എൻ തോഴി💗 2 [വവ്വാൽ മനുഷൻ] 715

 

 

 

“”എന്നെ തനിക്ക് മനസ്സിലായോ ? .””

അവൾ എന്നോട് ചോദിച്ചു.

 

 

 

“”ഇല്ല , ആരാ””

ഞാൻ മനസ്സിലായിട്ടും മനസ്സിലാവാത്തെപോലെ പറഞ്ഞു.

 

 

 

“” ഹമ്മ് ശെരി , അല്ല ഒരാൾ പറഞ്ഞു എന്നെ കുറെ അന്വഷിച്ച് നടന്നു എന്ന് . എന്താ കാര്യം എന്ന് തിരക്കാൻ വന്നതാ..””

അവൾ എന്റെ കണ്ണിലെക്ക് നോക്കി അല്പം കുസൃതി നിറച്ച് പറഞ്ഞു.

 

 

 

“”അത് …., പിന്നെ, ….ഞാൻ..””

ഞാൻ കിടന്ന് വിക്കി ..!

എന്റെ പതറൽ കണ്ടിട്ട് മനസ്സിലായി എന്നോണം അവൾ വിഷയം മാറ്റി!!

 

 

 

“” പിന്നെ നിനക്ക് സുഖാണോ? , എന്താ ഇപ്പോ ചെയ്യുന്നെ? , അനു ചേട്ടൻ (എന്റെ ചെട്ടൻ)

വന്നില്ലെ, ? “”

അവൾ തുടരെ തുടരെ എന്റെ അടുക്കൽ ചോദ്യങ്ങൾ എറിഞ്ഞ് കോണ്ട് ഇരുന്നു.!

 

 

 

“”ആഹ് ടി എനിക്ക് സുഖാ, ഞാൻ ഇപ്പോ degree 3rd ഇയറാ , ചെട്ടനും എല്ലാവരും നാളയെ വരുകയുളളു.,””

ഞാനും അതെ രീതിയിൽ ഉത്തരങ്ങൾ പറഞ്ഞു.

അത് കെട്ട് അവളോന്നു നുണക്കുഴി ചിരിച്ചു.

എന്റെ സാറെ ഞാൻ അറിയാതെ തലയിൽ കൈ വെച്ച് പോയെനെ.!!!

 

 

 

” നീ ഇവിടെ കുറച്ച് നാൾ കാണുമോ? “.

അവൾ എന്നോട് ചോദിച്ചു.

 

 

 

“ഏയ്, കല്യാണം കഴിഞ്ഞാൽ ഞാൻ പോവും.”

ഞാൻ അതു പറഞ്ഞു തീരുമ്പോൾ അവളുടെ കണ്ണിൽ നിരാശ പടരുന്നത് കണ്ടു.

അതു കണ്ടു മനസ്സിലാക്കിയിട്ട് ഞാൻ ഒരു നമ്പർ ഇട്ടു ..

” വെണമെങ്കിൽ ഞാൻ ഒരു രണ്ട് ദിവസം കൂടി നിക്കാം “.

അതുപറഞ്ഞ് തീർന്നതും നിരാശ പടർന്ന കണ്ണുകളിൽ ഒരു തിളക്കം വരുന്നത് കണ്ടു..

19 Comments

Add a Comment
  1. വവ്വാൽ മനുഷൻ

    മൂന്നാമത്തെ ഭാഗം സബ്മിറ്റ് ചെയ്തിട്ട് ഉണ്ട്👍🏽

  2. റൊമാൻസ് സീനുകൾ ഡയലോഗുകളും കുറച്ച് കൂട്ടി വിവരിച്ച് എഴുതാമോ… നല്ല കഥ ആണ്.. രസം ഉണ്ട് വായിക്കാൻ…

    1. Eee tyoe stories evide ondengilum eey avude ondakumale 😁🤣….engi korch nalla love stioriez,love after marriage,uexpected marriage stiries ariyavunnat parajj taayao

    2. വവ്വാൽ മനുഷൻ

      Ha👍🏽

  3. കഥ ഇഷ്ടപ്പെട്ടു.. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
    സ്നേഹപൂർവ്വം ആരവ്

    1. വവ്വാൽ മനുഷൻ

      😚

  4. നന്ദുസ്

    Nice സ്റ്റോറി… നല്ല തീം ആണ്…. Continue ചെയ്യൂ ❤️❤️❤️

    1. വവ്വാൽ മനുഷൻ

      താങ്ക്സ്😍

  5. അടുത്തത് വേഗം പോരട്ടേ..

    1. വവ്വാൽ മനുഷൻ

      ഹാ ..🙌🏽

  6. Adipoli keep going orupadu lag akkalla touch vittu pokkum athu kondu annu ithu pollla munnottu pokkatta

    1. വവ്വാൽ മനുഷൻ

      വെഗം തീർക്കാൻ നോക്കാം..👍🏽

    1. വവ്വാൽ മനുഷൻ

      താങ്ക്സ്🤌🏽

  7. പേജ് കൂട്ടാൻ വേണ്ടിയാണൊ space adujust ചെയ്തത്😉

    Anyway വായിയിച്ചില്ല ഇനി പോയി വായിച്ചിട്ട് വരട്ടെ..

    1. വവ്വാൽ മനുഷൻ

      സോറി ഞാൻ അത് ശ്രദ്ധിച്ചില്ല.

      1. 👀ഇതിനൊക്കെ എന്തിനാണ് ബ്രൊ സോറിയൊക്കെ പറയുന്നെ😄🤣😹

  8. കഥ കൊള്ളാം.
    കഥയിൽ ഓരോ പേജിലും കൂടുതൽ സ്ഥലം വെറുതെ ബ്ലാങ്ക് ആയി ഇട്ടിരീക്കയാണ്, അങ്ങനെയാണ് 18 പേജ് ഉണ്ടായത്.

    1. വവ്വാൽ മനുഷൻ

      Sorry അത് ഞാൻ ശ്രദ്ധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *