“ഞാൻ ചുമ്മാ കാറ്റ് കൊള്ളാൻ വേണ്ടി, അല്ല അകത്ത് ഇരുന്നിട്ട് എന്ത് ഒണ്ടാക്കാനാ അവിടെ ഇരുന്നു മോണ്ടി ആവും”.
– ഞാൻ പറഞ്ഞു;
“അപ്പോ അതാണ് പ്രേശ്നം കൂട്ട് ഇല്ല അല്ലെ, നീ എന്നെ വിളികയിരുന്നല്ലോ ?. ”
– ദിവ്യ ചേച്ചി ചോദിച്ചു;
“അതിന് നിങ്ങൾ വേറെ ആരുടെയോ കൂടെ ആയിരുന്നല്ലോ, ഞാൻ ഇവിടെ വന്നിട്ട് നിന്നെ ഇപ്പോഴാണ് കണ്ടത് തന്നെ.”
– ഞാൻ അതിനു ഇത്തിരി മുഷിപ്പോടെ ഉത്തരം പറഞ്ഞു;
“ അത് ശെരിയ.”
അമ്മുവും എന്നെ കൂട്ട് പറഞ്ഞു എന്നിട്ട്:
“നീ എന്നെ കണ്ടില്ലേ ഞാൻ ഉണ്ടായിരുന്നല്ലോ എന്നിട്ട് നീ എന്താ എന്നോട് മിണ്ടാതെ.?”
“അത്.. പിന്നെ..,”
ഞാൻ ഒന്ന് ആലോചിച്ചു, ശെരിയ ഇവൾ അവിടെ ചുമ്മാ കയ്യും കെട്ടി നിക്കുക ആയിരുന്നല്ലോ..!!
“ ഉം.. മതി മതി അവിടെ കരച്ചിലും പിഴിച്ചിലും തുടങ്ങി.” ദിവ്യ ചേച്ചി ഇടയ്ക് കേറി പറഞ്ഞു.!
ദിവ്യ ചേച്ചി അത് പറഞ്ഞപ്പോൾ ആണ് ഞാൻ അമ്മുവിനെ ശെരിക്കും ശ്രദ്ധിച്ചത്.. ഒരു സിൽവറിൽ വൈറ്റ് പാറ്റേൺ ഉള്ള സാരിയും, കാതിൽ ജിമിക്കിയും ഇട്ട് നിൽകുന്നു.., പണ്ടേ നല്ല ഗോതമ്പിൻ്റെ നിറം ആണ് അമ്മുവിന് ഇപ്പോഴും അതേ നിറം കുറച്ച് കോഴുതിട്ട് ഉണ്ട്.. പൊതുവെ വണ്ണം വെയ്‌കുന്ന പ്രേതീകം ആയത് കൊണ്ട് ശരീര വിടവ് അവള സാരിയിൽ എടുത്ത് കാണിക്കുന്നു..പക്ഷെ അവള് തടിച്ചിട്ടും ഇല്ല , ജിമ്മിൽ പോകും എന്ന് തോന്നുന്നു നല്ല ബോഡി ഫിറ്റ്നസ് ഷേപ്പ്.. ആണ് പവിഴ ചുണ്ടിൽ ചെറുതായി ലിപ്സ്റ്റിക്ക് തേച്ചിട്ടുണ്ട്.., നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട്, കണ്ണിൽ ആണേൽ കരി എഴുതി വാൽ വരചിട്ട് ഉണ്ട്, ആണ് കണ്ണുകൾ എന്നെ നോക്കി കൊണ്ട് ഇരിക്കുന്നു അയ്യോ ആ നോട്ടത്തിൽ എന്നെ ഷോക്ക് അടിച്ചേ..!!!!!!!
വൈകാതെ ഞങൾ അങ്ങോട്ട് വിട്ടു..ദിവ്യ ചേച്ചിയും അമ്മുവും മുന്നിലും ഞാൻ പുറകിലും ആണ് അങ്ങോട്ട് നടന്നത്, നടക്കുമ്പോൾ ഞാൻ ചെറുതായിട്ട് അമ്മുവിനെ നിതംഭം നോക്കി, എൻ്റെ ദൈവമേ എൻ്റെ കണ്ട്രോൾ പോവല്ലേ,,..! ദിവ്യ ചേച്ചി പറഞ്ഞത് പോലെ തന്നെ അവിടെ മാളുവും കുമാരി അമ്മയും കെട്ടിപിടിച്ച് കുടുംബവിളക്ക് കളിക്കുകയാണ്..!!
എല്ലാരോടും മാളു യാത്ര പറഞ്ഞു പോകാൻ നേരം മാളു എന്നെ നോക്ക് കണ്ണ് കൊണ്ട് ‘പോകുന്നു ‘ എന്ന് ആംഗ്യം കാണിച്ചു..!!
…
മാളു യാത്രയായി, അവരുടെ കൂടെ എസ്കോർട്ടുമായി ചെക്കൻ്റെ കൂട്ടുകാരും ബന്ധുകളും പിറകെ പോയികൊണ്ട് ഇരുന്നു…
കൂടെ അടുക്കള കാണാൻ നമ്മളും അവരുടെ പിന്നാലെ പോയി..!!
ഉള്ളത് പറയാലോ മാളു ചെന്ന് കെയറിയ വീട് വെടിപ്പായിട്ട് ഉണ്ട്..!! വീട് എനിക് ഇഷ്ട്ടപെട്ടു കൂടെ ചെക്കൻ്റെ അണിയത്തിയെയും…!!
ഇത് പറഞ്ഞപോഴ ചെക്കൻ്റെ പേരും വിലാസവും ഒന്നും പറഞ്ഞില്ലല്ലോ..!!
പയ്യൻ്റെ പേര് ‘ ധരുൺ ‘. പയ്യൻ്റെ അനിയത്തിയുടെ പേര് ജാനകി..!!
…
കല്യാണ മണ്ഡപത്തിൽ വെച്ചേ ഞാൻ ഇവളെ നോക്കി വെച്ചത് ആണ്.. എൻ്റെ നോട്ടം അവൾ ശ്രദ്ധിച്ചോ എന്ന് അറിയില്ല പക്ഷെ എന്നെ കാണുമ്പോൾ ഒക്കെ ആ കുഞ്ഞു മുഖത്ത് ഒരു നാണത്തിൻ്റെ ചിരി പടരും..!!
പിന്നെ പുതിയ ഡ്രെസ്സും ഇട്ട് രാത്രി ഒരു ഏഴ് അര ഒക്കെ ആയപ്പോൾ റിസപ്ഷൻ തുടങ്ങി..!
അവിടെ കറങ്ങി കറങ്ങി ബോർ അടിച്ചപോൾ ഡാണ്ട നിക്കുന്നു എൻ്റെ മുമ്പിൽ ജാനകി..!!
അവൾ ഒറ്റക്ക് ആണ് അവിടെ നിക്കുന്നത്, ഹാ എന്തായാലും ഒന്ന് മുട്ടി നോക്കാം..
ഞാൻ നേര ജാനകി നിൽകുന്ന ഭാഗത്തേക്ക് നടന്നു നീങ്ങി..!!
“ഹായ് ” ഞാൻ അവളോട് ഹായ് പറഞ്ഞു..!
Ithum ini nirthi pokan aano entho
ഇങ്ങനെ ഇട്ട് w8 ആക്കിക്കല്ലേ
Machana oru raksayum illa kidu part story ittupolla njan trilling aye oru katha read cheythatilla aa edi aa enniku koduttall istapetta pinne Bakki write oru raksayum ill ore polli machana pettanu Bakki koda idu waiting anu ethu njan read cheyan tamasichu poyi onnuda parayuva ora poli petta ennu aduthu idana ♥️
വേഗം ഇടാം അഭിയെ ♥️
വായിച്ചില്ല മച്ചാനെ..
വായിക്കാൻ ഇതുവരെ സമയം കിട്ടിയില്ല..
തിരക്കൊഴിഞ്ഞ സേഷം സമയംപോലെ വായിച്ച് അഭിപ്രായം പറയാം.
അപ്പൊ എല്ലാം പറഞ്ഞപോലെ..
Okk മച്ചാനെ വായിച്ചിട്ട് അഭിപ്രായം പറയണേ♥️
Waw.. Super…
ഒരാടിപൊളി ലവ് ആക്ഷൻ ഡ്രാമ സ്റ്റോറി…
കിടു ഫീൽ….
Keep continues ❤️❤️❤️
Thanku brh♥️
Bro waiting
♥️
Wating bro
♥️
Super
Thanks brh♥️