എൻ തോഴി💗 3 [വവ്വാൽ മനുഷൻ] 823

“ എന്താടാ നീ കിടന്ന് കിതകുക ആണല്ലോ..”
ഒടുവിൽ ഗോകുൽ മൈരൻ്റെ തൊളള തുറന്നു.

“ അതേടാ ഞാൻ നിൻ്റെ അമ്മയെ പണ്ണിയിട്ട് വരുവാ… ഒന്ന് നേരെ ശ്വാസം വലിച്ചോട്ടെ മോനേ..”
ഞാൻ. ഗോകുലിൻ്റെ നോക്കി പറഞ്ഞു.. പാവം തുപ്പൽ കൊടുത്ത് തള്ളക്ക് വിളി വാങ്ങി.!

അപ്പോ തന്നെ ടാ എന്ന് വിളിച്ച് കൂവിക്കൊണ്ട് ഗോകുൽ എന്നെ അടിക്കാൻ വേണ്ടി പാഞ്ഞു വന്നു.. പെട്ടൻ ഉണ്ടായ നീകം ആയിരുന്ന കൊണ്ട് എനിക്ക് അത് ഡിഫൻറ് ചെയ്യാൻ കഴിഞ്ഞില്ല…!!
തല പൊള്ളക്കണ ഒരു അടി കിട്ടി കവാലത്തിൽ..!! നോം ഒന്ന് കണ്ണച്ചിട്ട് അവൻ അടിച്ച അടിയിൽ പുകഞ്ഞു നിന്ന് എന്നിട്ട്..!
പെട്ടന്ന് തന്നെ അവൻ എന്നെ തലയിൽ ആഞ്ഞു ഇടിക്കാൻ വന്നതും അവൻ്റെ വയറിൽ എൻ്റെ മുഷ്ടി വന്നു പതിച്ചു.. ആ അടി അത്ര ഏൽകില്ല എന്ന് അറിഞ്ഞിട്ടും അവൻ്റെ ശ്രദ്ധ മാറ്റാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ചെയ്തത്.. അവൻ ഒരടി പുറകോട്ട് വെച്ചപ്പോൾ ഞാൻ കൃത്യം അവൻ്റെ നെഞ്ചിൻ്റെ നടുക്ക് ഒരു ആഞ്ഞു ഒരു പഞ്ച് കൊടുത്തു..
അത് നല്ല പോലെ ഏൾക്കും എന്ന് എനിക് ഉറപ്പ് ആയിരുന്നു… അവൻ്റെ ജീവൻ പോകുന്ന പോലെ അവൻ നിലവിളിച്ചു അന്നേരം ഞാൻ അവനെ ചവിട്ടി തെറിപ്പിച്ചു എന്നിട്ടും തീരത്തെ ഞാൻ അവൻ്റെ കോളറിൽ പിടിച്ച് അഞ്ചു ഒരു എറി കൊടുത്തു ഇവിടെ വയലിൽ…

കൂട്ടുകാരൻ വയലിൽ വീണത് കൊണ്ട് ആവാം അവന്മാർ കൂട്ടമായി ഓടി വന്നു… ഏത് നമ്മളോട്.. ‘ RDX ‘ സിനിമയിൽ ക്ലൈമാക്സിൽ ആൻ്റണി പേപ്പെ ആംബുലൻസിൽ നിന്ന് ഇറങ്ങി ഓടി വരണവന്മാരെ ഒറ്റ ഇഡ്ഡിക്ക് വീഴ്ത്തുന്നത് ഒണ്ട് അതേ ടെക്നിക് തന്നെ ഞാൻ ഇവിടെയും ഉപയോഗിച്ചു… അടുത്ത് അടുത്ത് വരുന്നവന്മാരെ കൃത്യം തലയിൽ തന്നെ എൻ്റെ വലതു മുഷ്ടി പതിച്ച് കൊണ്ട് ഇരുന്നു… അവന്മാരെ പെരുമരികൊണ്ട് ഇരുന്നപ്പോൾ ദാ വരുന്നു വയാളിൽ നിന്ന് കേറി വരുന്ന ഗോകുൽ ഫുണ്ട.. അവരന്മാരെ ഏകദേശം സൈഡ് ആകിയിട്ട് ഞാൻ ഗോകുലിൻ്റെ മെയ്യാൻ പോയി..!
മീശ മാധവനിലെ സലീം കുമാർ ചാണകത്തിൽ മുങ്ങി എഴുന്നേറ്റ് വരുന്ന പോലത്തെ വരത്തം..
ഹും അവൻ്റെ വരവ് കണ്ട് ചിരി വന്നെങ്കിലും ഇത് അതിനു ഉത്തമമായ സാഹചര്യം അല്ല എന്ന് വിചാരിച്ച് അവൻ്റെ തലയിൽ പിടിച്ച് കൃത്യം അവൻ്റെ ഇടത്തെ കണ്ണിൽ തന്നെ നിർത്താതെ ഇടിച്ചുകൊണ് ഇരുന്നു.. കണ്ണിൽ മാത്രമല്ല മൂക്കിൽ, ചുണ്ടിൽ, അങ്ങനെ അങ്ങനെ ഇടത്ത് ഒക്കെ… അവസാനം എൻ്റെ കൈ നരുന്നു എന്ന് ബോധം വന്നതോടെ അവനെ വിട്ട് ഞാൻ എഴുന്നേറ്റ് നിന്ന് അവൻ്റെ കൂട്ടുകാരെ നോക്കി പറഞ്ഞു.;
“ വേഗം ഇവനെ എടുത്തോണ്ട് പോയാൽ ജീവൻ എങ്കിലും തിരിച്ച് കിട്ടും.” എന്ന് ബാലയ്യ സ്റ്റൈലിൽ പറഞ്ഞു…! അത് കേൾക്കേണ്ട താമസം അവരന്മാർ ഗോകുലിനെ തൂകി കൊണ്ട് പോകുന്നത് കണ്ടു.. കാറിൽ അവനെ കേറ്റി..! എഹ് ഇവിടെ കാറും ഒണ്ടായിരുന്നോ..! shit കാർ മിസ്സ് ആക്കി അല്ലേൽ അത് കൂടി തള്ളി പൊട്ടിക്കാം ആയിരുന്നു…!!
പിന്നല്ല അർജുൻ എന്ന ഫ്ലവർ അല്ല വൈൽഡ്ഫയർ ആണ്…!! ഞാൻ തിരിച്ച് റോക്കി ഭായ് സ്റ്റൈലിൽ തറവാട്ടിൽ കയറി..!!
✳️✳️✳️✳️✳️✳️✳️
🔸അടുത്ത പാർട്ട് വേഗം തന്നെ തരൻ ശ്രമിക്കാം.. ഇത്രേം വൈക്യതിൻ്റെ കാരണം എക്സാം ഒക്കെ ആയിരുന്നു…
🔸അടുത്ത പാർട്ട് എന്നാണ് എന്ന് ഞാൻ ഒരു ഡേറ്റ് പറയുന്നില്ല, പക്ഷെ ഞാൻ ഈ സ്റ്റോറി കംപ്ലീറ്റ് ആകും . അത് എൻ്റെ ഉറപ്പ് ആണ്..!!
🔸 തെറ്റുകുറ്റങ്ങളും, അഭിപ്രായങ്ങളും ഉറപ്പായിട്ടും കമൻ്റിലൂടെ രേഖപ്പെടുത്തുക., നിങ്ങളുടെ കമൻ്റ് ആണ് അടുത്ത പാർട്ട് എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ..!!
🔸അത് വരേയ്ക്കും വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ സ്വന്തം – വവ്വാൽ മനുഷ്യൻ †

24 Comments

Add a Comment
  1. വവ്വാൽ

    എടാ എന്ത് പറ്റി നിനക്ക്. ബാകി എഴുത്

  2. എടാ നീ ഈ സൈറ്റില്‍ കയറാറില്ലെ ഇപ്പോള്‍ കഴിഞ്ഞ ആഴ്ച ലീവിന് വന്നപ്പോള്‍ അടുത്ത് തന്നെ ബാകി ഭാഗം ഇടുമെന്ന് പറഞ്ഞു ഇതുവരെയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്

  3. എവിടെ പോയി കിടക്കുകയാടാ. നീ എഴുതി കഴിഞ്ഞെന്ന് ഇന്നലെ കണ്ടപ്പോള്‍ പറഞ്ഞല്ലോ.

  4. ടാ മൊയന്തേ നീ എവിടെ

  5. Miki aduthu partenu vannu comment ittallo athu polla aduthu part idamo machana

    1. വവ്വാൽ മനുഷൻ

      മച്ചാനെ എഴുതാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് അല്ല, കുറച്ച് പേഴ്സണൽ പ്രോബ്ലം എല്ലാം എവിടെന്നോ പോങ്ങി വരുന്നുണ്ട്. കുറച്ച് ബിസി ആണ്. മൈൻഡ് ഒന്നു കൂൾ ആവാൻ വേണ്ടി ആണ് പുതിയ കഥകൾ എല്ലാം വായിക്കുന്നത്.

      1. Problems ellam mariittu mind cool ayettu itta mathi macha samaeduttaullm kozhapamilla 🤍🫂

      2. Machana ellam mariyo bro🫶🏻 bakki ondi

  6. Ithum ini nirthi pokan aano entho

    1. വവ്വാൽ മനുഷൻ

      നിർത്തി പോവില്ല.

  7. ഇങ്ങനെ ഇട്ട് w8 ആക്കിക്കല്ലേ

    1. വവ്വാൽ മനുഷൻ

      Busy ആണ് മച്ചാനെ.

  8. Machana oru raksayum illa kidu part story ittupolla njan trilling aye oru katha read cheythatilla aa edi aa enniku koduttall istapetta pinne Bakki write oru raksayum ill ore polli machana pettanu Bakki koda idu waiting anu ethu njan read cheyan tamasichu poyi onnuda parayuva ora poli petta ennu aduthu idana ♥️

    1. വവ്വാൽ മനുഷൻ

      വേഗം ഇടാം അഭിയെ ♥️

  9. വായിച്ചില്ല മച്ചാനെ..

    വായിക്കാൻ ഇതുവരെ സമയം കിട്ടിയില്ല..

    തിരക്കൊഴിഞ്ഞ സേഷം സമയംപോലെ വായിച്ച് അഭിപ്രായം പറയാം.

    അപ്പൊ എല്ലാം പറഞ്ഞപോലെ..

    1. വവ്വാൽ മനുഷൻ

      Okk മച്ചാനെ വായിച്ചിട്ട് അഭിപ്രായം പറയണേ♥️

  10. നന്ദുസ്

    Waw.. Super…
    ഒരാടിപൊളി ലവ് ആക്ഷൻ ഡ്രാമ സ്റ്റോറി…
    കിടു ഫീൽ….
    Keep continues ❤️❤️❤️

    1. വവ്വാൽ മനുഷൻ

      Thanku brh♥️

    1. വവ്വാൽ മനുഷൻ

      ♥️

    1. വവ്വാൽ മനുഷൻ

      ♥️

    1. വവ്വാൽ മനുഷൻ

      Thanks brh♥️

Leave a Reply

Your email address will not be published. Required fields are marked *