എൻ തോഴി💗 3 [വവ്വാൽ മനുഷൻ] 725

‘ശേ ഇവര് ഇത് ഇവിടെ പോയി കേടാകുവാണ്,
താലി കെട്ടാൻ വന്ന പയ്യൻ ഇവിടെ ഈച്ചയെ ഓട്ടിച്ച് ഇരിക്കെയാണ്..’;

കുറച്ച് കഴിഞ്ഞപ്പോഴേക്കും മാളുവും കൂട്ടരും വന്നു.. ആചാരം പടി അവളെ അച്ഛൻ്റെ കയ്യിൽ പിടിച്ച് ആണ് വന്നത്.. ഈച്ച അടിച്ചോണ്ട് ഇരുന്ന പയ്യൻ്റെ മുഖത്ത് ഇപ്പോഴാണ് ഒരു തിളക്കം വന്നത്., പാവം..!!
മാളു വന്ന് ചെക്കൻ്റെ അടുത്ത് ഇരുന്നു.
അപ്പോഴേക്കും ഞാൻ നേരെ മണ്ഡപത്തേക്ക് കയറി..! കയ്യിൽ പൂവും കരുതി, കെട്ടിയാൽ ഉടനെ അവൻ്റെ വായിൽ തന്നെ ഇടാൻ..!
കോട്ട് തുടങ്ങി, ഏതൊക്കെയോ അമ്മചിമർ കുരവ ഇടൻ തുടങ്ങി അത് കേൾക്കേണ്ട താമസം ചെക്കൻ താലി വാങ്ങി മാളുവിൻ്റെ കഴുത്തിൽ കേട്ടി അണിയിച്ചു..!!

ഫോട്ടോ എടുപ്പും, എല്ലാം കഴിഞ്ഞു couple pics എടുക്കാൻ കല്യപെണ്ണും ചെക്കനും പോയി , ഈ സമയം ഞാൻ സദ്യ ഉണാൻ അങ്ങോട്ടേക്ക് വെച്ച് പിടിച്ചു..! കൃത്യം എൻ്റെ തൊട്ട് അപ്പുറത്ത് ആണ് അമ്മുവും വന്നു ഇരുന്നത്..! പൊതുവെ ഞാൻ ഒരു introvert ആണെ..! അതുകൊണ്ട് അവൾ അടുത്ത് വന്ന് ഇരുന്നപോൾ കുറച്ച് നാണം വരാതിരുന്നില്ല..!!
ഇല ഇട്ടു, അച്ചാറുകൾ വന്നു, തോരനുകൾ വന്നു, പപ്പടം വന്നു, അവിയൽ വന്നു , കൂട്ടാൻ ഒക്കെ വന്നു, അവസാനം നലുകൂട്ടം പായിസ്സവും ബോളിയും വന്നു..!!
ഇതൊക്കെ ഞാൻ സൂക്ഷിച്ച് വാ അടച്ച് ചവച്ച് ഒക്കെ ആണ് തിന്നത് കാരണം പ്രായപൂർത്തി ആയ ഒരു പെണ്ണ് അടുത്ത് ഇരിക്കുമ്പോൾ എങ്ങനായ അങ്ങനെ ഒക്കെ തിന്നാൻ പറ്റുന്നെ..!! ച്ചീ..🤭
കഴിച്ച് കഴിയുന്ന വരെ അമ്മു വാ തോരാതെ എന്തൊക്കയോ സംസാരിച്ച് കൊണ്ട് ഇരുന്നു..
ഞാൻ അതിനൊക്കെ മൂളിയും..!!
കഴിച്ച് കഴിഞ്ഞു ഞാൻ പാർക്കിംഗ് ഏരിയയുടെ അടുത്ത് ഉള്ള ഒരു മരത്തിൻ്റെ ചോട്ടിൽ ഇരുന്നു.. ഇന്നേരം പോസ് ചെയ്യാൻ പോയ ചെക്കനും പെണ്ണും വിശന്നപ്പോൾ അര മണിക്കൂർ ബ്രേക് എടുത്ത് ഞണ്ണാൻ പോയി..!
അപ്പോഴേക്കും എൻ്റെ അടുത്ത് ദിവ്യ ചേച്ചിയും അമ്മുവും വന്നു;
“ എന്താടാ നീ ഇവിട് ഒറ്റക്ക് ഇരികുന്നെ ?. ”
– അമ്മു ചോദിച്ചു;

14 Comments

Add a Comment
  1. Ithum ini nirthi pokan aano entho

  2. ഇങ്ങനെ ഇട്ട് w8 ആക്കിക്കല്ലേ

  3. Machana oru raksayum illa kidu part story ittupolla njan trilling aye oru katha read cheythatilla aa edi aa enniku koduttall istapetta pinne Bakki write oru raksayum ill ore polli machana pettanu Bakki koda idu waiting anu ethu njan read cheyan tamasichu poyi onnuda parayuva ora poli petta ennu aduthu idana ♥️

    1. വവ്വാൽ മനുഷൻ

      വേഗം ഇടാം അഭിയെ ♥️

  4. വായിച്ചില്ല മച്ചാനെ..

    വായിക്കാൻ ഇതുവരെ സമയം കിട്ടിയില്ല..

    തിരക്കൊഴിഞ്ഞ സേഷം സമയംപോലെ വായിച്ച് അഭിപ്രായം പറയാം.

    അപ്പൊ എല്ലാം പറഞ്ഞപോലെ..

    1. വവ്വാൽ മനുഷൻ

      Okk മച്ചാനെ വായിച്ചിട്ട് അഭിപ്രായം പറയണേ♥️

  5. നന്ദുസ്

    Waw.. Super…
    ഒരാടിപൊളി ലവ് ആക്ഷൻ ഡ്രാമ സ്റ്റോറി…
    കിടു ഫീൽ….
    Keep continues ❤️❤️❤️

    1. വവ്വാൽ മനുഷൻ

      Thanku brh♥️

    1. വവ്വാൽ മനുഷൻ

      ♥️

    1. വവ്വാൽ മനുഷൻ

      ♥️

    1. വവ്വാൽ മനുഷൻ

      Thanks brh♥️

Leave a Reply

Your email address will not be published. Required fields are marked *