുക അത്പോലെ തന്നൈ സ്റ്റോറി ഫുൾ അകാതെ പോകരുത് . ചില എഴുത്തുകാർ പകുതിക്ക് വെച്ച് സ്റ്റോപ്പ്‌ ആകാറുണ്ട്. അവരോട് സ്റ്റോപ്പ്‌ ആകാനുള്ള കാരണം ചോദിച്ചാൽ ചിലപ്പോൾ പറയും കമന്റ്സ് നെഗറ്റീവ് ആണ് വരുന്നേ എന്ന്, ഒരു സ്റ്റോറി ആകുമ്പോൾ നെഗറ്റീവ് &പോസിറ്റീവ് കമന്റ്സ് വരും സാദാരണ. നെഗറ്റീവ് കമന്റ്സ് പോസിറ്റീവ് ആയി കണ്ട് എഴുതാൻ ശ്രമിക്കുക.

    1. വവ്വാൽ മനുഷൻ

      താങ്ക്സ് Buddy🫶🏽 ,
      താങ്കളുടെ support ഇനിയും ഉണ്ടാവും എന്ന് പ്രദീക്ഷിക്കുന്നു😚

    1. വവ്വാൽ മനുഷൻ

      🤌🏽💓

  7. കൊള്ളാം ബ്രോ..,

    ആദ്യമായി എഴുതുന്നതിന്റെ ചെറിയ പോരായ്മകൾ ഉണ്ട്..അത് സ്വാഭാവികം..

    അക്ഷരതെറ്റ് ഒന്ന് ശ്രദ്ധിക്കണം.. പിന്നെ അവതാരണം സ്വല്പംകൂടെ ഒന്ന് സെറ്റക്കിയാൽ കിടു (ഇപ്പൊ മോശം എന്നല്ല)..

    Next പാർട്ട്‌ പേജ് കൂട്ടി ചാമ്പിക്കൊ..

    1. വവ്വാൽ മനുഷൻ

      Thanks bro🫶🏽

    2. ഇതിപ്പൊ ഞാൻ എഴുതിവിട്ട എന്റെ coment മൊത്തം അക്ഷര തെറ്റാണല്ലൊ..! ഇപ്പഴ ഞാനും അത് ശ്രെദ്ധിക്കുന്നെ🙄😖

      1. വവ്വാൽ മനുഷൻ

        🤣🤣

    3. ഇത് പോലെ ഉള്ള സ്റ്റോറി ഉണ്ടോ നായികയുടെ കല്യാണം മൂടാകുന്നു പിന്നെ പ്രായം കുറഞ്ഞ നായകൻ കെട്ടുന്നു

  8. Continue

    1. വവ്വാൽ മനുഷൻ

      👍🏽

Leave a Reply

Your email address will not be published. Required fields are marked *