ഇണക്കുരുവികൾ [വെടി രാജ] 374

നിത്യ : പൊന്നു മോനെ, അവൻ വരണവരെ നീ ഈ കൈ വിടല്ലേ
അവൻ : . മോളെ
ഈ സമയം എൻ്റെ ക്ലാസിൽ പഠിക്കുന്ന ജിഷ്ണു അതു കണ്ട് അവൻ്റെ അടുത്ത് ചെന്നു സംസാരിച്ചു
ജിഷ്ണു : ചേട്ടാ ആ പെണ്ണിനെ വിട്ടെ എൻ്റെ ക്ലാസിലെ പയ്യൻ്റെ പെങ്ങളാ
അവൻ: ടാ ചെക്കാ ചെലക്കാതെ പോടാ
അവൻ ബലമായി ആ കൈ വിടുവിപ്പിക്കാൻ നോക്കിയപ്പോ അവൻ ജിഷ്ണുവിനെ തള്ളിയിട്ടു അവൻ്റെ കൂട്ടുക്കാർ ജിഷ്ണനെ പൊതിരെ തല്ലി. ഈ സമയം ക്ലാസ്സിൽ ഒരുത്തൻ പാഞ്ഞു വന്നു പറഞ്ഞു ജിഷ്ണുനെ ആരോ തല്ലിയെന്ന്
‘ക്ലാസിലെ ആൺ പട അങ്ങോട്ടു പാഞ്ഞു. ഞാൻ വെറുതെ ഒരു രസത്തിനായി അവരുടെ പിന്നാലെ ചെന്നു. അവിടെക്ക് അടുക്കാൻ ആവുമ്പോ നിത്യയുടെ കൈ പിടിച്ചൊരുത്തൻ നിൽക്കുന്നത് കാണുന്നത്. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു. കാര്യം പന്തികേടാണെന്നു തോന്നിയ ഞാൻ എടാ എന്നു ഉറക്കെ വിളിച്ചു. എൻ്റെ മുന്നെ പാഞ്ഞു കൊണ്ടിരുന്ന പട അവിടെ നിന്നു തിരിഞ്ഞു നോക്കുമ്പോ ശരവേഗത്തിൽ പായുന്ന എന്നെയാണ് കണ്ടെത്. എൻ്റെ ശബ്ദം കേട്ട ഉടനെ നിത്യ അവനെ നോക്കി വളിച്ച ഒരു ചിരി പാസ്സാക്കി.
അവളുടെ ചിരി നോക്കി എന്തോ പറയാനായി അവൻ വാ തുറക്കും മുന്നെ എൻ്റെ കിടിലൻ മൂന്നു പഞ്ച് അവൻ്റെ മൂക്കിൽ തന്നെ കൊണ്ടു . പൈപ്പിൽ നിന്നും വെള്ളം വരുന്ന പോലെ അവൻ്റെ മൂക്കിൽ നിന്നും ചേര വന്നതു കണ്ട് അവൻ്റെ കൂട്ടുക്കാരും എൻ്റെ ക്ലാസ്സിലെ പിള്ളേരും ഒന്നു ഞെട്ടി. എന്നാൽ ഇതൊക്കെ എന്ത് എന്ന പോലെ നിൽക്കുന്ന എന്നെ പെങ്ങളെ എല്ലാരും ആശ്ചര്യത്തോടെ നോക്കി. അവളുടെ കൂട്ടുക്കാരി അവളെ പിടിച്ചു നീക്കി അവളെ തന്നെ നോക്കി
നിത്യ: എടി വലിക്കല്ലെ അടിപൊളി തല്ലു കാണാം, ചേട്ടായി വന്നില്ലെ
അവൾ: നീ എന്താടി പറയണെ
നിത്യ: അവനെ നിനക്കറിയില്ല മോളെ അവനെന്നെ തല്ലും വേറെ ആരേലും എന്നെ തൊട്ടാ അവൻ്റെ കാര്യം പോക്കാ
നിത്യയുടെ ചിരിച്ചോണ്ടുള്ള ആ നിപ്പുകണ്ട് അവളുടെ കൂട്ടുക്കാരി ആശ്ചര്യത്തോടെ എന്നെ നോക്കി. അവിടെ ഉണ്ടായിരുന്ന അവൻ്റെ അഞ്ചു കൂട്ടുക്കാർ എനിക്കരികിലേക്ക് പാഞ്ഞു വന്നു. 3 മിനിറ്റു കൊണ്ട് ദേ കിടക്കുന്നു അഞ്ചും നിലത്ത് അനക്കാൽ വറ്റാത്ത വിതം. ഒരു സിനിമാ സ്റ്റൈൽ അടി. ആർക്കും ഒന്നും മനസിലായിട്ടില്ല . എല്ലാവരുടെ മുഖത്തു അവിശ്വസനി യ മാ യ എന്തോ കണ്ട പ്രതീതി. കളരി കിക്ക് ബോക്സിംഗ് കരാട്ട പിന്നെ ജപ്പാൽ കരാട്ട അങ്ങനെ കൊറെ മാർഷൽ ആർട്ട്
കൈവശം ഉള്ള വിരുതൻ ആണെന്ന് എന്നെ കണ്ടാൽ പറയില്ലേലും അതാണ് സത്യം
ക്ലാസ്സ വിട്ടു പോവുമ്പോ കാണാടാ പന്നി എന്നും പറഞ്ഞ് അവരോടിപ്പോയി
നിത്യ: പൊളിച്ചെടാ പൊളിച്ച്
ഞാൻ: ചെലക്കാണ്ടെ വിട്ടോ
നിത്യ : ഇല്ലെ നി എന്താക്കു പറ
ഞാൻ: നി പോയേ
നിത്യ: ഇല്ലെങ്കിലോ
സിൻ വഷളാന്നു കണ്ട ഞാൻ പിന്നെ ഒന്നും പറയാതെ ക്ലാസിൽ പോയി കിടന്നു. ക്ലാസിൽ മൊത്തം അടക്കിപ്പിടിച്ചുള്ള സംസാരം. സംഭവം എനിക്കും മനസിലായി ഇന്നത്തെ തല്ലു തന്നെ വിഷയം. പിന്നിട്ടാണ് ഞാൻ തല്ലിയതൊരു പണച്ചാക്കിൻ്റെ മോനാണെന്നും ആൽബി എന്നാണ് അവൻ്റെ പേരെന്നും. അവൻ്റെ അച്ഛൻ കുറച്ച് ഗുണ്ടാ പരിപാടി ഒക്കെ ഉള്ള ആളാണെന്ന ഒക്കെ ഇന്ന് വൈകുന്നേരം നല്ലൊരു സിൻ ഉറപ്പിച്ചതോണ്ട് ഇവനിംഗ് ഗാപ്പിനു നോക്കി മാർഷൽ ആർട്ട് ടീം മിനോടു പിന്നെ കൂട്ടുക്കാരേയും വിളിച്ചു പറഞ്ഞു. എൻ്റെ കട്ട കാപ്പുറം ടീമിനെ വിളിച്ചില്ല പക്ഷെ അതു വല്യ സിൻ ആയി അതു വഴിയെ അറിയാം

The Author

വെടി രാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

57 Comments

Add a Comment
  1. Innu ee kadha vayichu thudangi. Adyabhagam thrilling aanu. Bakki koode vayikkatte.

  2. വായിച്ചു തുടങ്ങുന്നതെ ഉള്ളു
    എന്നിട്ട് പറയാം

    സ്നേഹത്തോടെ
    അമ്മു

  3. Thudakkame adiyumayittanallo changathee..
    Very good, ishtayee.. please keep it up

    1. വെടി രാജ

      നന്ദിയുണ്ട് നിങ്ങളുടെ ഈ അഭിപ്രായമാണ് എഴുതാൻ ഊർജം തരുന്നത് പ്രോൽസാഹിപ്പിക്കുന്നത്. അതു തുടരുക.

  4. ഏലിയൻ ബോയ്

    ബ്രോ…നല്ല തുടക്കം….നല്ല ഇൻട്രോ…. പക്ഷെ പേജ് കുറഞ്ഞു പോയി…. 10 ഇൽ കൂടുതൽ എഴുതാൻ നോക്കു….കൂടാതെ അടുത്ത പാർട് വേഗം ഇടണം…കാരണം വൈകിയാൽ വീണ്ടും ആദ്യം മുതൽ വായിക്കേണ്ടി വരും….

    1. വെടി രാജ

      ഈ കഥ എല്ലാരും എങ്ങനെ എടുക്കും എന്നറിയാത്തതിനാൽ ആണ് ഞാൻ പേജ് കുറച്ചത് ഇതിൻ്റെ രണ്ടാം ഭാഗം ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്.

  5. മച്ചാനെ നീ ധൈര്യമായി എഴുത്തടോ ഫുൾ സപ്പോർട്ടോടെ നുമ്മ ഉണ്ട്.നല്ല തുടക്കം

    1. വെടി രാജ

      Thanks bro

  6. Please continue broo

    1. വെടി രാജ

      Sure bro

  7. ബ്രോ തുടക്കം പൊളിച്ചു. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ് ❤️

    1. വെടി രാജ

      അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  8. കലക്കി ബ്രോ ബാക്കി പെട്ടന്ന് വരട്ടെ

    1. വെടി രാജ

      Theerchayayum bro thanks for your support

  9. ഒരുമാതിരി കോപ്പിലെ പരിപാടി ആയിപ്പോയി രാജാ നല്ല രീതിയിൽ വായിച്ചു കൊണ്ടിരുന്ന കഥ പെട്ടെന്ന് തീർത്തു. ബാക്കി ഭാഗം വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അല്ല എന്തായാലും തന്നേ പറ്റു നല്ല രസമുണ്ടെടോ അതാണ്.

    1. വെടി രാജ

      Adutha bagan njan sabmit chaithittunde nale ithinte moonam bagan sabmit chaiyan pattumennu karuthunnu. Thanks for your support

    1. വെടി രാജ

      Thanks ro

  10. കുട്ടേട്ടൻസ്....

    Hey രാജകുമാരാ… ഹലോ, കഥയുടെ തുടക്കം കൊള്ളാം. ഒരു pritviraj സിനിമ കാണുമ്പോലെ ഉണ്ട്. പിന്നെ കുറച്ചു അക്ഷര പിശാച് കടന്നു കൂടിയിട്ടുണ്ട്, അതൊന്നു ക്ലിയർ ചെയ്തു പേജ് കൂട്ടി എഴുതി മുന്നോട്ടു പോകുക. ആശംസകൾ….. വിത്ത്‌ ലവ്…..

    1. വെടി രാജ

      I know bro class kazhinje pinne nammalevide ezhuthunne Sathyam paranja itheyuthan thodangiyappoya enikku karyam manasilaye ezhuthanokke maranuu phonikkude manglish chatti chatti malayalam Ariya melathayi sry aksharathettugal kurakkan maximum sramikka kudungipoya shemichekkane

  11. ബ്രോ അടിപൊളി ബാക്കി പോരട്ടെ പേജ് കൂട്ടി എഴുതു

    1. വെടി രാജ

      Thanks bro

  12. thudakam dipoli ayitundu, samdanamayi eazhuthu

    1. വെടി രാജ

      Thanks bro

  13. കൊള്ളാമെടാ മക്കളെ നന്നായിട്ടുണ്ട്… കമ്പി ഇട്ട് കുളമാക്കാതെ ഇരുന്നാൽ മതി. ഒരു action with romance ആയാൽ പൊരിക്കും. അപരാജിതൻ അനുപല്ലവി ഇത് പോലെ ആയിക്കോട്ടെ… അതല്ലേ നല്ലത്. പിന്നേ ഇന്ന് ഒരെണ്ണം ഇട്ടാൽ അടുത്തത് 2 months കഴിഞ്ഞ് ഇടാൻ നിൽക്കരുത്. കഥയുടെ interest പോകും

    1. വെടി രാജ

      Illa bro one week gap aane maximum njan karuthunnath athu corona scn kazhinja natharam alle 2 days gap vannonde nikkum

  14. വേട്ടക്കാരൻ

    തുടക്കം സൂപ്പർ.അടുത്തപാർട്ട് പെട്ടെന്നിടുമെന്നു കരുതട്ടെ?

    1. വെടി രാജ

      Submit chaithittunde udane varum

  15. നിത്യയുമായുള്ള കളി കൂടി വേണം

    1. വെടി രാജ

      ഒരിക്കലും ഉണ്ടാവില്ല ബ്രോ ഈ കഥക്ക് കുത്യമായ രൂപഘടന എൻ്റെ 3 മാസത്തെ ചിന്തക്ക് ശേഷം കിട്ടിയതാണ് ഇതിനു മുന്നെ എഴുതിയ കീർത്തനം മുടങ്ങാൻ കാരണം പ്രിപെയർ ചെയ്യാണ്ടെ എഴുതിയതിനാൽ ആണ്. നിത്യയും അവനും തമ്മിലുള്ള ബന്ധം ഒരു നോർമ്മൽ സഹോദര ബന്ധമല്ല അതക്കും മേലെ. ഇവിടെ നിത്യയുമായി ഞാൻ കളിയുണ്ടാക്കിയാൽ നമ്മുടെ കഥാപാത്രം കൈവിട്ടു പോകും അതോണ്ട് എന്നോട് ക്ഷമിക്കണം എന്നപേക്ഷിക്കുന്നു

