“ ഉം..” ഞാൻ അതിനു അതേ എന്ന് മൂളി.
അത് കൂടി കേട്ട് അവള് വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി…
വീണ്ടും ചിരിച്ച് കഴിഞ്ഞു ജഗ്ഗിൽ ഇരിക്കുന്ന വെള്ളം കുടിച്ചിട്ട് ബാക്കി എന്തായി എന്ന് അവൾ ചോദിച്ചു..!
“ എന്നിട്ട് എന്ത് ആവാൻ break-up അല്ലാതെ എന്ത്.., പിന്നെ അത് ആലോചിച്ച് ഞാൻ കൊറേ കരഞ്ഞ്… അവള് ഈ റിലേഷൻ അത് ഞാൻ അറിഞ്ഞപോൾ അവളോട് ചോദിച്ചു… അപ്പോൾ അവൾ ഇല്ല എന്നാണ് പറഞ്ഞത് പിന്നെയും ഞാൻ ഈ ന്യൂസ് കേട്ട് പക്ഷെ എനിക്ക് അവളെ വിശ്വാസം ആയിരുന്നു… പിന്നെ അല്ലെ ഞാൻ അതൊക്കെ തിരിച്ച് അറിഞ്ഞത്…”
ഞാൻ ഒന്ന് നിർത്തി എന്നിട്ട് വീണ്ടും;
“ ഇപ്പൊ അതൊക്കെ ആലോചികുമ്പോ എനിക് ചിരി ആണ് വരുന്നത്… അതൊക്കെ ഒരു കാലം..”
“ പൊട്ട് ടാ അവൾക് നിന്നെ പറഞ്ഞിട്ട് ഇല്ല അവള് പോയാ അവളെ അമ്മ അത്രേ ഒള്ളു..”
അമ്മു എൻ്റെ തൊള്ളിൽ തട്ടിയിട്ട് പറഞ്ഞു..!
“ ഉഫ് ഇതാണ് സ്പിരിറ്റ്… ഐ ലൈക്ഡ് ഇറ്റ്. ”
ഞാൻ അവളെ തിയറി കേട്ട് ചിരിച്ചോണ്ട് അവൾക് മറുപടി പറഞ്ഞു….!!
പിന്നെയും നമ്മൾ ഓരോരോ കാര്യങ്ങൽ സംസാരിച്ച് കൊണ്ട് ഇരുന്നു… നരേന്ദ്രമോദിയുടെ പൂച്ചയെ കുറിച്ച്, ലാലേട്ടൻ്റെ അപ്‌കമിങ് സിനിമകളെ പറ്റി, എന്തിന് രണ്ട് ദിവസം മുമ്പ് ഇറങ്ങിയ പുഷ്പ 2 വിനെ പറ്റി വരെ നമ്മളെ സംസാരിച്ചതിൻ്റെ വിഷയം ആയി വന്നു… അവളുടെ സംസാരത്തിൽ നിന്ന് എന്നെ പോലെ തന്നെ അവളും cinephile ആണ് എന്ന് മനസ്സിലായി…!!
അല്പം നേരം കൂടി സംസരിച്ചിട്ട് അഞ്ചാറു സെൽഫിയും എടുത്തിട്ട് അവൾ റൂം വിട്ട് ഇറങ്ങി പോയി… ഞാൻ കിടന്ന് ഉറങ്ങിയും പോയി…!!
….
വൈകിട്ട് കുളി കുളത്തിൽ തന്നെ ആവാം എന്ന് തീരുമാനിച്ച് തോർത്തും ഇടാൻ ഡ്രെസ്സും എടുത്ത് ഞാൻ പിന്നമ്പുറത്തെ കുളത്തിൽ പോയി .. അവിടെ ഒരു കല്ലിൽ തുണി വെച്ചിട്ട് കുളത്തിൻ്റെ രണ്ട് പിക്ക് എടുക്കാം എന്ന് വിചാരിച്ച് ഫോൺ തുറന്ന് നെറ്റ് ഓൺ ആക്കി അപ്പോ തന്നെ ചറപറ നോട്ടിഫിക്കേഷൻ വന്നുകൊണ്ട് ഇരുന്നു… ഞാൻ അവിടെ കണ്ട ഒരു കല്ലിൽ ഇരുന്നു ഓരോന്ന് നോക്കി കൊണ്ട് ഇരുന്നു… ആദ്യം തന്നെ ഞാൻ insta ആണ് തുറന്ന് നോക്കിയത്.. അവിടെ മെസ്സേജിനോക്കെ reply കൊടുത്തൊണ്ട് ഇരുന്നപ്പോൾ ആണ് ഞാൻ അത് കണ്ടത് നിരഞ്ജൻ എനിക്ക് തോന്നൂരിലതികം മെസ്സേജ് അയച്ചിരിക്കുന്നു… ഞാൻ ഞെട്ടി.. ഇനി എന്താവോ അടുത്ത പ്രേശ്നം..? ഞാൻ മനസ്സിൽ ചിന്തിച്ച് കൊണ്ട് അവൻ്റെ മെസ്സേജ് ഒക്കെ ഓപ്പൺ ചെയ്ത് നോക്കി…!!
