“ഹായ്.” അവള് എന്നോട് തിരിച്ചും ഹായ് പറഞ്ഞു..!
“എന്താ ഇവിടെ ഒറ്റക്ക് നിക്കുന്നെ?.” ഞാൻ അങ്ങോട്ട് കയറി ചോതിച്ചു..
“അത്.. അവിടെ നിന്നാൽ നലെ തന്നെ എന്നെ പിടിച്ച് കെട്ടിച്ച് വിടും..!! ”
“ അത് ശേരിയ”. ഞാൻ അതിനെ കൂട്ട് പിടിച്ചു എന്നിട്ട്;
“ അല്ല ഇപ്പൊ ജാനകി എന്ത് ചെയ്യുവാ?. ”
“ഞാൻ M-tech 3rd year , ചെയ്യുന്നു , താനോ?.”
“ ഞാൻ ഇപ്പൊ ഡിഗ്രി ആണ് അത് കഴിഞ്ഞു എന്തെങ്കിലും ചെയ്യണം എന്ന് ആണ് ഇപ്പോഴത്തെ ഉദ്ദേശം”.
“ഓഹ്, ബിസ്സിനസ്സ് മൈൻഡ് ആണല്ലോ.”
അവള് പറഞ്ഞു..!!
അത് കേട്ട് ഞാൻ ചിരിച്ച് പോയി.., angana പല പല കാര്യങ്ങൽ എൻ്റയും ജാനകിയുടയും സംസാര വിഷയം ആയി വന്നു..!!, എന്തിന് ഇനി വരാൻ പോകുന്ന വോൺവെബ്രോസിൻ്റെ ഗെയിം ഓഫ് ത്രോൺസിൻ്റെ സിനിമ പോലും വിഷയം ആയി വന്നു..!!
ജാനകിയും എന്നെ പോലെ അത്യവിഷം സിനിമ സീരീസ് ഒക്കെ കാണുന്ന ഒരാൾ ആണ്..!
സെയിം ടേസ്റ്റ്..
അങ്ങനെ അവസാനം അവളെ എൻ്റെ നമ്പർ കൂടി വങ്ങിച്ചിട്ട് ആണ് പോയത്..🤭
റിസപ്ഷൻ കഴിഞ്ഞു, രാത്രി തറവാട്ടിലേക്ക് പോയി റൂമിൽ കിടന്നതേ ഓർമ ഒള്ളു , നിദ്ര ദേവി എന്നെ വേഗം കൂട്ടികൊണ്ട് പോയി..!!
…
രാവിലെ അല്പം വൈകി ആണ് എണിറ്റത്..
എണിറ്റ ഉടനെ ഫോൺ എടുത്ത് നോക്കി, കുറച്ച് നേരം റീൽസ് ഒക്കെ കണ്ട് കഴിഞ്ഞു ഞാൻ വാട്ട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ‘ hi ’ വന്നിരിക്കുന്നു..! ഞാൻ dp എടുത്ത് നോക്കി അതേ അത് ജാനകി ആണ് ..
അവൾ ഇത്ര പെട്ടന്ന് വളയുന്ന ടൈപ്പ് ആണോ.. ഞാൻ മനസിൽ ചിന്തിച്ച് നോക്കി… എന്നിട്ട് അവൾ ഇട്ടിരുന്ന dp unnude എടുത്ത് സൂക്ഷിച്ച് നോക്കി.. ഒരു മിറർ സെൽഫി ആണ് അവള് dp aayi ഇട്ടിരുന്നത്.. അതിൽ അവൾ ഒരു സ്ലീവലെസ് ബനിയൻ ആണ് ഇട്ടിരിക്കുന്നത്.. ഉം ഇവൾ എൻ്റെ കൊറേ വള്ളം കളയും..!!
അവള് ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ആണ് മെസ്സേജ് ഇട്ടിരുന്നത്, ഷിറ്റ് നല്ല ഒരു അവസരം ആണ് ഞാന് കൊണ്ട് കളഞ്ഞത്.. ഞാൻ ആണേൽ ഇന്നലത്തെ ക്ഷീണം കാരണം വന്ന ഉടനെ ഉറങ്ങിയും പോയി.. ഹാ ഇനിയും അവസരങ്ങൾ വരും.. ഞാൻ സ്വയം ആശ്വസിച്ചു.. എന്നിട്ട് തിരിച്ച് hyy എന്ന് റിപ്ലൈ ഇട്ടു…!!
…
പല്ലുതെയ്ച്ചു കുളിച്ച് താഴേക്ക് ഞാൻ ഇറങ്ങി., അവിടെന്ന് നേരെ ഡൈനിങ് ടേബിളിൻ്റെ മുമ്പിൽ.. ശാന്ത അമ്മ എനിക്ക് നല്ല ചൂട് പുട്ടും കടലെയും പ്ലേറ്റിലേക്ക് വിളമ്പി.. അവിടെ ഒള്ള എല്ലാവരുടെയും മുഖത്ത് ഒരു തെളിച്ചം ഇപ്പൊ ഉണ്ട്.. കാരണം മാളുവിൻ്റെ ജീവിതം തുടങ്ങാൻ പോവുകയല്ലേ..!!
കഴിച്ച് കഴിഞ്ഞു പ്ലേറ്റും കഴുകി വെച്ച് നേരെ സിറ്റൗട്ടിലേക്ക് പോയി അവിടെ ദിവ്യ ചേച്ചിടെ രണ്ട് കുരുപ്പുകൾ ഇരിപ്പുണ്ടായിരുന്നു… അവരേം കളിപ്പിച്ചോണ്ട് ഇരുന്നപ്പോ വീണ ചേച്ചി എൻ്റെ അടുത്ത് വന്നിട്ട് ഒരു ലിസ്റ് എൻ്റെ കയ്യിൽ തന്നു.. സംഭവം ഇപ്പൊ ഇവിടെ ബീഫ് വെയ്ക്കാൻ ആണ് പരുപാടി അതിനൊള്ള ആധനങ്ങൾ വാങ്ങാൻ വേണ്ടി ആണ് എനിക് ലിസ്ട് തന്നത്, മനസ്സിലായില്ലേ എന്നോട് ജോലി ചെയ്യാൻ അതും കടയിൽ പോവാൻ.. എന്ത് സ്ത്രീ ആണെന്ന് നിങ്ങൽ നോക്കിയേ..!!
“ എന്തെ നോകണ പോയി വങ്ങിച്ചോണ്ട് വാടാ ചെക്കാ”. എൻ്റെ നോട്ടം കണ്ടിട്ട് വീണ ചേച്ചി പറഞ്ഞു..!!
“ ഇനി ഞാൻ അര മണിക്കൂർ നടന്ന് കടയിൽ പോയി ബീഫ് വാങ്ങി അവിടന്ന് റോഡ് ക്രോസ് ചെയ്ത് സൂപ്പർ മാർക്കറ്റിൽ പോയി ആവിഷ്യത്തിനു സാധനങ്ങൾ വാങ്ങി തിരിച്ച് അര മണിക്കൂർ നടന്ന് വീട്ടിൽ എത്തി നിങ്കട കയ്യിൽ ഇത് തരണോ..??”. ഞാൻ വീണ ചേച്ചിയോട് എൻ്റെ മടി വെളിവാക്കി പറഞ്ഞു..!
Ithum ini nirthi pokan aano entho
ഇങ്ങനെ ഇട്ട് w8 ആക്കിക്കല്ലേ
Machana oru raksayum illa kidu part story ittupolla njan trilling aye oru katha read cheythatilla aa edi aa enniku koduttall istapetta pinne Bakki write oru raksayum ill ore polli machana pettanu Bakki koda idu waiting anu ethu njan read cheyan tamasichu poyi onnuda parayuva ora poli petta ennu aduthu idana ♥️
വേഗം ഇടാം അഭിയെ ♥️
വായിച്ചില്ല മച്ചാനെ..
വായിക്കാൻ ഇതുവരെ സമയം കിട്ടിയില്ല..
തിരക്കൊഴിഞ്ഞ സേഷം സമയംപോലെ വായിച്ച് അഭിപ്രായം പറയാം.
അപ്പൊ എല്ലാം പറഞ്ഞപോലെ..
Okk മച്ചാനെ വായിച്ചിട്ട് അഭിപ്രായം പറയണേ♥️
Waw.. Super…
ഒരാടിപൊളി ലവ് ആക്ഷൻ ഡ്രാമ സ്റ്റോറി…
കിടു ഫീൽ….
Keep continues ❤️❤️❤️
Thanku brh♥️
Bro waiting
♥️
Wating bro
♥️
Super
Thanks brh♥️