  16. വെടി രാജ

    ഇത് അടി മുടി വ്യത്യസ്തമായ കഥയാണ് ഇഷ്ടമില്ലാതെ ഒന്നാവുന്നവർ ഇഷ്ടമുള്ളവരുടെ വേർപിരിയൽ ഒരു തരം ഭ്രാന്തമായ ജീവിതം. സത്യത്തിൽ അതാണ് ജീവിതം ആശിച്ച വെള്ളി കരണ്ടി തരാതെ സ്വർണ്ണ കരണ്ടി തരും ചിലപ്പൊ സ്വർണ്ണം ചിന്തിച്ചവന് വൈക്കോലു പോലും കിട്ടില്ല ഇത് ജീവിതം നമ്മെ പഠിപ്പിച്ച നഗ്ന സത്യം ആ സത്യത്തെ ആസ്വദമാക്കി നീങ്ങുന്നതാണ് എൻ്റെ ഈ കഥ പച്ചയായ ജീവിതം.

  17. തുടക്കം കൊള്ളാം

    1. വെടി രാജ

      Thanks bro

  18. തക്കുടു

    രാജേട്ടാ അടുത്തഭാഗം പോരട്ടെ
    ????

    1. വെടി രാജ

      അയച്ചിട്ടുണ്ട് തക്കുടു കുട്ടാ

    1. വെടി രാജ

      Thanks bro

  19. മീശ മാധവൻ

    അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ പേജ് കൂട്ടി എഴു

    1. വെടി രാജ

      2nd ഭാഗം ഞാൻ submit ചെയ്തിട്ടുണ്ട് ഉടനെ നിങ്ങൾക്ക് വായിക്കാൻ കിട്ടും

  20. അയ്‌വ മാസ്സ് intro അതെനിക്ക് വളരെ നന്നായി ബോധിച്ചു. കാത്തിരിക്കാൻ വീണ്ടും ഒരു സങ്കല്പ ലോകം കൂടി. നല്ല തുടക്കം. പിന്നെ തുടക്കത്തിൽ page വിഷയമല്ല. Next പാർട്ടിൽ page കൂട്ടണേ. അടുത്ത ഭാഗം ഉണ്ടൻ വരുമെന്ന പ്രതീക്ഷയിൽ
    വിടവാങ്ങുന്നു

    എന്ന്
    സ്നേഹപൂർവ്വം
    Shuhaib(shazz)

    1. വെടി രാജ

      തീർച്ചയായും ഈ കഥയുടെ രണ്ടാം ഭാഗം ഇപ്പോ സബ്മിറ്റ് ചെയ്തതേ ഉള്ളു അത്യാവിശ്യം പേജുകൾ ഉൾപ്പെടുത്തി ഞാൻ അപ്പലോഡ് ചെയ്തിട്ടുണ്ട് ഇത് എപ്പോ പ്രസ്ഥീകരിക്കപ്പെടും എന്നനിക്കറിയില്ല

    1. വെടി രാജ

      നിങ്ങളുടെ ഈ സപ്പോർട്ട് ആണ് എൻ്റെ ഊർജം

  21. സൂപ്പർ സ്റ്റോറി

    1. വെടി രാജ

      വളരെ നന്ദി നിങ്ങളുടെ പ്രോൽസാഹനത്തിന്

  22. തീർച്ചയായും തുടരണം. പലതും പിന്നെ പറയാമെന്നു എഴുതിയത് വേണം.

    1. വെടി രാജ

      Theerchayayum ezhutha 2 thivasathinullile ithinte 2 nd part varunnathayirikkum

  23. പിന്നെ പറയാം പിന്നെ പറയാം എന്ന് പറഞ്ഞിട്ട് ഇപ്പോൾ വേണമെങ്കിൽ എഴുതാം എന്നു .. എന്തോന്നടെ എഴുതി കൂട്ടടോ

    1. വെടി രാജ

      Bro chila karyangal athinotha santharbathile parayumbo panju undavum alle oru nalla porottayum chikkan kariyum kayikkumbo idayile moru oyicha engane undavum

  24. തുടക്കം അടിപൊളി, ഇതുപോലെ തന്നേ സൂപ്പർ ആയി പോകട്ടെ, പേജ് കൂട്ടണം

    1. വെടി രാജ

      Thanks bro page kootunnathayirikkum

  25. Raja. Adipoliayyitund. Iniyumnannayitudarate

    1. വെടി രാജ

      Thanks bro

  26. സൂപ്പർ

    1. വെടി രാജ

      Thanks bro

  27. Mone continue starting super

    1. വെടി രാജ

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *