എൻ തോഴി💗 2 [വവ്വാൽ മനുഷൻ] 683

 

അവളുടെ മൗനത്തിൽ തന്നെ ഉണ്ടായിരുന്നു അതിനുളള ഉത്തരം..!

 

 

 

പിറ്റെദിവസ്സം തന്നെ ഞാൻ അവളുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു.

ആദ്യമോന്നും അയാൾ കാര്യം കെൾക്കാൻ കൂട്ടാക്കിയില്ല., പിന്നെ ആണോരുത്തൻ ചങ്കുറപ്പോടെ വീട്ടിൽ കയറി വന്ന് സ്വന്തം മകളെ പറ്റി ഇങ്ങനെയോക്കെ പറഞ്ഞാൽ ആരായാലും ഒന്ന് അന്വെഷിച്ചു പോവും.

അന്വെഷണത്തിൽ കാര്യം സത്യം ആണെന്ന് തോന്നിയതു കോണ്ടാവാം പിന്നെ അവരായിട്ട് ഇങ്ങോട്ട് വന്നില്ല.

(അത് ഞാനാ അത് ഞാനാ 😁)

 

 

 

കാര്യം ഇത് എന്റെ ഫസ്റ്റ് ലൗ അലെങ്കിലും ഞാൻ വർഷയുടെ മെൽ സീരിയസ്സ് ആയിരുന്നു. അതു കോണ്ട് തന്നെ പിന്നെ വെറെ ആരെയും ഞാൻ സീരിയസ്സ് ആയി നോക്കിയിട്ടില്ല.

ഈ മനോവിഷമത്തിൽ നിന്ന് മുക്തി നെടാൻ ആയിരുന്നു ഞാൻ മാളുവിന്റെ സുഖം തെടി പോയതു .

 

 

 

💠💠💠💠

 

 

 

ആലോചിച്ച് ആലോചിച്ച് സമയം പോയത് അറിഞ്ഞില്ല. ഒരു കൈ വന്ന് എന്റെ തോളിൽ തട്ടി ;

“ബാ കഴിക്കാം.”

ദിവ്യ ചേച്ചി ആണ് .

ഞാൻ ഒന്നും പറയാതെ ചെച്ചിയുടെ പുറകെ പോയി. എന്നിട്ട് റൈസും, ചപ്പാത്തിയും, ചിക്കനും , മട്ടനും , ഫ്രൈയും, സലാടും, കുറച്ച് ഫ്രൂട്സും ,പപ്പടവും വിളമ്പിയ ഒരു പ്ലെറ്റ് എനിക്ക് തന്നു.

എന്നിട്ട് എന്നെ ഒരു ടെബിളിന്റെ അടുത്ത് കോണ്ട് പോയി.

ഞാൻ അതിൽ ഇരുന്നു , ചുറ്റും ഉളളവരെ നോക്കി ഹാ എല്ലാരും ഉണ്ടലോ ഹരിയെട്ടനും , ദിവ്യ ചെച്ചിയും, വീണ ചെച്ചിയും, അരുണിമയും ഉണ്ട് , അപ്പോഴാണ് ഞാൻ എന്റെ ഓപ്പോസിറ്റ് ഇരിക്കുന്ന ആളെ ശ്രദ്ധിച്ചത്. അമ്മു. മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചിരിക്കുകയാണ് പുള്ളി .

16 Comments

Add a Comment
  1. റൊമാൻസ് സീനുകൾ ഡയലോഗുകളും കുറച്ച് കൂട്ടി വിവരിച്ച് എഴുതാമോ… നല്ല കഥ ആണ്.. രസം ഉണ്ട് വായിക്കാൻ…

  2. കഥ ഇഷ്ടപ്പെട്ടു.. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
    സ്നേഹപൂർവ്വം ആരവ്

    1. വവ്വാൽ മനുഷൻ

      😚

  3. നന്ദുസ്

    Nice സ്റ്റോറി… നല്ല തീം ആണ്…. Continue ചെയ്യൂ ❤️❤️❤️

    1. വവ്വാൽ മനുഷൻ

      താങ്ക്സ്😍

  4. അടുത്തത് വേഗം പോരട്ടേ..

    1. വവ്വാൽ മനുഷൻ

      ഹാ ..🙌🏽

  5. Adipoli keep going orupadu lag akkalla touch vittu pokkum athu kondu annu ithu pollla munnottu pokkatta

    1. വവ്വാൽ മനുഷൻ

      വെഗം തീർക്കാൻ നോക്കാം..👍🏽

    1. വവ്വാൽ മനുഷൻ

      താങ്ക്സ്🤌🏽

  6. പേജ് കൂട്ടാൻ വേണ്ടിയാണൊ space adujust ചെയ്തത്😉

    Anyway വായിയിച്ചില്ല ഇനി പോയി വായിച്ചിട്ട് വരട്ടെ..

    1. വവ്വാൽ മനുഷൻ

      സോറി ഞാൻ അത് ശ്രദ്ധിച്ചില്ല.

      1. 👀ഇതിനൊക്കെ എന്തിനാണ് ബ്രൊ സോറിയൊക്കെ പറയുന്നെ😄🤣😹

  7. കഥ കൊള്ളാം.
    കഥയിൽ ഓരോ പേജിലും കൂടുതൽ സ്ഥലം വെറുതെ ബ്ലാങ്ക് ആയി ഇട്ടിരീക്കയാണ്, അങ്ങനെയാണ് 18 പേജ് ഉണ്ടായത്.

    1. വവ്വാൽ മനുഷൻ

      Sorry അത് ഞാൻ ശ്രദ്ധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *