എൻ തോഴി💗 3 [വവ്വാൽ മനുഷൻ] 725

“ ഇല്ല.. ന്തെയ്യ് ?. ”

“ അത് വെപ്പ് ആണ്..നമ്മൾ അടിച്ച് അവൻ്റെ രണ്ട് പല്ലും ഇളക്കി..” അമ്മു ചിരിച്ചോണ്ട് പറഞ്ഞു..

“ ചുമ്മാ… നേ ആണോ അടിച്ച് തകർത്തത്..” ഞാൻ ആകാംക്ഷയോടെ അമ്മുവിടെ അടുത്ത് ചോദിച്ചു..!!

“ അല്ല.. എനിക്കും ഉണ്ട് ആണുങ്ങൾ ആയി ചങ്ങാതിമാർ..”

“ എടി ഭയങ്കരി.. നീ ആൾ കൊള്ളാമല്ലോ. ”

“ പിന്നെ നിനക്കു ലൗ സ്റ്റോറി ഒന്നും ഇല്ലേ അതോ ഞാൻ നിൻ്റെ കയ്യിൽ പിടിച്ചത്തിനു നിൻ്റെ ബേബി എന്നെ വന്ന് തല്ലുമോ..”
അമ്മു വിഷയം വിട്ട് എൻ്റെയടുത്ത് കണ്ണ് ഇറുക്കി കൊണ്ട് എന്നോട് ചോദിച്ചു …

“ ഓഹ്.., ഒരു പെണ്ണ് വന്ന് തന്നത് തന്നെ മതി…”
ഞാൻ പഴയെ കാര്യങ്ങൽ പൊടി തട്ടി ഓർത്ത് കൊണ്ട് പറഞ്ഞു …!

“ ഹേ.. അപ്പോ മാഷിനും ലൗ ഫെയ്ലർ ഉണ്ട് അല്ലെ… പറ പറ വേഗം കഥ പറ…”
അമ്മു ഒരു കൊച്ച് കുട്ടി കഥ കേൾക്കുന്ന ഉത്സാഹത്തോടെ എൻ്റെ അടുത്ത് അല്പം നിരങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു…;!

പിന്നെ ഞാൻ എൻ്റെ പഴയ ലൗ സ്റ്റോറി പറഞ്ഞു… ഒരു വള്ളിയും പുള്ളിയും തെറ്റാതെ..ഞാൻ പറയുന്നതൊക്കെ ഒരു കൊച്ച് കുട്ടി കഥ കേൾക്കുന്ന ലാഘവത്തോടെ അമ്മു കേട്ട് ഇരുന്നു….!! എല്ലാം കേട്ട് കഴിഞ്ഞു അവൾ കണ്ണീരോടെ എന്നെ ആശ്വസിപ്പിക്കും എന്ന് വിചാരിച്ച ഞാൻ പൊട്ടൻ.. എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പൊട്ടി ചിരിച്ചു..!!
‘ എന്നാ ഒരു ചിരിയാ..’ ഞാൻ മനസ്സിൽ ആലോചിച്ചു…! ഈ മുല്ലമൊട്ട് പോലുള്ള പല്ല് കാട്ടി ചിരികുന്ന അവളെ ആരായാലും വായും പൊളിച്ച് നോക്കി നിന്നു പോകും… അത്രയ്ക്കും അഴകാ……!!! ചിരിച്ച് കഴിഞ്ഞ് അവള് എന്നോട് ചോദിച്ചു…;
“ എടാ എന്നിട്ട് നീ കരഞ്ഞോ..? ”

14 Comments

Add a Comment
  1. Ithum ini nirthi pokan aano entho

  2. ഇങ്ങനെ ഇട്ട് w8 ആക്കിക്കല്ലേ

  3. Machana oru raksayum illa kidu part story ittupolla njan trilling aye oru katha read cheythatilla aa edi aa enniku koduttall istapetta pinne Bakki write oru raksayum ill ore polli machana pettanu Bakki koda idu waiting anu ethu njan read cheyan tamasichu poyi onnuda parayuva ora poli petta ennu aduthu idana ♥️

    1. വവ്വാൽ മനുഷൻ

      വേഗം ഇടാം അഭിയെ ♥️

  4. വായിച്ചില്ല മച്ചാനെ..

    വായിക്കാൻ ഇതുവരെ സമയം കിട്ടിയില്ല..

    തിരക്കൊഴിഞ്ഞ സേഷം സമയംപോലെ വായിച്ച് അഭിപ്രായം പറയാം.

    അപ്പൊ എല്ലാം പറഞ്ഞപോലെ..

    1. വവ്വാൽ മനുഷൻ

      Okk മച്ചാനെ വായിച്ചിട്ട് അഭിപ്രായം പറയണേ♥️

  5. നന്ദുസ്

    Waw.. Super…
    ഒരാടിപൊളി ലവ് ആക്ഷൻ ഡ്രാമ സ്റ്റോറി…
    കിടു ഫീൽ….
    Keep continues ❤️❤️❤️

    1. വവ്വാൽ മനുഷൻ

      Thanku brh♥️

    1. വവ്വാൽ മനുഷൻ

      ♥️

    1. വവ്വാൽ മനുഷൻ

      ♥️

    1. വവ്വാൽ മനുഷൻ

      Thanks brh♥️

Leave a Reply

Your email address will not be published. Required fields are marked *