ഇണക്കുരുവികൾ 16 [പ്രണയ രാജ] 402

നമ്മുടെ നാടൻ കളരി ശരണം. കളരി പരമ്പര ദൈവങ്ങളേ കാത്തോണെ , ഈ ഉണ്ണിയാർച്ചയുമായുള്ള അടിയൻ്റെ അങ്കം വിജയിക്കണെ, അവൾ കാലുകൊണ്ട് അപ്പർ കിക്കടിച്ചതും വലതു മാറി ഇടത്തെ കയ്യിൽ മുടിനു മീതെ കുറു കൈ വെട്ടി ഇരുന്നമർന്ന് , ഇടതു മാറി വലതു കയ്യുടെ ജേയ്റ്റിൽ കൈണ്ടറക്കി പിറകോട്ട് വലിഞ്ഞ് കൈ പിണഞ്ഞ് സപ്തനാഡി ബന്ധനം പൂർത്തിയാക്കി.
ഇതൊരു തരം ലോക്കാണ് ശ്രദ്ധയോടെ ചെയ്തില്ലേ ചെയ്യുന്നവന് വിനയാകും. ഇരയുടെ നാഡികൾ ബന്ധനത്തിലാവും അവൾക്ക് അനങ്ങാനാവില്ല , ഒപ്പം ശബ്ദമുഴരുകയുമില്ല. കയ്യിലെ കുടുക്കയിക്കാൻ സ്വയം ശ്രമിച്ചാലോ , പൂട്ടു തുറക്കാൻ അറിയാത്തവൻ ശ്രമിച്ചാലും സപ്ത നാസികളും വേദനയാൽ പുളയും.
‘ഗുരുക്കൻമാർ വിലക്കുന്ന പുട്ട് , എല്ലാവർക്കും ഓതിക്കൊടുക്കാത്ത മുറ, സസ്തനാഡി ബന്ധനം അഞ്ചു വിതമുണ്ട്. ഒടുക്കം അവളെ തളയ്ക്കാൻ താൻ തിരഞ്ഞെടുത്തരും ആ ബന്ധനം. സത്യത്തിൽ വിഷമം തോന്നി . ഒരു പെൺകുട്ടിയോട് താൻ. ഈ സമയം പ്രിൻസിപ്പാൾ അവിടെക്കു കടന്നു വന്നു. എല്ലാം കേട്ടറിഞ്ഞ് അവളുടെ കൈ വിടുവിക്കാൻ നോക്കി. അവളുടെ മുഖഭാവവും മുളലും കണ്ണുനീരും കണ്ടതോടെ സംഗതി പന്തികേടാണെന്ന് മനസിലായതിനാൽ എന്നോടു തന്നെ പറഞ്ഞു. അവളെ കൊണ്ട് മാപ്പ് പറയിപ്പിക്കാം എന്ന ഒത്തു തീർപ്പിൽ അതു സമ്മതിച്ചു. ഒന്നു മടിച്ചെങ്കിലും അവളെ ‘മാറോടണച്ച് കൈ പിന്നിലേക്ക് കൊണ്ടു പോകുമ്പോ അടുത്ത കമൻ്റ് വീണു.
അളിയാ കെട്ടിപ്പിടിക്കാനല്ല പറഞ്ഞത്
എനിക്കറിയാടാ പുല്ലേ നീ വായ അടയ്ക്ക്.
അതു പറഞ്ഞവളെ കെട്ടിപ്പിടിച്ച് കൈ പുറകിലെ ലോക്ക് അഴിക്കാനൊരുങ്ങുമ്പോ ദേ നിക്കുന്നു ചേരക്കണ്ണും ഉയർത്തിപ്പിടിച്ച് മാളു. അവളിൽ നിന്നും പെട്ടെന്ന് തന്നെ അകന്ന എന്നെ പ്രിൻസിപ്പാൾ ശാസിച്ചു ഒടുക്കം മാളുവിനെ സാക്ഷിയാക്കി ആ കർമ്മം ഞാൻ ചെയ്തു. ഒടുക്കം മനസില്ലാ മനസോടെ അവൾ മാപ്പു പറഞ്ഞ് ഒടിയതും അവിടെ കൂവലുകൾ ഉയർന്നു . പിന്നെ അത് എൻ്റെ നേർക്കുള്ള ആഹ്ലാദ പ്രകടനമായി.
സന്തോഷത്തിലുപരി മനസ് ദുഖത്തിനാണ് വരവേൽപ്പു നൽകിയത്. എൻ്റെ മിഴികൾ ആ ആൾക്കൂട്ടത്തിലും ആ മുഖം തേടി. അവൾ ശൂന്യതയുടെ പ്രതിരൂപം പോലെ കാണാ മറയത്ത് അകന്നത് താൻ പോലും അറിഞ്ഞിരുന്നില്ല. ഒടുക്കം താനും കൂട്ടരും ക്ലാസ്സിലെത്തിയത്.
ക്ലാസ്സിൽ കയറിയതും ആദ്യ പിരീഡ് ഫ്രീ, ഇതിലും വലിയ ലോട്ടറി എന്താ കിട്ടാനുള്ളത്
ടാ നിൻ്റെ കോച്ചേതാടാ ഹരി
ടാ നാറി അവളെയല്ലേ നേരത്തെ ഇട്ട് അലക്കിയത് .
ആരെ, ആത്മികയെയോ
അതെടാ
അവളെന്തിനാ നിന്നെ തല്ലിയത്
ഒന്നു ചൂണ്ടയിടാൻ പോയതാ പണി പാളി മാൻ
ഹെയ് യു. ലുക്കറ്റ് മി
നല്ല കിളിനാദം പോലുള്ള ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ടു നോക്കിയത്.
സ്റ്റിൽ യു ആർ നോട്ട് വിൻ
ഹോ യാ ദാറ്റ്സ് സൗൺഡ്‌ പ്രറ്റി ഗുഡ് ഫോർ മി.
വി വിൽ മിറ്റ് എഗെയിൻ
ഐ ആം വെയ്റ്റിംഗ്

