ദിവ്യ ചേച്ചി എന്നെയും വലിച്ച് കുളകടവിൽ എത്തികഴിഞ്ഞിരുന്നു,,.!
“നീ ഇപ്പോ എന്താടാ അവിടെ കാണിച്ചത്”,.
ദിവ്യ ചേച്ചി ദെഷ്യത്തോടെ എന്നോട് ചോദിച്ചു.!!
” ഞാൻ എന്ത് ചെയ്തു എന്ന് ? ”
ഞാൻ ഒന്നും ചെയ്യാത്ത പോലെ നടിച്ചു.!
പറഞ്ഞു കഴിഞ്ഞതും കിട്ടി വയറിന്നിട്ടോരു കുത്ത്.!
“”നീ ചെയ്തതെല്ലാം ഞാൻ കണ്ടു , എടാ നാളെ അവളുടെ കല്യാണമാ ! ഹാ കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി അവളുടെ അടുത്ത് പോവാൻ പോലും പാടില്ല കെട്ടലോ!!””
ദിവ്യ ചേച്ചി എന്നെ ഒന്ന് ചെറുതായിട്ട് താക്കി..
“”മ്മ് , പിന്നെ ചെച്ചി എപ്പളാ വന്നെ ?”
ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.
“”ഇപ്പോ വന്നതെയുളളു , കല്യാണ പെണ്ണിനെ ഒന്നു കാണാൻ വെണ്ടി വന്നതാ അപ്പളാ മോന്റെ സ്നെഹപ്രകടനം കണ്ടെ..!
ചെച്ചി പറഞ്ഞു..
അങ്ങനെ നമ്മൾ വിശെഷങ്ങളോക്കെ പറഞ്ഞ് തിരിച്ച് വീട്ടിലെക്ക് നടന്നു.!
ഇതാണ് ദിവ്യ ചേച്ചി , എന്റെ എല്ലാ കാര്യത്തിനും സപ്പോർട്ട് ആണ് . എന്ന് വെച്ച് നമ്മൾ തമ്മിൽ ഒന്നും ഇല്ല കെട്ടാ!
ഒരു ചേച്ചി അനിയൻ ബന്ധം ആണ് !
ചെച്ചിയുടെ ഹസ്സ്ബന്റ് ദുബായിലാണ്. അവിടെ ഒരു ചെറിയ ബിസിനസ്സ് ആണ് .
തിരിച്ച് വീട്ടിലെക്ക് കയറുമ്പോൾ ചെട്ടാ എന്ന് വിളിച്ചോണ്ട് എവിടന്നോ രണ്ട് കുരിപ്പുകൾ ചാടി എന്റെ ദെഹത്ത് കയറുകയായിരുന്നു.!
“പാറു, കല്ലു”:കുഞ്ഞ് ഇരട്ടകുട്ടികൾ, ദിവ്യ ചെച്ചിടെ കുരിപ്പുകൾ ആണ് .
മൂന്നാമത്തെ ഭാഗം സബ്മിറ്റ് ചെയ്തിട്ട് ഉണ്ട്👍🏽
റൊമാൻസ് സീനുകൾ ഡയലോഗുകളും കുറച്ച് കൂട്ടി വിവരിച്ച് എഴുതാമോ… നല്ല കഥ ആണ്.. രസം ഉണ്ട് വായിക്കാൻ…
Eee tyoe stories evide ondengilum eey avude ondakumale 😁🤣….engi korch nalla love stioriez,love after marriage,uexpected marriage stiries ariyavunnat parajj taayao
Ha👍🏽
കഥ ഇഷ്ടപ്പെട്ടു.. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം ആരവ്
😚
Nice സ്റ്റോറി… നല്ല തീം ആണ്…. Continue ചെയ്യൂ ❤️❤️❤️
താങ്ക്സ്😍
അടുത്തത് വേഗം പോരട്ടേ..
ഹാ ..🙌🏽
Adipoli keep going orupadu lag akkalla touch vittu pokkum athu kondu annu ithu pollla munnottu pokkatta
വെഗം തീർക്കാൻ നോക്കാം..👍🏽
Story super
താങ്ക്സ്🤌🏽
പേജ് കൂട്ടാൻ വേണ്ടിയാണൊ space adujust ചെയ്തത്😉
Anyway വായിയിച്ചില്ല ഇനി പോയി വായിച്ചിട്ട് വരട്ടെ..
സോറി ഞാൻ അത് ശ്രദ്ധിച്ചില്ല.
👀ഇതിനൊക്കെ എന്തിനാണ് ബ്രൊ സോറിയൊക്കെ പറയുന്നെ😄🤣😹
കഥ കൊള്ളാം.
കഥയിൽ ഓരോ പേജിലും കൂടുതൽ സ്ഥലം വെറുതെ ബ്ലാങ്ക് ആയി ഇട്ടിരീക്കയാണ്, അങ്ങനെയാണ് 18 പേജ് ഉണ്ടായത്.
Sorry അത് ഞാൻ ശ്രദ്ധിച്ചില്ല.