എന്തായാലും പോങ്കൽ ഗംഭീരം .
***
സമയം പതിനോന്ന് മണി കഴിഞ്ഞു.
നാളെ രാവിലെ നെരത്തെ എണികെണ്ടതുള്ളതിനാൽ നെരത്തെ കിടന്നു…
ഏറെ നേരം വെറുതെ വായിനോക്കി ഇരുന്നതിനാൽ ക്ഷീണം കാരണം നിദ്രാദെവി എന്നെ ഉറക്കത്തിലെക്ക് വഴുതി വിട്ടു.
💠💠💠
കഥ ഇത്രയും നാൾ വൈകിപ്പിച്ചതിൽ സോറി .
കാരണം എന്തെന്നാൽ ഞാൻ ഫോണിൽ ആണ് എഴുതുന്നത്.അതും പോരാത്തതിനു ഫോണിലെ പാതി ഡിസ്പ്ലയും പോയി. അതിനാൽ കൈയക്ഷരത്തിൽ ആണ് എഴുതുന്നതും ,ടൈപ് ചെയ്യുന്നതും .Redmi Note 7 S ആണ് ഞാൻ യൂസ് ചെയ്യുനത് .
ദാരിദ്രം പറയുന്നതല്ല, അവസ്ഥ ഇതാണ്. നിങ്ങൾ ഒന്നു ക്ഷമിക്ക് …
കഴിഞ്ഞ പാർട്ടിൽ കുറെ കമന്റ്സ് കണ്ടായിരുന്നു. അതിനുള്ള എന്റെ മറുപടി ഇതാണ്.;
“എത്ര വൈകിയാലും ഞാൻ ഈ സ്റ്റോറി കംബളീറ്റ് ആക്കും”.
പിന്നെ ആ ഫ്ലാഷ്ബാക്ക് യതാർത്തതിൽ നടന്നതാണ് കെട്ടോ..
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ പറയണെ.!
അതു വരെയ്ക്കും ബൈ ദാ ബൈ🙌🏽
– വവ്വാൽ മനുഷൻ .🦇
മൂന്നാമത്തെ ഭാഗം സബ്മിറ്റ് ചെയ്തിട്ട് ഉണ്ട്👍🏽
റൊമാൻസ് സീനുകൾ ഡയലോഗുകളും കുറച്ച് കൂട്ടി വിവരിച്ച് എഴുതാമോ… നല്ല കഥ ആണ്.. രസം ഉണ്ട് വായിക്കാൻ…
Eee tyoe stories evide ondengilum eey avude ondakumale 😁🤣….engi korch nalla love stioriez,love after marriage,uexpected marriage stiries ariyavunnat parajj taayao
Ha👍🏽
കഥ ഇഷ്ടപ്പെട്ടു.. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം ആരവ്
😚
Nice സ്റ്റോറി… നല്ല തീം ആണ്…. Continue ചെയ്യൂ ❤️❤️❤️
താങ്ക്സ്😍
അടുത്തത് വേഗം പോരട്ടേ..
ഹാ ..🙌🏽
Adipoli keep going orupadu lag akkalla touch vittu pokkum athu kondu annu ithu pollla munnottu pokkatta
വെഗം തീർക്കാൻ നോക്കാം..👍🏽
Story super
താങ്ക്സ്🤌🏽
പേജ് കൂട്ടാൻ വേണ്ടിയാണൊ space adujust ചെയ്തത്😉
Anyway വായിയിച്ചില്ല ഇനി പോയി വായിച്ചിട്ട് വരട്ടെ..
സോറി ഞാൻ അത് ശ്രദ്ധിച്ചില്ല.
👀ഇതിനൊക്കെ എന്തിനാണ് ബ്രൊ സോറിയൊക്കെ പറയുന്നെ😄🤣😹
കഥ കൊള്ളാം.
കഥയിൽ ഓരോ പേജിലും കൂടുതൽ സ്ഥലം വെറുതെ ബ്ലാങ്ക് ആയി ഇട്ടിരീക്കയാണ്, അങ്ങനെയാണ് 18 പേജ് ഉണ്ടായത്.
Sorry അത് ഞാൻ ശ്രദ്ധിച്ചില്ല.