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

156 Comments

Add a Comment
  1. പ്രണയരാജ

    Inakkuruvigal next part ee week varunnathane

  2. രാജ അടുത്ത പാർട്ട് എപ്പോഴാണ് വരിക

  3. കലക്കി ബ്രോ…

    പുതിയ കഥാപാത്രം ഒകെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്….

    അടുത്ത പാർട്ട്‌ വേഗം എഴുതണേ ??

  4. Complete this one first.
    Waiting for the rest of this story

  5. Rajaveeeee… Waiting anu katta waiting

  6. ബാബു നമ്പുതിരി

    ചേട്ടാ അടുത്ത ഭാഗം പെട്ടെന്ന് വേണം ഇവരുടെ കാര്യം ആലോചിച് ഭയങ്കര ടെൻഷൻ അന്ന്

  7. Nxt part evide

  8. Next part eppole varum

  9. ബാക്കി കിട്ടിയില്ല ഇന്നുണ്ടാകുവോ

  10. Kambikadha vaayikkan vanna ennekkond ottaydikku 16 partum vaayippicha ente ‘Pranaya Raja’ You are great. Sammatichu thannirikkunnu. Ini adutha partinayi kaathirikkanamallo enna vishamam baakki.

  11. Enthanu bhai love story with suspence thriller ahh ?????
    Enthayalum pwolichootta ella partilum last twist
    Orupadu ishtaai?????????
    Ee page le fist comment anu ini ellathilum kanum??
    Sneham……

    1. താങ്ക്സ് അച്ചൂട്ടാ…..

  12. https://kambistories.com/manapporvammalathe-1/

    just read it. you will realize the feel

    നല്ല കഥകൾ ചോതിച്ചവർക്കുവേണ്ടി

    1. മുത്തേ അഭിരാമി യുടെ link ഒന്ന് തരുമോ??? എല്ലാരും വായിച്ചു ഞാൻ മാത്രം ഇപ്പോഴാ പേർ കേൾക്കുന്നത് തന്നെ

      1. “Abhirami full novel” എന്ന പേരോട് കൂടി kambi novel sil und…അന്വേഷിപ്പിൻ കണ്ടെത്തുവിൻ

        1. Thx കിട്ടി

        2. കുട്ടേട്ടൻസ് ?

          ഇതിനിടയിൽ ഞങ്ങളുടെ സുനിലിനെ മറന്നു പോവല്ലേ….. സുനിലിന്റെ എല്ലാ കഥകളും zooooopper

      2. @shazz abhirami I think athan adyathe perfect kambi novel..
        Nithin Babu ennan authorinte Peru..pazhe ezhuthukaran ane..
        Kadha kittiyo..link veno??

        1. ലിങ്ക് തരൂ.

    2. Perumazhakk shesham koodi vayicholu guyz..
      Tag nokkanda..!

    3. ഇത് സൂപ്പർ കഥയാണ്. കരഞ്ഞുപോകും. നല്ല ഫീൽ.

  13. Rajaa vere level
    Mozhuvanum otta irippinu vayichu theerthu
    adipoli
    oru rakshyum illa

    1. താങ്ക്സ് ബ്രോ

  14. തുമ്പി

    Edoo story full otta irippinu vayichuu enthappo ippam preyaa atraikku nannayittund. Pinne sahithyam korachu koodunnille ennori samshyam dillathilla.
    .
    .
    Edaikka swapnavu mrikkunna pookke pacha heriya vayil vanne.
    Ella partinum coment idanoon agrahamind practically athu bhudhimuttayond maram njna ingane cheyyunnu. But ennum nallapole ormayil kanum ട്ടോ….

    തുമ്പി

  15. തുമ്പി

    Edoo story full otta irippinu vayichuu enthappo ippam preyaa atraikku nannayittund. Pinne sahithyam korachu koodunnille ennori samshyam dillathilla.
    .
    .
    Edaikka swapnavu mrikkunna pookke pacha heriya vayil vanne.
    Ella partinum coment idanoon agrahamind practically athu bhudhimuttayond maram njna ingane cheyyunnu. But ennum nallapole ormayil kanum ട്ടോ….

    തുമ്പി

    1. ബ്രോ ഇത് ഒരു റിയൽ കഥയാ അതാണ് അറിയാതെ സാഹിത്യം കൂടി പോകുന്നത്. ഒരാൾ അനുഭവിക്കുന്ന വേദനയുടെ ആഴം വരെ വ്യക്തമാക്കി മുന്നോട്ടു പോകുന്നു. ഇടക്ക് ചില പാർട്ടിൽ മാത്രമാണ് സാഹിത്യം കൂടുന്നത് . അതാ സാഹചര്യം അർഹിക്കുന്നു എന്നു മനസിൽ തോന്നുമ്പോ എഴുതുന്നു. ഞാൻ അത് വായിച്ചു നോക്കുമ്പോ വല്ലാത്ത ഫീൽ തോന്നു’ അപ്പോ പോസ്റ്ററും ചെയ്യും ചിലപ്പോ എനിക്കും തെറ്റുപറ്റാം

  16. എന്താണ് ഭായ് ഇതില്‍ കഥ എവിടേ
    10പേജില്‍ ഒരു പേജ് മാത്രം കഥ ഉണ്ടാവും ലാസ്റ്റ് രണ്ട് പാര്‍ട്ടും ഇത് ത്തന്നേയാണ് അവസ്ത്ത കഥയിലൂടേ സാഹിത്യം വരട്ടേ സാഹിത്യ ത്തിലൂടേ കഥ വരുബ്ബോ……

    1. Kazhinja moonu bagangal ee reathiyile ezhuthan pattu Karanam njan kanda kathayude oyukkine athavishyamayirunnu athane allathe sahithyam valichu vari ittathalla

  17. വളരെ നന്നായിട്ടുണ്ട്.. എല്ലാ പാർട്ടും ഒത്തിരി ഇഷ്ടപ്പെട്ടു. ഇണക്കുരുവികൾ പോലെ സെക്സ് മാത്രം അല്ലാത്ത നല്ല കുറച്ചു സ്റ്റോറീസ് പറഞ്ഞു തരാവോ.. ശുദ്ധ പ്രണയം പ്രതിഫലിക്കുന്നത്.. മറുപടിയ്ക്കായി കാത്തിരിക്കുന്നു

    1. ദേവനന്ദ
      അനുപല്ലവി,
      അപരാജിതൻ
      വില്ലി എഴുതുന്ന ഒരു കഥയുണ്ട് പേര് ഓർമ്മ വരുന്നില്ല.
      പിന്നെ ഞാൻ എഴുതുന്ന കാമുകി

