രണ്ടാമത് അനിയത്തിയാണ് ശാന്ത .ഭർത്താവ് – സുദർഷനൽ , വില്ലെജ് ഓഫിസ്സർ ആണ് .
മക്കൾ ,ഒന്നാമത്തതും അവസ്സാനത്തതും- ദിവ്യ കൃഷ്ണൻ (എന്റെ ചങ്ക്) കല്യാണം കഴിഞ്ഞു രണ്ട് പിളെരും ഒണ്ട്.
മൂന്നാമത്ത അനിയൻ -രാമചന്ദ്രൻ (അച്ഛന്റെ മൂന്ന് വയസ്സിനു മൂത്തതാണ് )
ഭാര്യ – അശ്വതി
മക്കൾ ഒന്നാമത്തത് – അരുണിമ കൃഷ്ണൻ
(എന്റെ അഞ്ച് വയസ്സിനു മൂത്തത്.)
രണ്ടാമത്തത് – അമൃത കൃഷ്ണൻ (എന്റെ അതെ പ്രായം )
……………………………………………………………
ഡ്രൈവ് ചെയ്യുന്നിടയ്ക്ക് അച്ഛൻ പറഞ്ഞു,
“”രാമചന്ദ്രൻ മാമൻ (മൂന്ന് വയസ്സ് മൂത്തത് ആണെങ്കിലും അച്ഛൻ മാമാ എന്നെ വിളിക്കുകയുളളു.) വിളിച്ചിരുന്നു അവർ വെെകിട്ടെ വരുകയുളളു എന്ന് .
അമ്മ – ” ഹാ, എത്ര വർഷം ആയി അവരെയോക്കെ കണ്ടിട്ട്. അമ്മുനെ (അമൃത)
കണ്ടിട്ട് എത്ര നാൾ ആയി .”
ശരിക്കും ഇവരെ സംഭാക്ഷണം കെട്ട് ഞാൻ ബാക്ക് സീട്ടിൽ ഉറക്കം നടിച്ച് ഇരുപ്പുണ്ടായിരുന്നു.
ശരിയാ അമ്മുനെ കണ്ടിട്ട് എത്ര വർഷം ആയി .
അവസ്സാനമായി അവളെ കണ്ടത് ഞാൻ ഏഴിൽ പഠിക്കുമ്പോൾ എന്തോ ആണ് .
ച്ചെ”…. ഞാൻ എന്തോക്കയാ ഈ ചിന്തിക്കുന്നെ; വകയിൽ എന്റെ ആന്റിയാണ് അവൾ !!!
എന്നാലും എന്റെ അതെ പ്രായം അല്ലെ അപ്പോ അതോക്കെ കുഴപ്പം ഉണ്ടോ!!
“ഇനി അവൾക്ക് എന്നെ കാണുമ്പോൾ മനസ്സിലായിലെങ്കിലോ ” ഹാ എന്തെലും ആവട്ടെ “.!!
:– “””അതുവരെ മാളുന്റെ കല്യാണത്തിനു കൂടാൻ ഒരു താൽപര്യം ഇല്ലായിരുന്നു (അമ്മുന്റെ പെര് കെൾക്കുന്ന വരെ)😁
💠💠💠 💠
ഇത് പോലെ ഉള്ള സ്റ്റോറി ഉണ്ടോ നായികയുടെ കല്യാണം മൂടാകുന്നു പിന്നെ പ്രായം കുറഞ്ഞ നായകൻ കെട്ടുന്നു
Request a story’ൽ പോയി ചോദിക്ക് ബ്രോ.. ഇപ്പൊതന്നെ അവിടെ ഒരുപാട് love സ്റ്റോറികളുടെ names ഓൾറെഡി കിടപ്പുണ്ട്..
നീ ഏതായാലും പകുതിക്ക് വെച്ച് നിർത്തും ആ അതുവരെ എങ്കിലും വായിക്കാ ലോ???
ഇനി കല്യാണ പെണ്ണിനെ നായകൻ കിട്ടുന്ന കഥയായത് എങ്കിൽ എട്ടുവർഷ ക്യാപ്പ് കുറച്ചു ഓവർ അല്ലേ¿?????????
അതിനു ആരു പറഞ്ഞു കല്യാണപെണ്ണിനെ നായകൻ കെട്ടും എന്ന് …
കഥ തുടങ്ങിയതല്ലെ ഒളളു..Wait പണ്ണ് തമ്പി🙂
പിന്നെ ഞാൻ കഥ പാതിക്ക് വെച്ച് നിർത്തില്ല….🤌🏽
Ithokka koraa kettathaaa
തുടർന്നും എഴുതുക ❤️❤️❤️
പകുതിക്ക് വെച്ച് നിർത്തി പോവരുത് എന്നൊരു അപേക്ഷ മാത്രം 🙏🏼🙏🏼🙏🏼
പേജ് കൂട്ടി എഴുതുക
താങ്ക്സ് Bro..
അടുത്ത പാർട്ടിൽ Page കൂട്ടി എഴുതാം
കൊള്ളാം ബ്രോ
പിന്നെ പാതിയിൽ ഇട്ടിട്ടു പോക്കരുത്
മുഴുവൻ തീർത്തിട്ട് വേണം പോവാൻ
അതുപോലെ പേജ് കൂട്ടി എഴുതണംട്ടോ
കുറഞ്ഞത് ഒരു 50+ പേജ് എങ്കിലും പ്രേതീക്ഷിക്കുന്നു
അതുപോലെ ഒരു കഥ എഴുതുമ്പോൾ നെഗറ്റീവ്
And പോസിറ്റീവ് കമന്റ് ഉണ്ടാവും
അത് കേട്ട് നിർത്തി പോവരുത്
മാക്സിമം കഥ ഫിനിഷ് ചെയ്യാൻ നോക്കുക
Anyway congrats
Heartly welcome to the naughty community
താങ്ക്സ് Bro..
അടുത്ത പാർട്ടിൽ Page കൂട്ടി എഴുതാം👍🏽
സൂപ്പർ സഹോ… അടിപൊളി വെറൈറ്റി സ്റ്റോറി….
പുതിയ സംരംഭകന്റെ ആദ്യത്തെ കുത്തിവര സൂപ്പർ…… 😂😂😂😂
നല്ല അവതരണം സഹോ.. തുടരൂ… ❤️❤️❤️
താങ്ക്സ് സഹോ😌..
Support തുടരെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..
Super😍
താങ്ക്സ് മച്ചാനെ🥰
സൂപ്പർ ബ്രോ , ഒരു അബേക്ഷ മാത്രം ഒള്ളു .പേജ് കൂടി എഴുതാൻ നോക്കുക അത്പോലെ തന്നൈ സ്റ്റോറി ഫുൾ അകാതെ പോകരുത് . ചില എഴുത്തുകാർ പകുതിക്ക് വെച്ച് സ്റ്റോപ്പ് ആകാറുണ്ട്. അവരോട് സ്റ്റോപ്പ് ആകാനുള്ള കാരണം ചോദിച്ചാൽ ചിലപ്പോൾ പറയും കമന്റ്സ് നെഗറ്റീവ് ആണ് വരുന്നേ എന്ന്, ഒരു സ്റ്റോറി ആകുമ്പോൾ നെഗറ്റീവ് &പോസിറ്റീവ് കമന്റ്സ് വരും സാദാരണ. നെഗറ്റീവ് കമന്റ്സ് പോസിറ്റീവ് ആയി കണ്ട് എഴുതാൻ ശ്രമിക്കുക.
താങ്ക്സ് Buddy🫶🏽 ,
താങ്കളുടെ support ഇനിയും ഉണ്ടാവും എന്ന് പ്രദീക്ഷിക്കുന്നു😚
Nice
🤌🏽💓
കൊള്ളാം ബ്രോ..,
ആദ്യമായി എഴുതുന്നതിന്റെ ചെറിയ പോരായ്മകൾ ഉണ്ട്..അത് സ്വാഭാവികം..
അക്ഷരതെറ്റ് ഒന്ന് ശ്രദ്ധിക്കണം.. പിന്നെ അവതാരണം സ്വല്പംകൂടെ ഒന്ന് സെറ്റക്കിയാൽ കിടു (ഇപ്പൊ മോശം എന്നല്ല)..
Next പാർട്ട് പേജ് കൂട്ടി ചാമ്പിക്കൊ..
Thanks bro🫶🏽
ഇതിപ്പൊ ഞാൻ എഴുതിവിട്ട എന്റെ coment മൊത്തം അക്ഷര തെറ്റാണല്ലൊ..! ഇപ്പഴ ഞാനും അത് ശ്രെദ്ധിക്കുന്നെ🙄😖
🤣🤣
ഇത് പോലെ ഉള്ള സ്റ്റോറി ഉണ്ടോ നായികയുടെ കല്യാണം മൂടാകുന്നു പിന്നെ പ്രായം കുറഞ്ഞ നായകൻ കെട്ടുന്നു
Continue
👍🏽