“ മൈരൻ ” !!
അവൻ റീൽ അയച്ചതാണ് പുണ്ട അവനെ….
വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ വേണ്ടി.. ഞാൻ വിചാരിച്ചു അവൻ്റെ കുഞ്ഞമ്മയുടെ മാപ്പിള ചത്ത് കുഴിയിൽ വീണുകാണും എന്ന്..!
പിന്നെയും ഓരോരോ മെസ്സേജ് ഒക്കെ തുറന്ന് നോക്കി അവസാനം എല്ലാവരുടെയും സ്റ്റോറി നോക്കൽ ആയി പണി.. അങ്ങനെ നോക്കി നോക്കി അവസാനം അമ്മുവിൻ്റെ സ്റ്റോറി എത്തി… അവൾ ഇട്ടിരിക്കുന്നത് എൻ്റെ കൂടെ ഉച്ചക്ക് എടുത്ത സെൽഫി ആണ് ഇട്ടിരിക്കുന്നത് കൂടെ ഫിൽട്ടറും ഇട്ടിരിക്കുന്നത് ബട്ട് എന്നെ മെൻഷൻ ചെയ്തിട്ടില്ല… എന്തായാലും ഞാൻ സ്റ്റോറി ലൈക് ചെയ്ത് ഇൻസ്റ വിട്ട് വാട്ട്സ്ആപ്പ് തുറന്ന് അപ്പോ ദാന്ധ കിടക്കുന്നു ജാനകിയുടെ അഞ്ചാറു മെസ്സേജ്..;
“ aloo എവിടയാ മാഷേ കാണാൻ ഇല്ലല്ലോ .”
“ കൊയ് ”
“ നെറ്റ് തീർന്നോ.?? ”
“ ഉം ഫ്രീ ആവുമ്പോ മെസ്സേജ് അയക്ക്. ”
ഇതൊക്കെ അവൾ ഉച്ചക്ക് ആണ് ഇട്ടത് ആ സമയം ഒക്കെ ഞാൻ അമ്മുവിൻ്റെ കൂടെ കത്തി വെച്ചോണ്ട് ഇരികുവായിരുന്നു..
പാവം….!!
“ കുയി, ഞാൻ ഇവിടെ ഒക്കെ ഉണ്ടെ .”
“ ഞാൻ ഉച്ചക്ക് ഉറങ്ങി പോയി അതൊണ്ട നേ അയച്ച് ഒന്നും കാണാത്തെ. ”
ഞാൻ അവൾക് റീപ്ലേ കൊടുത്തു.. എന്നിട്ട് ഫോൺ ഡ്രസ് ഇരിക്കുന്ന അവിടെ വെച്ചിട്ട് ഇട്ടിരുന്ന ഊരി അവിടെ ഇട്ടിട്ട് എടുത്തോണ്ട് വന്ന തോർത്ത് ഉടുത്ത് ഞാൻ ചാടി..!!
മഴ പെയ്തത് കൊണ്ട് വെള്ളത്തിന് നല്ല തണുപ്പ് ഉണ്ടായിരുന്നു .
നല്ല ചുഗവും..!!
നീരാടി കഴിഞ്ഞു തലതോർത്തി ഡ്രെസ്സും മാറി നേരെ തറവാട്ടിലേക്ക് നടന്നു…
….
രാത്രി ഉച്ചക്ക് ഉണ്ടാക്കിയ ബീഫും , ചപ്പതിയുംകഴിച്ച് ഫോണും എടുത്ത് വെളിയിലോട്ട് കാറ്റ് കൊള്ളാൻ ഇറങ്ങി..!!
കൂടെ ജാനകിയുടെ കൂടെ ചാറ്റിങ്ങും..!!🤭
“ എന്താ മാഷേ ഇത്ര ബിസി .”
“ അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല തിന്നുക ഉറങ്ങുക അത്രേ തന്നെ 😂”. ഞാൻ അവൾക് റീപ്ലേ കൊടുത്തു..
( ഞാനും ജാനുവും ചാറ്റ് ചെയ്യുന്നത് മംഗ്ലീഷിൽ ആണ് കേട്ടോ..! )
ചാറ്റ് ചെയ്ത് ചെയ്ത് ഞാൻ ഗേറ്റ് കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങി.. വീടിൻ്റെ ഒപ്പോസിറ്റ് വയൽ ആണ്.. ആ വയലിൻ്റെ അവിടെ നിന്ന് { എന്ന് വെച്ചാൽ വീടിൻ്റെ opposite നിന്ന് } ഞാൻ ജാനകിയുടെ കൂടെ ചാറ്റിക്കൊണ്ട് നിന്നു.. അപ്പോഴിതാ ഏതോ നാലഞ്ചു പേര് എന്നെ നോക്കിക്കൊണ്ട് ഇടത്തെ സൈഡിൽ നിക്കുന്നു… അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ അവൻ്റെ ഒക്കെ ഫ്രണ്ടിൽ നിക്കുന്നു.. ഒന്ന് ഉറപ്പ് ആണ് അവർ എന്നെ സ്കെച്ച് ചെയ്ത് വന്നത് ആണ്., അത് അവരുടെ നിപ്പും ഭാവവും കണ്ടപ്പോൾ എനിക് തോന്നി.. ഞാൻ ഫോൺ ഓഫ് ആകി പിക്കറ്റിൽ ഇട്ട് സിപ് അടച്ചു… ഇടി കിട്ടിയാലും ഫോൺ പോവരുതല്ലോ..!!
അവർ പോസ്റ്റിൻ്റെ വെട്ടം ഇല്ലാത്ത സ്ഥലത്ത് ആണ് നോക്കുന്നത അത് കൊണ്ട് അവരുടെ മുഖം വ്യക്തമല്ല..!
അപ്പോ അവർ എല്ലാം പോസ്റ്റിൻ്റെ വെട്ടത്ത് വന്നു നിന്നു… തോന്നി ഈ വനം ആയിരിക്കും എന്ന്.. വേറെ ആര് നമ്മളെ ഡോൺ ഗോകുൽ.
അതിൽ ഗോകുലിൻ്റെ ഇടത്തെ സൈഡിൽ നിക്കുന്നവൻ വാ തുറന്നു…!!
“ എന്താ മച്ചാനെ ഞരമ്പ് ഒക്കെ പൊങ്ങി വരുന്നുണ്ടല്ലോ… വെറുതെ തടി കെടാകാൻ പോവണല്ലേ.” അവൻ പറഞ്ഞപ്പോൾ അതിനു കൂടെ ബാക്കി ഒള്ളവന്മാർ ഇളിപ്പ് തുടങ്ങി..!!
ഞാൻ അവനു ഉത്തരം പറഞ്ഞില്ല… ഞാൻ മുഷ്ടി ചുരുട്ടി നിന്നു.. എന്തിനും റെഡി ആയി.!
Ithum ini nirthi pokan aano entho
ഇങ്ങനെ ഇട്ട് w8 ആക്കിക്കല്ലേ
Machana oru raksayum illa kidu part story ittupolla njan trilling aye oru katha read cheythatilla aa edi aa enniku koduttall istapetta pinne Bakki write oru raksayum ill ore polli machana pettanu Bakki koda idu waiting anu ethu njan read cheyan tamasichu poyi onnuda parayuva ora poli petta ennu aduthu idana ♥️
വേഗം ഇടാം അഭിയെ ♥️
വായിച്ചില്ല മച്ചാനെ..
വായിക്കാൻ ഇതുവരെ സമയം കിട്ടിയില്ല..
തിരക്കൊഴിഞ്ഞ സേഷം സമയംപോലെ വായിച്ച് അഭിപ്രായം പറയാം.
അപ്പൊ എല്ലാം പറഞ്ഞപോലെ..
Okk മച്ചാനെ വായിച്ചിട്ട് അഭിപ്രായം പറയണേ♥️
Waw.. Super…
ഒരാടിപൊളി ലവ് ആക്ഷൻ ഡ്രാമ സ്റ്റോറി…
കിടു ഫീൽ….
Keep continues ❤️❤️❤️
Thanku brh♥️
Bro waiting
♥️
Wating bro
♥️
Super
Thanks brh♥️