      1. മറുപാടി തന്നതിന് ഒത്തിരി നന്ദി. രാജ താങ്കളുടെ കഥകൾ എല്ലാം വളരെ പ്രിയപ്പെട്ടവയാണ്.. കഴിഞ്ഞ ഏതോ പാർട്ടിന്റെ comments വായിച്ചപ്പോൾ താങ്കളുടെ തന്നെ ഒരു commentil നിന്നാണ് ദേവനന്ദ,അനുപല്ലവി എന്ന പേരുകൾ എനിക്ക്‌ ലഭിച്ചത്‌. രണ്ടും വളരെ വളരെ ഇഷ്ടമായി.. അതുകൊണ്ടാണ് വേറെയും ഉണ്ടെങ്കിൽ പറഞ്ഞു തരുവോ എന്നു ചോദിച്ചത്.. അപരാജിതൻ വായിക്കാൻ ആരംഭിച്ചു.. ഇനിയും suggestions സ്വീകരിക്കുന്നതാണ്.. എന്നു സ്നേഹത്തോടെ കണ്ണൻ♥️

        1. ഉണ്ണിയേട്ടൻ

          എന്റെ നിലാപക്ഷി

          1. തീർച്ചയായും ഉടൻ വായിക്കും. നന്ദി സുഹൃത്തേ

        2. നാടോടി

          രതിശലഭങ്ങൾ (ആദ്യത്തെ കുറച്ചു പാർട്ട്‌ ചിലപ്പോൾ ഇഷ്ടപ്പെട്ടു എന്ന് വരില്ല 1-9) പിന്നെ അങ്ങട് പൊളിയാ

    2. എന്റെ കൃഷ്ണ എന്ന സ്റ്റോറിയും അടിപൊളി ആണ്…
      പിന്നെ രാജ പറഞ്ഞു തന്നതും സൂപ്പർ ആണ്.
      ഒപ്പം മാലാഖയുടെ കാമുകൻ എഴുതുന്ന എല്ലാം സൂപ്പർ ആണ്.(എല്ലാം ചെറുകഥ പോലെ ഒന്ന് രണ്ട് ഭാഗം ഉണ്ടാവുകയുള്ളൂ but ആ ഉള്ള ഭാഗം page കൂട്ടി അടിപൊളി story ആയിരിക്കും)

      1. മറുപടി തന്നതിൽ നന്ദി സുഹൃത്തേ.. കൃഷ്ണ ഞാൻ വായിക്കുന്നുണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുകയാണ്.. പിന്നെ എംകെ രാജയുടെയും ഒക്കെ കടുത്ത ആരാധകൻ ആണ് ഞാൻ..ഞാൻ ഇവിടെ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയുള്ളൂ. ഇവരുടെ എല്ലാ കഥകളും ഇതിനോടകം ഞാൻ വായിച്ചു കഴിഞ്ഞു.. താങ്കൾക്കു ഇഷ്ടപ്പെട്ട റൊമാന്റിക് സ്റ്റോറീസ്
        വേറെയും ഉണ്ടെങ്കിൽ പറഞ്ഞു തരണം.. നീന യുടെ ആരോഹിയും വളരെയധികം എന്നെ സ്വാധീനിച്ച ഒരു നല്ല കഥയാണ്.

        1. ദേവരാഗം (ദേവൻ ), നവ വധു (ജോ )
          നാദിയ (ahmmed), നന്ദന (Rizus), ജോസൂട്ടി (kochoonj)ഇതിൽ ചിലതിൽ sex ഉണ്ട് പക്ഷേ love story അണ് പിന്നെ akh മുഴുവൻ സ്റ്റോറിയും. ഇവരുടെയൊക്കെ profile നോക്കിയാൽ കൊറച്ചൂടെ കഥ കിട്ടും പിന്നെ ഓർമകിട്ടുന്നില്ല ഒരുപാട് നല്ല കഥയുണ്. കിങ് ലയർ കഥയും പൊളിയാ. അതു പോലെ കടുംകേട്ട് (arrow )കരിയില കാറ്റിന്റെ സ്വപ്നം.

          1. Thanks brother ♥️

        2. അതാണ് എന്റെയും പ്രശ്നം ഓർമ്മ കിട്ടുന്നില്ല.ഒരുപാട് നല്ല stories ഉണ്ട്…
          പിന്നെ Master peace item-ത്തിൽ പെട്ട ഒന്നാണ് കണ്ണന്റെ അനുഭമ. സൂപ്പർ ആണ്.

          1. കണ്ണന്റെ അനുപമ ഞാൻ വായിക്കുന്നുണ്ട്.. പുതിയ ഭാഗത്തി നായി കാത്തിരിക്കുവാണ്.

        3. അപൂർവ്വ ജാതകം – കിംഗ് ലയർ
          രതിശലഭങ്ങൾ – സാഗർ
          മാലാഖമാരുടെ കൂടെ കൊച്ചു
          അരുന്ധതി – മാലാഖയുടെ കാമുകൻ
          സുര്യനെ പ്രണയിച്ചവൾ -സ്മിതചേച്ചി
          അജൽ എന്ന അമ്മു – അർച്ചന
          ജെയിൻ – AkH
          ദേവരാഗം – ദേവൻ
          അരികെ-PK
          ഭഗവതിയുടെ മുഹബ്ബത്ത്- നെപ്പോളിയൻ
          പ്രണയകാലം -സാഗർ
          ശിശിരപുഷ്പം – സ്മിതചേച്ചി
          വഴിയറിയാതെ – AKH
          ദേവി ചൈതന്യ – മാലാഖയുടെ കാമുകൻ
          അഭിരാമി – ആരുടെ എന്ന് ഓർമ്മയില്ല ഫുൾ pdf ആയിരിക്കും സെറ്റിലുണ്ടാവുക . ഇതിലെ മിക്ക കഥകളിലും സെക്സ് ഒരു പാർട്ടായി വരുന്നുണ്ട്. താൽപര്യമില്ലാത്ത ഭാഗം സ്കാകിപ്പ് ചെയ്തു വായിച്ചാൽ പൊളിയാണ്

          1. അഭിരാമി വായിച്ചിട്ടുണ്ട്. Suggest ചെയ്തതൊക്കെ ഓരോന്നായി വായിക്കണം.. ഇണക്കുരുവികൾ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു

          2. അഭിരാമി ആരുടെയാണ്. ഞാൻ search ചെയ്തു കിട്ടുന്നില്ല. Author name എന്താ

          3. കുട്ടൻ

            ദേവരാഗം ബാകി part കിട്ടാൻ വല്ല വകുപ്പും ഉണ്ടോ

    3. Ivar paranjethellam Poli ane..sex ishtamallenkil skip cheythal mathi.

      Manapoorvamallathe
      Meenathil thalikett ( both by kattakalippan)

      Perumazhakk shesham ( anil ormakal)..ithinte tag kand vayikkathe irikkanda..vere level item ane..

      Mayilpeeli (kochoonj)
      Arohi,nilapakshi( ne-na)

  18. MR. കിംഗ് ലയർ

    വായിച്ചു തീർത്തപ്പോൾ മനസ്സിന് ഒട്ടും തെളിച്ചമില്ല… ആകെ കലങ്ങികൂടിയ അവസ്ഥ. അതിന് കാരണം ഇനിയും കണ്ടെത്താൻ സാധിച്ചട്ടില്ല.

    വാക്കുകൾ കൊണ്ട് വിസ്മയിപ്പിക്കുകയാണ് രാജാ നിങ്ങൾ. പ്രണയം അതിന്റെ രൗദ്രഭാവം കാണിക്കുമ്പോൾ അതിൽ അറിയാതെ ലയിച്ചു പോവുകയാണ്. കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. അടുത്ത ഭാഗം കുറച്ചൊന്നു താമാസിക്കും എൻ്റെ മനസും ശാന്തമല്ലാതെ ആയി. ഈ പാർട്ട് എഴുതിയതിൽ ഞാനും തളർന്നു പോയി

      1. തളരാൻ പാടില്ല ബ്രോ. എഴുതാൻ സമയമെടുത്തോളു കുഴപ്പമില്ല. ചഞ്ചലമായ മനസ്സ് തണുപ്പിച് ഭാരമെല്ലാം ഇറക്കിവെച്ചിട്ട് എഴുതിയാൽ മതി. കൂടെ ഞങ്ങളുണ്ട്. ഞങ്ങൾ കാത്തിരിക്കും കഥ അവസാനിക്കുന്നതുവരെ.

        1. എന്തായാലും കുറച്ചു സമയം എന്നാൽ വൈകില്ല വേഗത്തിൽ തന്നെ വരും

  19. Azazel (Apollyon)

    മൗനം മാത്രം മറുപടി?

    1. കുറച്ചൊന്നു കാത്തിരിക്കണം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *